Main Banner
Browsing Category

entertainment

ആടുജീവിതത്തെ ആഗോളതലത്തിലെത്തിക്കാന്‍ മലയാളികള്‍ കൂടെ നില്‍ക്കണം: സന്തോഷ്‌ ജോര്‍ജ് കുളങ്ങര

പുറത്തിറങ്ങി 25 ദിവസം പിന്നിടുമ്ബോള്‍ 150 കോടിയുടെ പ്രഭയില്‍ വിളങ്ങുകയാണ് ആടുജീവിതം. കൊച്ചിയില്‍ വച്ചു നടന്ന ഇരുപത്തഞ്ചാം ദിവസത്തിന്റെ ആഘോഷച്ചടങ്ങില്‍ ചിത്രത്തിലെ നായകനും ഡിസ്ട്രിബ്യൂട്ടറുമായ പൃഥ്വിരാജ്, സംവിധായകന്‍ ബ്ലെസ്സി…

വീണ്ടും മാസ് എന്‍റര്‍ടെയ്‍നറുമായി ഫഹദ്, മലയാളം അരങ്ങേറ്റത്തിന് എസ് ജെ സൂര്യയും

തെന്നിന്ത്യൻ സിനിമകളിലെ അഭിനയ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ എസ് ജെ സൂര്യ ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു.ബാദുഷാ സിനിമാസ് ആണ് ചിത്രത്തിന്റെ നിർമ്മാതാക്കള്‍. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത്…

താരങ്ങള്‍ ഇനി ഒന്നിച്ച്‌; നടൻ ദീപക് പറമ്ബേലും നടി അപര്‍ണ ദാസും വിവാഹിതരായി

മലയാള ചലച്ചിത്ര താരങ്ങളായ നടൻ ദീപക് പറമ്ബേലും നടി അപർണ ദാസും വിവാഹിതരായി. ഗുരുവായൂർ അമ്ബലത്തില്‍ വച്ചായിരുന്നു വിവാഹം.വളരെ ലളിതമായി നടന്ന വിവാഹ ചടങ്ങളില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ഇങ്ങനെയാണ് സൂര്യ, കടുത്ത ആരാധകന്റെ വിവാഹത്തിന്റെ സര്‍പ്രൈസായെത്തിയ നടൻ

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള ഒരു താരമാണ് സൂര്യ. ആരാധകരോട് സംവദിക്കാനും സൂര്യ ശ്രമിക്കാറുണ്ട്. തന്റെ കടുത്ത ആരാധകനായ ഹരിയുടെ വിവാഹത്തിന് സൂര്യ പങ്കെടുത്തു.സര്‍പ്രൈസായി എത്തിയ സൂര്യ ഹരിയുടെ വിവാഹത്തിന് താലിമാല എടുത്തുനല്‍കുകയും…

ഒടുവില്‍ ഹൃദയത്തെയും വീഴ്‍ത്തി, വര്‍ഷങ്ങള്‍ക്ക് ശേഷത്തിന് ബോക്സ് ഓഫീസില്‍ ഞെട്ടിക്കുന്ന കുതിപ്പ്

സംവിധായകൻ വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം വൻ ഹിറ്റിലേക്ക് കുതിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ആഗോള ബോക്സ് ഓഫീസില്‍ 50 കോടി ക്ലബില്‍ ധ്യാൻ ശ്രീനിവാസന്റെയും പ്രണവ് മോഹൻലാലിന്റെയും വര്‍ഷങ്ങള്‍ക്ക് ശേഷവും എത്തിയിരുന്നു.…

ഇനി രാജാ സാബ്, പ്രഭാസ് ചിത്രത്തിന്റെ പുത്തൻ അപ്‍ഡേറ്റ്

പ്രഭാസ് നായകനായി ഒരുങ്ങുന്ന പുതിയ ചിത്രമാണ് രാജാ സാബ്. സംവിധാനം നിര്‍വഹിക്കുന്നത് മാരുതിയാണ്. രാജാ സാബിന്റെ പുതിയൊരു അപ്‍ഡേറ്റാണ് ചര്‍ച്ചയാകുന്നത്.ചിത്രത്തില്‍ നീണ്ട മുടിയുള്ള ലുക്കിലും താരം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ…

‘എടാ മോനേ’, ആവേശം ഏഴ് ദിവസത്തില്‍ നേടിയ തുക കേട്ടാല്‍ ഞെട്ടും

ഫഹദ് നായകനായി എത്തിയ പുതിയ ചിത്രമാണ് ആവേശം. ആവേശം ആഗോള ബോക്സ് ഓഫീസ് കളക്ഷനില്‍ വമ്ബൻ കുതിപ്പാണ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.ഒരാഴ്‍ച ആവേശം നേടിയ ആഗോള കളക്ഷന്റെ കണക്കുകള്‍ ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുകയാണ്. ഫഹദിന്റെ ആവേശം…

കാത്തിരുന്നോളൂ, വെറുതെയാവില്ല വിക്രമിന്റെ വരവ്, വീഡിയോയില്‍ ഞെട്ടിച്ച്‌ ചിയാൻ

ചിയാൻ വിക്രം നായകനാകുന്ന പുതിയ ചിത്രത്തിന് പേരിട്ടു. വീര ധീര സൂരൻ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുമ്ബോള്‍ സംവിധാനം എസ് യു അരുണ്‍ കുമാറാണ്. വീര ധീര സൂരന്റെ ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടത്…

അനശ്വര പുറത്ത്, മമിത രണ്ടാമത്; മലയാളത്തില്‍ ഏറ്റവും ജനപ്രീതിയുള്ള നായികാതാരം ആര്?

സിനിമകള്‍ ഭാഷാഭേദമന്യെ പ്രേക്ഷകര്‍ സ്വീകരിക്കുന്ന കാലമാണിത്. ഒടിടിയുടെ കടന്നുവരവോടെയാണ് മലയാളമുള്‍പ്പെടെയുള്ള താരതമ്യേന ചെറിയ ഇന്‍ഡസ്ട്രികളില്‍ നിന്നുള്ള ചിത്രങ്ങളെ ഇന്ത്യന്‍ സിനിമാപ്രേമികളിലേക്ക് എത്തിച്ചത്. ആദ്യം അവ ഒടിടിയില്‍…

തുടക്കം 90 ലക്ഷത്തില്‍, അവസാനിച്ചത് കോടികളില്‍; സൂപ്പര്‍താരങ്ങളെ പിന്നിലാക്കിയ…

മലയാള സിനിമയ്ക്കിത് സുവർണ കാലഘട്ടമാണ്. റിലീസ് ചെയ്യുന്ന ഓരോ സിനിമയും കണ്ടന്റിലും മേക്കിങ്ങളും കസറിയ മലയാള സിനിമ കോടി ക്ലബ്ബുകളെല്ലാം കയ്യെത്തും ദൂരത്ത് ആക്കി കഴിഞ്ഞു.എന്തിനേറെ 200 കോടി ക്ലബ് എന്ന ഖ്യാതിയും മോളിവുഡിന് സ്വന്തമായി. ഈ…