Main Banner
Browsing Category

entertainment

‘ലക്ഷ്മിപ്രിയയ്ക്കും വനിത എസ്ഐക്കും എതിരായ അൻസിബയുടെ പരാതിയിൽ കഴമ്പില്ല’;…

കൊച്ചി: നടി ലക്ഷ്മി പ്രിയയ്ക്കും വനിതാ എസ്‌ഐക്കും എതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് റിപ്പോർട്ട്. തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്‌ഐ രേഷ്മ അൻസിബയോട് മോശമായി പെരുമാറിയിട്ടില്ലെന്നും വിവരങ്ങൾ ചോദിച്ചറിയുക…

ടിനി ടോമിനെതിരായ പരാതിയില്‍ പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കും: അന്‍സിബ ഹസന്‍

കൊച്ചി: നടന്‍ ടിനി ടോമിനെതിരായ തന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് നടി അന്‍സിബ ഹസന്‍. കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ എത്തി വിശദമായി മൊഴി നല്‍കിയെന്നും അപകീര്‍ത്തിപ്പെടുത്തലിന്റെ പരിധിയിലാണ്…

അടിഭാഗമില്ലാത്ത ചെരുപ്പ്; ഒന്നര ലക്ഷത്തിലധികം വില; ഇതെന്ത് ഫാഷന്‍

അടിഭാഗമില്ലാത്ത ചെരുപ്പോ? ഇതെന്ത് ഫാഷന്‍. ഫാഷന്‍ ലോകം പുതുമകള്‍ തേടുമ്പോള്‍ അടുത്ത കാലത്തായി ചര്‍ച്ചകളില്‍ ഇടംപിടിക്കുകയും ട്രോളുകളില്‍ നിറയുകയും ചെയ്തുകൊണ്ടിരിക്കുന്ന ചെരിപ്പാണ് 'ക്രൂയിസ് 2026/27' കളക്ഷനിലെ 'ബെയര്‍ഫൂട്ട് സാന്‍ഡല്‍സ്'…

കാശുണ്ടെങ്കില്‍ റെന്റിന് കിട്ടും ബോയ്ഫ്രണ്ടിനെ; ദിവസ വാടക 1500 രൂപ, സംഭവം ഡല്‍ഹിയില്‍

ഡല്‍ഹിയില്‍ പോയാല്‍ ഇപ്പോള്‍ ബോയ്ഫ്രണ്ടിനെയും വാടകയ്ക്ക് കിട്ടും. 1500 മുതലാണ് ഒരു ദിവസത്തെ ചാര്‍ജ് ഈടാക്കുക. വെറുതേ കൂടെ നടക്കാനല്ല, നിങ്ങള്‍ക്കാവശ്യമുള്ള സേവനങ്ങളെല്ലാം ലഭ്യമാകും. ഓരോ സേവനത്തിനനുസരിച്ച് ചാര്‍ജിലും വ്യത്യസമുണ്ടാകും.…

ക്യാമറാമാന്‍റെ സെക്ഷ്വൽ ആം​ഗിൾ, ‘നോ പറയണം’; ജാൻവിയുടെ പഴയ വാക്കുകൾ കുത്തിപ്പൊക്കി…

ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു രാം ചരൺ നായകനായി എത്തിയ പെഡ്ഡി എന്ന ചിത്രം തിയറ്ററുകളിൽ എത്തിയത്. എന്നാൽ സിനിമയെ കുറിച്ച് സംസാരിക്കുന്നതിന് പകരം നായികയായി എത്തിയ ജാൻവി കപൂറിന്റെ വേഷവിധാനവും അവരെ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്ന…

ചിരിമാഞ്ഞു: നടൻ സലിംകുമാര്‍ അന്തരിച്ചു. ന്യൂമോണിയ ബാധിച്ച്‌ ചികിത്സയിലിരിക്കെയാണ് അന്ത്യം

കൊച്ചി: നടൻ സലിംകുമാർ അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്‌ കൊച്ചി അമൃത ആശുപത്രിയില്‍ വെന്റിലേറ്റരില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്‌ചയാണ്‌ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ന്യൂമോണിയ ബാധിച്ച്‌ ചികിത്സയിലിരിക്കെ…

നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍

എറണാകുളം: നടൻ സലിം കുമാറിനെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അദ്ദേഹം ഇപ്പോള്‍ വെന്റിലേറ്ററില്‍ ആണ്. ഡോക്ടർമാരുടെ വിദഗ്ദ സംഘം…

മതതീവ്രവാദിയാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ…

ചലച്ചിത്ര അഭിനേതാക്കളുടെ സംഘടന അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗമായ നടന്‍ ടിനിടോമിനെതിരെ നടി അന്‍സിബ നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ച് പോലീസ്. കടവന്ത്ര പോലീസ് തിങ്കളാഴ്ച അന്‍സിബയുടെ മൊഴി രേഖപ്പെടുത്തും. താരസംഘടനയായ അമ്മയിലെ…

കളി കഴിഞ്ഞയുടൻ യുകെയിലേയ്ക്ക്, ഇന്ത്യയിലെ ജീവിതം വിരാട് കോലി ആഗ്രഹിക്കുന്നില്ല: കാരണം പറഞ്ഞ്…

ലണ്ടൻ: ഇന്ത്യയിലെ അമിതമായ ജനശ്രദ്ധയും ആരാധക ബഹളങ്ങളും നിറഞ്ഞ ഒരു ജീവിതം വിരാട് കോലി ആഗ്രഹിക്കുന്നില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ലിയാം ലിവിങ്സ്റ്റന്‍. ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റൻ അലിസ്റ്റർ കുക്കിനൊപ്പം ഒരു പോഡ്കാസ്റ്റില്‍…

ബോക്സ് ഓഫീസ് അലേർട്ട്: ‘മോളിവുഡ് ടൈംസ്’ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; സിനിമയ്ക്കുള്ളിലെ സിനിമയ്ക്ക്…

ടീസറിന് പിന്നാലെ ബുക്ക് മൈ ഷോയും കീഴടക്കി മോളിവുഡ് ടൈംസ് ജൂൺ 5 വെള്ളിയാഴ്ച ചിത്രം തീയറ്ററുകളിൽ എത്തും. ബുക്കിംഗ് ഓപ്പണായി നിമിഷങ്ങൾക്കുള്ളിൽ മൈ ഷോ ട്രെൻഡിങ് ചാർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്…