Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
entertainment
അനീതിക്ക് മേല്‍ കൊടുംങ്കാറ്റാവാൻ ‘ഗരുഡൻ’; തിയറ്ററില്‍ കസറാൻ ഇനി സുരേഷ് ഗോപി, അപ്ഡേറ്റ്
സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം. ഇങ്ങനെ കേട്ടാല്‍ മലയാളികള്‍ക്ക് പ്രതീക്ഷ ഏറെയാണ്. പൊലീസ് യൂണിഫോമിലെ അദ്ദേഹത്തിന്റെ ലുക്കും മുൻകാലങ്ങളില്‍ ഇറങ്ങിയ ചിത്രങ്ങളും തന്നെയാണ് അതിന് കാരണം.
നിലവില്‍ ഗരുഡൻ എന്ന ചിത്രത്തിലും…
കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി മോഹൻലാൽ. കേന്ദ്രമന്ത്രിയുടെ…
കൂടിക്കാഴ്ചയുടെ ചിത്രങ്ങളും എക്‌സിൽ എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്. ടെറിട്ടോറിയൽ ആർമിയിൽ ഓണററി ലഫ്റ്റനൻ്റ് കേണൽ പദവി നേടിയ മോഹൻ ലാൽ പത്മശ്രീ, പത്മഭൂഷൺ പുരസ്കാര ജേതാവ് കൂടിയാണെന്നും അദ്ദേഹം കുറിച്ചു.
മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ…
ഒടുവില്‍ സലാര്‍ റിലീസ് പ്രഖ്യാപിച്ചു: ഷാരൂഖിനോട് ഏറ്റുമുട്ടാൻ പ്രഭാസും പൃഥ്വിരാജും
പ്രഭാസ് നായകനാകുന്ന സലാര്‍ കുറച്ചുനാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. സംവിധായകൻ പ്രശാന്ത് നീലാണെന്നതും പ്രഭാസ് ചിത്രം സലാറിന്റെ ആകര്‍ഷണം വര്‍ദ്ധിപ്പിക്കുന്നു. സലാറിന്റ റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ…
ഏഷ്യയിലെ മികച്ച നടന്‍; പുരസ്‍കാര നേട്ടത്തില്‍ ടൊവിനോ
അഭിനയ മികവിനുള്ള അന്തര്‍ദേശീയ പുരസ്‍കാരത്തിന് അര്‍ഹനായി ടൊവിനോ തോമസ്. നെതര്‍ലന്‍ഡ്‍സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്സില്‍ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്കാരമാണ് ടൊവിനോ സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിന്‍റെ പ്രളയം…
കൂടെ കളിച്ചത് സാക്ഷാൽ ഡൊണാൾഡ് ട്രംപ്, ഗോള്‍ഫിലും ഒരു കൈ നോക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം…
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ കാര്‍ലോസ് അല്‍ക്കാരസും അലക്സാണ്ടര്‍ സ്വരേവും തമ്മിലുള്ള ക്വാര്‍ട്ടര്‍ മത്സരം കാണാനായി സ്റ്റേഡിയത്തിലെത്തിയതിന് പിന്നാലെ ഗോള്‍ഫിലും ഒരു കൈ നോക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണി.…
സംവിധായകനും നടനുമായ മാരിമുത്തു അന്തരിച്ചു
ചെന്നൈ : തമിഴ് സിനിമാ സംവിധായകനും നടനുമായ മാരിമുത്തു അന്തരിച്ചു. 58 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. 'എതിര്‍നീച്ചൽ' എന്ന സീരിയലിന്റെ ഡബ്ബിംഗ് വേളയിൽ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും…
തലസ്ഥാന നഗരിയെ ഉത്സവലഹരിയിലാക്കിയ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം
തലസ്ഥാന നഗരിയെ ഉത്സവലഹരിയിലാക്കിയ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം. വർണ്ണശബളമായ ഘോഷയാത്രയോടെയാണ് വാരാഘോഷം സമാപിക്കുക. ഘോഷയാത്രയ്ക്കുള്ള വിവിധ ഫ്ലോട്ടുകളും ഒരുങ്ങിക്കഴിഞ്ഞു.
കഴിഞ്ഞുപോയ ഒരു വാരം തിരുവനന്തപുരത്തിന് ആഘോഷങ്ങളുടേതായിരുന്നു.…
ഓണം..നിർബന്ധിത വിശ്രമത്തിന് അതിന്റേതായ ഗുണങ്ങളുണ്ടെന്ന് ഞാൻ കരുതുന്നുവെന്ന് നടൻ പൃഥ്വിരാജ്
ഓണം..നിർബന്ധിത വിശ്രമത്തിന് അതിന്റേതായ ഗുണങ്ങളുണ്ടെന്ന് ഞാൻ കരുതുന്നുവെന്ന് നടൻ പൃഥ്വിരാജ്. കഴിഞ്ഞ കുറച്ച് നാളുകളായി പരുക്കേറ്റ് വീട്ടിൽ വിശ്രമത്തിൽ കഴിയുകയാണ് പൃഥ്വിരാജ്. ഓണം ആഘോഷിക്കുന്ന താരങ്ങളുടെ ചിത്രങ്ങളും ആശംസകളും എല്ലാ സോഷ്യൽ…
ഇന്ന് ആഘോഷപുലരി; പൊന്നിൻ തിരുവോണത്തെ വരവേറ്റ് മലയാളികൾ
പ്രിയ വായനക്കാർക്ക് സിറ്റി സ്കാൻ മീഡിയ ഗ്രൂപ്പിന്റെ ഓണാശംസകൾ
പൊന്നിൻ തിരുവോണത്തെ വരവേറ്റ് ലോകമെമ്പാടുമുള്ള മലയാളികൾ. ഗൃഹാതുരത്വത്തിന്റെ ഓർമ്മകളും പൂക്കളവും പുത്തരിയും പുത്തനുടുപ്പുമായി സമൃദ്ധിയുടേതാണ് ഓണം. നാടും നഗരവും…
തിരുവോണത്തിനൊരുങ്ങി നാടും നഗരവും
തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കങ്ങളിലേക്ക് മലയാളി കടക്കുന്ന ദിവസം. നാളത്തെ ആഘോഷത്തിനുള്ള സാധനങ്ങൾ വാങ്ങാനുള്ള തിരക്കിലാകും എല്ലാവരും. ഓണം പ്രമാണിച്ച് വിപണികളെല്ലാം സജീവമാണ്. അത്തം മുതൽ പത്ത് നാൾ നീളുന്ന ഓണം ഒരുക്കത്തിൽ, വിപണി…
