MX
Browsing Category

entertainment

ഓരോ ഇന്ത്യന്‍ യുവാവിന്‍റെയും ഭൂതകാലം; ‘ആഗ്ര’ റിവ്യൂ

തിത്‍ലി എന്ന അരങ്ങേറ്റ ചിത്രത്തിലൂടെത്തന്നെ ആരാധകരെ നേടിയ സംവിധായകനാണ് കനു ബേല്‍. അദ്ദേഹത്തിന്‍റെ രണ്ടാം ചിത്രമാണ് ആഗ്ര. ഇത്തവണത്തെ കാന്‍ ചലച്ചിത്രമേളയില്‍ ഡയറക്ടേഴ്സ് ഫോര്‍ട്ട്‍നൈറ്റ് വിഭാഗത്തില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രം…

പ്രണയം, വിവാഹം, പത്ത് വര്‍ഷത്തെ ദാമ്പത്യം’, പ്രിയതമന് വിവാഹവാര്‍ഷിക ആശംസകളുമായി ഷഫ്‌ന

ഒരേ ഒരു സീരിയലിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയിരിയ്ക്കുകയാണ് സജിന്‍. സാന്ത്വനം എന്ന സീരിയല്‍ ചെറുപ്പക്കാര്‍ പോലും കാണുന്നതിന് കാരണം ശിവാഞ്ജലിമാരുടെ പ്രണയ രംഗങ്ങള്‍ കാണാന്‍ വേണ്ടി മാത്രമാണ്. സജിന്റെ ഭാര്യ ഷഫ്നയും പ്രേക്ഷകര്‍ക്ക്…

പ്രതിഫലം കൂട്ടിയതോടെ സുരേഷ്ഗോപിയെ നായകനാക്കാൻ നിര്‍മ്മാതാക്കള്‍ക്ക് മടി

ഗരുഡന്റെ വിജയത്തെ തുടര്‍ന്ന് സുരേഷ് ഗോപി തന്റെ പ്രതിഫലം വര്‍ദ്ധിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ സിനിമാ ലോകത്തു നിന്ന് പുറത്തു വന്നിരുന്നു. സാധാരണഗതിയില്‍ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് അഞ്ചു കോടി രൂപ പ്രതിഫലമാണ് സുരേഷ് ഗോപി…

ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം ഓടും കുതിര ചാടും കുതിര  

ഫഹദ് ഫാസില്‍ നായകനാകുന്ന മലയാളം ചിത്രമായ ഓടും കുതിര ചാടും കുതിര, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ഫെയിം അല്‍ത്താഫ് സലിം സംവിധാനം ചെയ്ത് ആഷിഖ് ഉസ്മാൻ നിര്‍മ്മിച്ച്‌ ഉടൻ തീയേറ്ററുകളിലെത്തും. സംവിധായകനും നടനുമൊപ്പമുള്ള ചിത്രം തന്റെ സോഷ്യല്‍…

മകള്‍ അവാര്‍ഡ് വാങ്ങുന്നത് കണ്‍കുളിര്‍ക്കെ കാണാൻ ആമിറും ആദ്യഭാര്യ റീനയും ഒരുമിച്ച്

ബോളിവുഡ് താരം ആമിര്‍ ഖാനും റീന ദത്തയും തമ്മിലുള്ള വിവാഹം നടന്നത് 1986-ലാണ്. 16 വര്‍ഷത്തെ ദാമ്ബത്യത്തിന് ശേഷം ഇരുവരും 2002-ല്‍ വേര്‍പിരിഞ്ഞു. രണ്ട് വഴികളിലൂടെ യാത്ര തുടങ്ങിയെങ്കിലും മക്കളായ ജുനൈദ് ഖാനും ഇറാ ഖാനും വേണ്ടി ഇരുവരും ഒരു…

ഓഫീസിൽ സ്റ്റൈൽ കൊണ്ട് സ്റ്റാർ ആകാം

ഓഫീസില്‍ ഒന്ന് ഷൈന്‍ ചെയ്ത് നടക്കാന്‍ ഇഷ്ടപ്പെടുന്ന ധാരാളം ആളുകളുണ്ട്. അതില്‍ സത്രീകള്‍ മാത്രമല്ല, പുരുഷന്മാരും പെടും. എങ്ങിനെ തന്റെ സ്‌റ്റൈല്‍ കൊണ്ട് സ്റ്റാറാകാം എന്ന് ആഗ്രഹിച്ച് നടക്കുന്നവര്‍ക്കിതാ കിടിലന്‍ ടിപ്‌സ്. ലുക്ക്‌…

മലയാള സിനിമയിൽ സ്ത്രീകൾക്ക് പ്രാധാന്യമുള്ള കഥാപാത്രങ്ങൾ;ജ്യോതിക

തന്നെ തേടിയെത്തിയ കഥ തികച്ചും വ്യത്യസ്തവും പുതുമയുള്ളതുമായതിനാലാണ് കാതൽ എന്ന സിനിമ ചെയ്യാൻ തീരുമാനിച്ചതെന്ന് നടി ജ്യോതിക. സിനിമയിൽ വലിയ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് തനിക്ക് ലഭിച്ചത്. മലയാള സിനിമയിൽ സ്ത്രീകൾക്ക് പ്രാധാന്യമുള്ള…

‘ഈ അനുഭവം ആദ്യം, അതെല്ലാം എന്റെ ശബ്ദം’; സലാറില്‍ ‘വരദ’യായി കസറാൻ കച്ചകെട്ടി…

തെന്നിന്ത്യ ഒട്ടാകെ കാത്തിരിക്കുന്ന സിനിമയാണ് 'സലാര്‍'. കെജിഎഫ് ഫ്രാഞ്ചൈസിയ്ക്ക് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷത്തില്‍ എത്തു എന്നത് മലയാളികള്‍ക്കും ആഘോഷമാണ്. വര്‍ദ്ധരാജ് മാന്നാര്‍ എന്ന…

അന്ന് സെറ്റില്‍ ടോയ്ലെറ്റോ വസ്ത്രം മാറാനുള്ള ഇടമോ ഉണ്ടായിരുന്നില്ല, മരങ്ങളുടെ മറവായിരുന്നു ആശ്രയം…

ഒരുകാലത്ത് ബോളിവുഡിലെ മുൻനിര നായികമാരില്‍ ഒരാളായിരുന്നു ദിയാ മിര്‍സ. മിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിലൂടെയാണ് ദിയക്ക് മുന്നില്‍ ബിഗ് സ്ക്രീനിലേക്കുള്ള വാതില്‍ തുറന്നത്. 2001-ല്‍ രഹ്നാ ഹേ തേരേ ദില്‍ മേം എന്ന ചിത്രത്തിലൂടെയാണ് അവര്‍…

വയലൻസ്… വയലൻസ്…: പൃഥ്വിരാജും പ്രഭാസും ഒന്നിച്ച്‌, ‘സലാര്‍’ ട്രെയിലര്‍…

സിനിമാ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം 'സലാര്‍ പാര്‍ട്ട് 1-സീസ് ഫയറി'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. 3 മിനിറ്റും 46 സെക്കന്റുമാണ് ട്രെയിലറിന്റെ ദൈര്‍ഘ്യം. കെജിഎഫ്, കാന്താര എന്നീ സൂപ്പര്‍ ഹിറ്റ്…