Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
entertainment
ആവേശം അഡ്വാൻസായി വിറ്റത് 1,23563 ടിക്കറ്റുകള്‍, നേടിയത് ഞെട്ടിക്കുന്ന തുക, കേരള കളക്ഷൻ കണക്കുകള്‍…
ആവേശം നിറയ്ക്കാൻ ഫഹദ് എത്തുകയാണ്. പ്രഖ്യാപനംതൊട്ടേ വലിയ പ്രതീക്ഷകളുളള ഒരു ചിത്രവുമാണ് ആവേശം. ഫഹദ് നായകനാകുന്ന ആവേശത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് വില്പനയിലും ആ സ്വീകാര്യതയുണ്ട്.
ഇതിനകം ആവേശം മുൻകൂറായി 1.9 കോടി രൂപയില്‍ അധികം…
കാത്തിരിപ്പ് അവസാനിപ്പിക്കാം, പുതിയ കളികളുമായി ‘ജോസച്ചായൻ’ വരുന്നു; ‘ടര്‍ബോ’…
ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ ടർബോയുടെ പുത്തൻ അപ്ഡേറ്റ് പങ്കുവച്ച് നടൻ മമ്മൂട്ടി. സിനിമയുടെ പ്രധാന അപ്ഡേറ്റ് ഏപ്രില്‍ 14ന് റിലീസ് ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.
ഒപ്പം വാഹനത്തിനുള്ളില്‍ തൂക്കിയിട്ട നിലയിലുള്ള കൊന്തയുടെ…
നേട്ടം നിലനിര്‍ത്തിയോ പൃഥ്വിരാജിന്റെ ആടുജീവിതം, കളക്ഷൻ കണക്കുകള്‍ സൂചിപ്പിക്കുന്നത്
പൃഥ്വിരാജ് നായകനായ ആടുജീവിതം കേരള കളക്ഷനില്‍ കുതിക്കുകയാണ്. കേരളത്തില്‍ നിന്ന് ആടുജീവിതത്തിന് പതിമൂന്നാം ദിവസവും മികച്ച നേട്ടമുണ്ടാക്കാനായി.ഇന്നലെ കേരളത്തില്‍ നിന്ന് 1.48 കോടി രൂപയാണ് ആടുജീവിതത്തിന് നേടാനായതെന്നാണ് റിപ്പോര്‍ട്ട്.…
വില്ലനല്ല, ഫഹദ് രജനികാന്തിനോട് കോമഡി പറയുമോ?, വേട്ടൈയൻ ചര്‍ച്ചയാകുന്നു
രജനികാന്ത് നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് വേട്ടൈയൻ. സംവിധാനം ടി ജെ ഝാനവേലാണ്. സൂര്യ നായകനായ ജയ് ഭീമിന്റെ സംവിധായകൻ എന്ന നിലയില്‍ രാജ്യത്തൊട്ടാകെ പേരുകേട്ട ശേഷമാണ് ടി ജെ ഝാനവേല്‍ വേട്ടൈയൻ സിനിമയുമായി എത്തുന്നത്.
തമിഴകം…
ഒടിടിയിലെത്തും മുന്നേ പ്രേമലുവിന് നേടാനാകുക എത്ര?, ആഗോള കണക്കുകളില്‍ ഞെട്ടി ആരാധകര്‍
മലയാളത്തില്‍ സര്‍പ്രൈസ് ഹിറ്റായി മാറിയ ചിത്രമാണ് പ്രേമലു. ഫെബ്രുവരി ഒമ്ബതിന് പ്രദര്‍ശനത്തിനെത്തിയ ചിത്രം തിയറ്ററുകളില്‍ നിലവിലും വിജയകരമായി പ്രദര്‍ശിപ്പിക്കുന്നുവെന്നത് നിസാരമല്ല.ഒടിടിയിലേക്കും എത്താൻ പോകുകയാണ് പ്രേമലു. ഒടിടി റിലീസിനു…
എത്ര നേടും ആടുജീവിതം?, തിങ്കളാഴ്ചത്തെ കളക്ഷൻ കണക്കുകള്‍ സൂചിപ്പിക്കുന്നത്
പൃഥ്വിരാജ് നായകനായ ആടുജീവിതം സിനിമ കളക്ഷനില്‍ കുതിക്കുകയാണ്. ആഗോളതലത്തില്‍ പൃഥ്വിരാജിന്റെ ആടുജീവിതം 116 കോടി രൂപയിലധികം നേടിയിട്ടുണ്ട്.മലയാളത്തിന്റെ എക്കാലത്തയും വൻ വിജയ ചിത്രമാകാനാണ് ആടുജീവിതം മുന്നേറുന്നത്. തിങ്കളാഴ്ചയും കേരളത്തില്‍…
മാസപ്പിറവി കണ്ടു; നാളെ ചെറിയ പെരുന്നാൾ
മാസപ്പിറവി ദൃശ്യമായതിനാൽ റമദാൻ 29 പൂർത്തിയാക്കി കേരളത്തിൽ നാളെ ( ബുധൻ) ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് സംയുക്ത ഖാസിമാർ അറിയിച്ചു.
‘ദസറയിലെ വേഷം സ്വീകരിക്കാനായില്ല’, കാരണവും പറഞ്ഞ് ജി വി പ്രകാശ് കുമാര്‍
നടനായും തിളങ്ങുകയാണ് തെന്നിന്ത്യൻ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാര്‍. വമ്ബൻ ഹിറ്റായ ഒരു തെലുങ്ക് ചിത്രം നിരസിച്ചത് പ്രകാശ് കുമാര്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.
നാനി നായകനായ ദസറ എന്ന ചിത്രത്തിലെ വേഷം സ്വീകരിക്കാതിരുന്നത് ചര്‍ച്ചയായും…
മലയാളി എൻട്രാൻ സുമ്മാവാ..; ആ തെലുങ്ക്, ഹിന്ദി, ഹോളിവുഡ് പടങ്ങളെ മലര്‍ത്തിയടിച്ച്…
മലയാള സിനിമയുടെ മാർക്കറ്റ് വാല്യു വലുതായിട്ട് കുറച്ചുകാലമായി. ഒടിടി റിലീസുകളുടെ കടന്നുവരവോടെയാണ് അതെന്ന് നിസംശയം പറയാനാകും.
ഇതോടെ ഒരു മേഖലയില്‍ മാത്രം കറങ്ങിനടന്ന മലയാള സിനിമ ലോക സിനിമാസ്വാദകർക്ക് മുന്നിലെത്തി. പലരും പുകഴ്ത്തി,…
‘പ്രേമലു’ ഇതുവരെ എത്തിയില്ല, മമിതയുടെ തമിഴ് അരങ്ങേറ്റചിത്രം ‘റിബല്‍’ 15-ാം…
പുതിയ ചിത്രങ്ങളുടെ ഒടിടി വിന്‍ഡോ ചലച്ചിത്രമേഖലയിലെ സ്ഥിരം തര്‍ക്കങ്ങളിലൊന്നാണ്. സിനിമകളുടെ ഒടിടി വിന്‍ഡോ അന്‍പത് ദിവസമെങ്കിലുമായി ഉയര്‍ത്തണമെന്നത് പല സംസ്ഥാനങ്ങളിലെ തിയറ്റര്‍ ഉടമകളും ആവശ്യപ്പെട്ടിട്ടുണ്ട്.
ബോളിവുഡില്‍ ഇത് പലപ്പോഴും…
