Main Banner
Browsing Category

entertainment

‘ഇത് നീ ആരോടെങ്കിലും പറഞ്ഞാല്‍’; കാഞ്ഞങ്ങാടൻ ചിത്രവുമായി വീണ്ടും സെന്ന ഹെഗ്ഡേ,…

ഉണ്ണി രാജാ, രഞ്ജിത്ത് കങ്കോല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന അവിഹിതം എന്ന ചിത്രത്തിൻ്റെ ഒഫീഷ്യല്‍ ട്രെയിലർ റിലീസായി.NOT JUST A MAN'S RIGHT എന്ന ടാഗ് ലൈനോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. തിരക്കഥ,…

‘കുടുംബത്തിലെ രണ്ടാമത്തെ ദേശീയപുരസ്‌കാരം’; പിതാവിന് സമര്‍പ്പിച്ച്‌ വിജയരാഘവന്‍

മികച്ച സഹനടനുള്ള ദേശീയപുരസ്‌കാരലബ്ധിയില്‍ സന്തോഷം അറിയിച്ച്‌ നടന്‍ വിജയരാഘവന്‍. ചൊവ്വാഴ്ച വൈകീട്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍നിന്ന് അവാര്‍ഡ് സ്വീകരിച്ച ശേഷം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് വിജയരാഘവന്‍ ആഹ്ലാദം…

ഓപ്പറേഷൻ നംഖോർ: പിടിച്ചെടുത്ത വാഹനങ്ങൾ ഉടമകൾക്ക് വിട്ടു കൊടുക്കാൻ കസ്റ്റംസ്

ഭൂട്ടാനിൽ നിന്ന് കടത്തിയ ആഡംബര കാറുകൾ വാങ്ങിയ സംഭവത്തിൽ പിടിച്ചെടുത്ത വാഹനങ്ങൾ, ഉടമകൾക്ക് തന്നെ വിട്ടു കൊടുക്കാൻ കസ്റ്റംസ്. സേഫ് കസ്റ്റഡിയിൽ സൂക്ഷിക്കാൻ നോട്ടീസ് നൽകും. നിയമ നടപടികൾ അവസാനിക്കും വരെ ഉപയോഗിക്കാൻ അനുവദിക്കില്ല. കുറ്റം…

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; കുറ്റപത്രത്തിൽ നാല് പ്രതികൾ, പണം പങ്കിട്ടെടുത്തു

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികൾ തട്ടിയെടുത്തതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ദിയ അറിയാതെ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. പിന്നീട്…

നികുതിവെട്ടിച്ച് വാഹനം കടത്തൽ: നടന്മാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസ്…

നടന്മാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡ്. ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായി രാജ്യവ്യാപകമായി നടക്കുന്ന പരിശോധനയുടെ ഭാഗമായാണ് താരങ്ങളുടെ വീട്ടിലും പരിശോധന നടത്തുന്നത്. പൃഥ്വിരാജിന്റെ തേവരയിലെയും ദുൽഖറിന്റെ…

മോഹൻലാൽ ദാദാ സാഹെബ് ഫാല്‍കെ പുരസ്‌കാരം ഏറ്റുവാങ്ങും; ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്ന്

71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്. വൈകിട്ട് നാല് മണിക്ക് ഡൽഹിയിലെ വിഗ്യാൻ ഭവനിലാണ് പുരസ്കാരം വിതരണം.ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നതിനൊപ്പം ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദ സാഹെബ് ഫാൽക്കെ പുരസ്കാരം നടൻ…

‘പ്രണയത്തിന് ആയുസുണ്ടോ?’; പോലീസ് വേഷത്തില്‍ നവ്യയും സൗബിനും, ‘പാതിരാത്രി’…

നവ്യാ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന പാതിരാത്രി എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.മമ്മൂട്ടി കമ്ബനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പുറത്ത് വിട്ടത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറില്‍ ഡോക്ടർ കെ.വി.…

‘മക്കളേ ഇത് മാറ്റ് അല്ല, പുറം പൊളിയും’; ഇടിവെട്ട് ആക്ഷനുമായി ‘ബള്‍ട്ടി’…

കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള്‍ കീഴടക്കാൻ എത്തുകയാണ് സ്പോർട്സ് ആക്ഷൻ ജോണറില്‍ എത്തുന്ന 'ബള്‍ട്ടി'.ആക്ഷനും പ്രണയവും സൗഹൃദവും ചതിയും വഞ്ചനയും സംഘർഷവും…

എവിക്ടായത് ആര് ? ഞെട്ടിത്തരിച്ച് നൂറ; അനുമോളോടും രോഷാകുലനായി മോഹൻലാൽ പുറത്തേക്ക് !

ബി​ഗ് ബോസ് മലയാളം സീസൺ 7 അതിന്റെ ഏഴാം ആഴ്ച പിന്നിട്ടിരിക്കുകയാണ്. ഇതിനകം പല മത്സരാർത്ഥികളും ഷോയിൽ എത്തി. പലരും എവിക്ട് ആയി പോവുകയും ചെയ്തു. ഇന്നിതാ ബി​ഗ് ബോസ് സീസൺ 7 അൻപത് ദിവസം പൂർത്തിയാക്കുന്ന വേളയിൽ എവിക്ഷനിടെ രോഷാകുലനായി പുറത്തേക്ക്…

‘വിമർശനങ്ങളെ തോളിലേറ്റി നടക്കാറില്ല, നല്ല സിനിമകൾ ചെയ്യണം’; മോഹൻലാൽ

48 വർഷത്തെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ പുരസ്കാരമാണ് ലഭിച്ചതെന്ന് നടൻ മോഹൻലാൽ. പുരസ്കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ജൂറിക്കും സർക്കാരിനും നന്ദി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് പുരസ്കാര വിവരം പറയാൻ…