Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
entertainment
മമ്മൂട്ടി ഹിറ്റടിക്കുമോ ? ബജറ്റ് 27 കോടി, ഫുള്‍ ബ്ലാക് ആൻഡ് വൈറ്റ്, ‘ഭ്രമയുഗം’ 20ല്‍പരം…
മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഭ്രമയുഗം റിലീസ് ചെയ്യാൻ ഇനി ഏഴ് ദിവസങ്ങള്‍ മാത്രം ബാക്കി.രാഹുല്‍ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ഹൊറർ ത്രില്ലല്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണ്. ഇതുവരെ കാണാത്ത ലുക്കില്‍ നെഗറ്റീവ്…
നിര്‍മാണം മൈത്രി മൂവി മേക്കേഴ്‌സ്, നായിക ഭാവന, പുത്തൻ ഉദയത്തിന് ടൊവിനോ, ‘നടികര്‍’…
മികവാർന്ന കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി തീർന്ന ടൊവിനോ തോമസ് നായകനാകുന്ന നടികർ മെയ് മൂന്നിന് ലോകമെമ്ബാടുമുള്ള തീയറ്ററുകളില്‍ പ്രദർശനത്തിന് എത്തുന്നു.
ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസമാണ് നടികർ തിലകം…
ഹംപി ഉത്സവം: 20 കി.മീ ദീപാലങ്കാരം ഒരുക്കും
ബംഗളൂരു: ഫെബ്രുവരി രണ്ടു മുതല്‍ നാലുവരെ നടക്കുന്ന ഹംപി ഉത്സവത്തിന് മോടി കൂട്ടാൻ 20 കിലോമീറ്റർ വൈദ്യുത ദീപാലങ്കാരം ഒരുക്കും.
മൈസൂരു ദസറയില്‍ ദീപാലങ്കാരം ഒരുക്കുന്ന സംഘം തന്നെയാണ് ഹംപിയിലും ദീപവിതാനം നടത്തുക. വെള്ളിയാഴ്ച മുഖ്യമന്ത്രി…
മോഹൻലാലിനെതിരെ സൈബര്‍ ആക്രമണം: ‘മലൈക്കോട്ടൈ വാലിബൻ’ പരാജയപ്പെടുത്തും എന്ന് ഭീഷണി
അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാൻ മോഹൻലാല്‍ പോകാത്തതില്‍ പ്രതിഷേധവുമായി ഒരു വിഭാഗം.
അസഹനീയമായ കമന്റുകളാണ് താരം മലൈക്കോടൈ വാലിബന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പങ്കുവെച്ച ചിത്രത്തിന് താഴെ നിറയുന്നത്.…
ഭീതിയുടെ മന, ചിരിയില്‍ ഒളിപ്പിച്ച നിഗൂഢതയുമായി മമ്മൂട്ടി: ഭ്രമയുഗം ഞെട്ടിക്കുന്ന ടീസര്‍.!
കൊച്ചി: കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിലൂടെ സമീപകാലത്ത് സിനിമാപ്രേമികളെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന താരമാണ് മമ്മൂട്ടി.
വൈവിധ്യമുള്ളതും ഗംഭീരവുമായ ഒരുപിടി ചിത്രങ്ങളാണ് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി അദ്ദേഹത്തിന്‍റേതായി…
ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ‘ചിത്തിനി’ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍
കൊച്ചി: ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന 'ചിത്തിനി' എന്ന സിനിമയുടെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
നടന്‍ സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്.…
‘ക്ലീന്‍ യു’; സെന്‍സറിംഗ് പൂര്‍ത്തിയാക്കി മീര ജാസ്‍മിന്‍റെ ‘ക്വീന്‍…
മീര ജാസ്മിന്‍, നരേന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ക്വീന്‍ എലിസബത്ത് എന്ന ചിത്രത്തിന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായി.
ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. ഡിസംബര്‍ 29 ന്…
‘എന്നെ ആദ്യം ആ തമിഴ് സംവിധായകന്‍ അവഗണിച്ചു: ലാലിന്‍റെ വീഡിയോ കോള്‍ വന്നതില്‍ പിന്നെ…
കൊച്ചി: മലയാളത്തിലെ മികച്ച അഭിനേതാക്കളുടെ നിരയെടുത്താല്‍ അതില്‍ മുന്‍പില്‍ തന്നെയുണ്ടാകും നടന്‍ സിദ്ധിഖ്. സിദ്ധിഖും മോഹന്‍ലാലും മലയാളിക്ക് ഏറെ നല്ല നിമിഷങ്ങള്‍ തന്ന ജോഡിയാണ്.
അടുത്ത് ഇറങ്ങാനിരിക്കുന്ന നേര് എന്ന ചിത്രത്തിലും ഇരുവരും…
ഒന്നാം സ്ഥാനത്തില്‍ ആദ്യമായി മാറ്റം! മലയാളത്തില്‍ ഏറ്റവും ജനപ്രീതിയുള്ള 5 താരങ്ങള്‍
സിനിമാതാരങ്ങളുടെ അതാത് സമയത്തെ ജനപ്രീതിയെ നിര്‍ണ്ണയിക്കുന്നത് അവര്‍ ചെയ്യുന്ന സിനിമകളാണ്. അവ നേരിടുന്ന ജയപരാജയങ്ങളാണ്.
എന്നാല്‍ ദീര്‍ഘകാലമായി ഈ രംഗത്തുള്ള താരങ്ങളെ സംബന്ധിച്ച് തുടര്‍ പരാജയങ്ങളിലും അവരുടെ ജനപ്രീതി ഒരു പരിധി വിട്ട്…
