Browsing Category

entertainment

മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്നു; മലയാളി കാത്തിരുന്ന പ്രൊജക്റ്റ് ഇതാ എത്തി

മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രങ്ങള്‍ എക്കാലവും മലയാളികളുടെ ഹരമായിരുന്നു. ഏറെ നാളത്തെ ഇടവേളക്കു ശേഷം വീണ്ടും രണ്ട് താരങ്ങള്‍ ഒന്നിച്ചുള്ള സ്വപ്‌ന പ്രൊജക്റ്റ് എത്തിയിരിക്കുകയാണ്. എംഎംഎംഎന്‍ എന്നാണ് ചിത്രത്തിന്റെ വിശേഷണപ്പേര്.…

ഗാംഗുലിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്; ‘ദാദ’യാവുന്നത് ബോളിവുഡ് നടന്‍ രാജ്കുമാര്‍ റാവു

ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എം എസ് ധോണി, കപില്‍ ദേവ് എന്നിവരുടെ ജീവിതം സിനിമയാക്കിയിട്ടുണ്ട്. ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ നായകനും ബിസിസിഐയുടെ മുന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ ജീവിതകഥയും…

ഏഷ്യന്‍ ധനികരില്‍ ഒന്നാമത്തെത്തി അംബാനി കുടുംബം, പട്ടികയില്‍ മറ്റ് അഞ്ച് ഇന്ത്യന്‍ കുടുംബങ്ങളും

ബ്ലൂoബെര്‍ഗ് പുറത്തുവിട്ട 2025ലെ ഏഷ്യയിലെ ഏറ്റവും സമ്ബന്ന കുടുംബങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തി മുകേഷ് അംബാനിയുടെ കുടുംബം. 9,050 കോടി ഡോളറിന്റെ ആസ്തിയുമായാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനായ മുകേഷ് അംബാനിയുടെ കുടുംബം ഒന്നാം…

സീനിയേഴ്‍സിനെ ഞെട്ടിപ്പിക്കുന്ന കുതിപ്പ്, ആഗോള കളക്ഷനില്‍ അമ്ബരപ്പിച്ച്‌ സായ് പല്ലവിയുടെ തണ്ടേല്‍

സായ് പല്ലവി നായികയായി വന്ന ചിത്രമാണ് തണ്ടേല്‍. ഒരു യഥാര്‍ഥ സംഭവത്തിന്റെ കഥയാണ് ചിത്രം പ്രമേയമാക്കിയത്. ശ്രീകാകുളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ യഥാര്‍ഥ കഥയാണ് തണ്ടലിന്റേത്.തണ്ടേല്‍ ആകെ ആഗോളതലത്തില്‍ 80 കോടി രൂപയാണ്…

വേറിട്ട ട്രാക്കുമായി ഗോവിന്ദ് വസന്ത; ‘ബ്രൊമാന്‍സി’ലെ അടുത്ത ഗാനം എത്തി

അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്ബ്യാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ഡി ജോസ് സംവിധാനം ചെയ്‍ത ചിത്രമാണ് ബ്രൊമാന്‍സ്.വാലന്‍റൈന്‍ ദിനമായ ഫെബ്രുവരി 14 ന് തിയറ്ററുകളില്‍ എത്തുന്ന ചിത്രത്തിലെ ഒരു ഗാനം കൂടി അണിയറക്കാര്‍…

“യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള ” ; ഫസ്റ്റ് ലുക്ക് പോസ്റ്റർ

” ഉപചാരപൂർവ്വം ഗുണ്ട ജയൻ “എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജ് സുകുമാരൻ, ദുൽഖർ സൽമാൻ…

എമ്പുരാന്റെ 36 കഥാപാത്രങ്ങളുടെ പോസ്റ്ററുകൾ റിലീസ് ചെയ്യും

മലയാള സിനിമ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം എമ്പുരാനിലെ 36 കഥാപാത്രങ്ങളുടെ പോസ്റ്ററുകൾ നാളെ മുതൽ റിലീസ് ചെയ്യും. വിവരം സംവിധായകൻ പൃഥ്വിരാജ്, മോഹൻലാൽ തുടങ്ങിയവരുടെയും ആശിർവാദ് സിനിമാസിന്റെയും ഔദ്യോഗിയ സോഷ്യൽ…

ന്യായീകരണവുമായി കെ.ആര്‍ മീര; ഞാനുദ്യേശിച്ചത് മാനസമിത്രം ഗുളിക ചേര്‍ത്ത ദ്രാക്ഷാദി കഷായം

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഷാരോണ്‍ രാജ് വധക്കേസ് മുന്‍നിര്‍ത്തി പറഞ്ഞ പ്രസ്താവനയെ ന്യായീകരിച്ച് എഴുത്തുകാരി കെ.ആര്‍ മീര. ടോക്‌സിക ആയി പെരുമാറുന്ന പുരുഷന്‍മാര്‍ക്ക് കഷായം കൊടുക്കേണ്ടി വരും എന്നു പറഞ്ഞത് ആയുര്‍വേദ മരുന്നുകളാണ്…

കെ.എല്‍.എഫിലെ കഷായ പ്രയോഗം; കെ.ആര്‍ മീരക്കെതിരെ ‘കൊലപാതക പ്രസംഗത്തി’ന് പരാതി നല്‍കി…

കൊച്ചി: എഴുത്തുകാരി കെ ആര്‍ മീരയ്ക്കെതിരെ പരാതി നല്‍കി രാഹുല്‍ ഈശ്വര്‍. കൊലപാതക പ്രസംഗം നടത്തിയതിനാണ് പരാതി. ഈ വര്‍ഷത്തെ കെഎല്‍ഫിലെ പ്രസംഗത്തില്‍ നടത്തിയ കഷായ പ്രയോഗമാണ് പരാതിക്കാധാരം. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് രാഹുല്‍…

‘ജ്യൂവൽ തീഫ്’ കള്ളന്റെ റോളിൽ സെയ്ഫ് അലി ഖാൻ

കുത്തേറ്റ ശേഷം നടൻ സെയ്ഫ് അലി ഖാൻ ആദ്യമായി പൊതുവേദിയിൽ എത്തി. നെറ്റ്ഫ്ലിക്സ് അവതരിപ്പിക്കുന്ന സെയ്ഫ് അലി ഖാന്റെ ഏറ്റവും പുതിയ ചിത്രമായ ‘ജ്യൂവൽ തീഫ്: ദി ഹീസ്റ്റ് ബിഗിൻസ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിലാണ് പങ്കെടുത്തത്. ചിത്രത്തിൽ…