Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
entertainment
അവിനാഷിന് വാഹനാപകടം: രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കെജിഫ്’ ഫെയിം ബി എസ് അവിനാഷിന്റെ കാർ അപകടത്തിൽപ്പെട്ടു. നടൻ സഞ്ചരിച്ചിരുന്ന കാർ കണ്ടയ്നറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ നിന്നും താൻ അത്ഭുതകരമായി രക്ഷപ്പെട്ടെന്നും പരിക്കുകളൊന്നും പറ്റിയില്ലെന്നും നടൻ അറിയിച്ചു. തന്റെ!-->!-->!-->…
തെന്നിന്ത്യൻ താരറാണി നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായി; നയൻതാരയുടെ നെറുകയിൽ ചുംബിച്ച് വിഘ്നേഷ്;…
തെന്നിന്ത്യൻ താരറാണി നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായി. മഹാബലിപുരത്തെ റിസോട്ടിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. വിവാഹത്തിൽ കുടുംബാംഗങ്ങളും, അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹച്ചടങ്ങുകൾ രാവിലെ 11!-->!-->!-->!-->!-->…
നടി ഷംന കാസിം വിവാഹിതയാവുന്നു
കൊച്ചി: നടി ഷംന കാസിം വിവാഹിതയാവുന്നു. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരൻ. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. സോഷ്യൽ മീഡിയയിലൂടെ ഷംന തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കുടുംബത്തിന്റെ!-->!-->!-->!-->!-->!-->!-->…
കാളചേകോന്‍ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും.
മലപ്പുറം; കാളപൂട്ടിന്റെ കഥ പറയുന്ന മലയാള സിനിമയായ കാളചേകോന്‍ മെയ് 27 ന് വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. തമിഴ്നാടിന്റെ ദേശീയ ഉത്സവമാണ് ജെല്ലിക്കെട്ട് . അതു പോലെ മലയാളിയുടെ ദേശീയ ഉത്സവം തന്നെ ആണ് കാളപൂട്ട് എന്ന മഹോല്‍സവം.
!-->!-->!-->!-->!-->!-->!-->…
നടി മൈഥിലി വിവാഹിതയായി
നടി മൈഥിലി വിവാഹിതയായി. ആർക്കിടെക്റ്റായ സമ്പത്താണ് വരൻ. ഇന്ന് രാവിലെ ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹം. വൈകിട്ട് കൊച്ചിയിൽ വെച്ച് സുഹൃത്തുക്കൾക്കായി റിസപ്ഷൻ നടത്തും.
പത്തനംതിട്ട കോന്നി സ്വദേശിയായ മൈഥിലിയുടെ യഥാർത്ഥ പേര് ബ്രെറ്റി!-->!-->!-->!-->!-->!-->!-->…
ഷക്കീലയുടെ മകൾ മില്ല, സീരിയൽ താരം ദിവ്യ ഗണേഷ് എന്നിവർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു
തെന്നിന്ത്യൻ താരം ഷക്കീലയുടെ മകൾ മില്ലയും സീരിയൽ താരം ദിവ്യ ഗനീഷും വാഹനാപകടത്തിൽപെട്ടു. കുമളിയിൽ വച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി ഇവർ സഞ്ചരിച്ചിരുന്ന കാറിലേക്ക് ഇടിക്കുകയായിരുന്നു. മില്ലയാണ് അപകട വിവരം സോഷ്യൽ മീഡിയയിൽ!-->!-->!-->…
മലപ്പുറം കാരനായി സുരേഷ് ഗോപി: ബിഗ് ബജറ്റ് ചിത്രം മേ ഹൂം മൂസ ചിത്രീകരണം ആരംഭിച്ചു
സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം പ്രഖ്യാപിച്ചു. മേ ഹൂം മൂസ എന്നാണ് സിനിമയുടെ പേര്. സിനിമയുടെ ചിത്രീകരണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു. 1998ൽ തുടങ്ങി 2018ൽ അവസാനിക്കുന്ന തരത്തിലാണ് സിനിമയുടെ കഥ.
!-->!-->!-->!-->!-->…
ഈ വർഷത്തെ വിഷുക്കണി ദർശനത്തിന് ഏറ്റവും ഉത്തമമായ സമയം
കോഴിക്കോട്: ഈ വർഷത്തെ വിഷുദിനമായ മേടം രണ്ട് വെള്ളിയാഴ്ച പുലർച്ചെ 4.35 മുതൽ 5.40 വരെയുള്ള സമയം കണികാണാൻ ശുഭമാണെന്ന് പണിക്കർ സർവീസ് സൊസൈറ്റി അറിയിച്ചു.
വാർത്താസമ്മേളനത്തിൽ സംസ്ഥാന ചെയർമാൻ ബേപ്പൂർ ടി.കെ.മുരളീധരൻ പണിക്കർ, വൈസ്!-->!-->!-->!-->!-->!-->!-->…
ലാലേട്ടനൊപ്പമുള്ള ലൊക്കേഷനിലെ അനുഭവം പങ്കുവെച്ച് വിദ്യാ ബാലൻ
മുംബൈ: അഭിനയ മികവുകൊണ്ട് ബോളിവുഡിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് വിദ്യാ ബാലൻ. മലയാളി ആയിരുന്നിട്ടും വളരെ കുറച്ച് മലയാളം സിനിമകളിലേ അവർ മുഖം കാണിച്ചിട്ടുള്ളൂ. എന്നാലും മലയാള സിനിമയോടും താരങ്ങളോടും ഇഷ്ടം സൂക്ഷിക്കുന്നയാളാണ് വിദ്യ!-->!-->!-->…
സേതുരാമയ്യർ വരവറിയിച്ചു; സിബിഐ 5 ടീസർ എത്തി
സിബിഐ ഫ്രാഞ്ചൈിയിലെ അഞ്ചാമത് ചിത്രമായ 'സിബിഐ 5 ദ ബ്രെയിൻ' ടീസർ പുറത്തിറങ്ങി. സിബിഐ സീരീസിലെ നാലാം ഭാഗമിറങ്ങി 17 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പുതിയ ചിത്രം വരുന്നത്.
രൂപത്തിലും ഭാവത്തിലും ആ പഴയ സേതുരാമയ്യരായുള്ള മമ്മൂട്ടിയെ തന്നെ!-->!-->!-->!-->!-->!-->!-->…
