Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
entertainment
കാശുണ്ടെങ്കില്‍ റെന്റിന് കിട്ടും ബോയ്ഫ്രണ്ടിനെ; ദിവസ വാടക 1500 രൂപ, സംഭവം ഡല്‍ഹിയില്‍
ഡല്‍ഹിയില്‍ പോയാല്‍ ഇപ്പോള്‍ ബോയ്ഫ്രണ്ടിനെയും വാടകയ്ക്ക് കിട്ടും. 1500 മുതലാണ് ഒരു ദിവസത്തെ ചാര്‍ജ് ഈടാക്കുക. വെറുതേ കൂടെ നടക്കാനല്ല, നിങ്ങള്‍ക്കാവശ്യമുള്ള സേവനങ്ങളെല്ലാം ലഭ്യമാകും. ഓരോ സേവനത്തിനനുസരിച്ച് ചാര്‍ജിലും വ്യത്യസമുണ്ടാകും.…
ക്യാമറാമാന്‍റെ സെക്ഷ്വൽ ആംഗിൾ, ‘നോ പറയണം’; ജാൻവിയുടെ പഴയ വാക്കുകൾ കുത്തിപ്പൊക്കി…
ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു രാം ചരൺ നായകനായി എത്തിയ പെഡ്ഡി എന്ന ചിത്രം തിയറ്ററുകളിൽ എത്തിയത്. എന്നാൽ സിനിമയെ കുറിച്ച് സംസാരിക്കുന്നതിന് പകരം നായികയായി എത്തിയ ജാൻവി കപൂറിന്റെ വേഷവിധാനവും അവരെ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്ന…
ചിരിമാഞ്ഞു: നടൻ സലിംകുമാര്‍ അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം
കൊച്ചി: നടൻ സലിംകുമാർ അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയില്‍ വെന്റിലേറ്റരില്‍ ചികിത്സയിലായിരുന്നു.
ശനിയാഴ്‌ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ…
നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍
എറണാകുളം: നടൻ സലിം കുമാറിനെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അദ്ദേഹം ഇപ്പോള്‍ വെന്റിലേറ്ററില്‍ ആണ്. ഡോക്ടർമാരുടെ വിദഗ്ദ സംഘം…
മതതീവ്രവാദിയാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ…
ചലച്ചിത്ര അഭിനേതാക്കളുടെ സംഘടന അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗമായ നടന്‍ ടിനിടോമിനെതിരെ നടി അന്‍സിബ നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ച് പോലീസ്. കടവന്ത്ര പോലീസ് തിങ്കളാഴ്ച അന്‍സിബയുടെ മൊഴി രേഖപ്പെടുത്തും. താരസംഘടനയായ അമ്മയിലെ…
കളി കഴിഞ്ഞയുടൻ യുകെയിലേയ്ക്ക്, ഇന്ത്യയിലെ ജീവിതം വിരാട് കോലി ആഗ്രഹിക്കുന്നില്ല: കാരണം പറഞ്ഞ്…
ലണ്ടൻ: ഇന്ത്യയിലെ അമിതമായ ജനശ്രദ്ധയും ആരാധക ബഹളങ്ങളും നിറഞ്ഞ ഒരു ജീവിതം വിരാട് കോലി ആഗ്രഹിക്കുന്നില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ലിയാം ലിവിങ്സ്റ്റന്‍.
ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റൻ അലിസ്റ്റർ കുക്കിനൊപ്പം ഒരു പോഡ്കാസ്റ്റില്‍…
ബോക്സ് ഓഫീസ് അലേർട്ട്: ‘മോളിവുഡ് ടൈംസ്’ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; സിനിമയ്ക്കുള്ളിലെ സിനിമയ്ക്ക്…
ടീസറിന് പിന്നാലെ ബുക്ക് മൈ ഷോയും കീഴടക്കി മോളിവുഡ് ടൈംസ്
ജൂൺ 5 വെള്ളിയാഴ്ച ചിത്രം തീയറ്ററുകളിൽ എത്തും. ബുക്കിംഗ് ഓപ്പണായി നിമിഷങ്ങൾക്കുള്ളിൽ മൈ ഷോ ട്രെൻഡിങ് ചാർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്.
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്…
തമിഴ് ബിഗ് ബോസില്‍ വന്‍ പ്രഖ്യാപനവുമായി വിജയ് സേതുപതി; ലേറ്റ് ആയാലും ലേറ്റസ്റ്റ് ആയി വരാന്‍…
ഇന്ത്യന്‍ ടെലിവിഷനിലെ തന്നെ ഏറ്റവും ജനപ്രീതിയുള്ള റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. പല ഭാഷകളിലായി ഓരോ സീസണിലും കാണികളുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്ന ഷോ. മലയാളത്തിലും തമിഴിലും പുതിയ സീസണുകളുടെ ആദ്യ അറിയിപ്പുകള്‍…
ലോകത്തിന്റെ ഏത് കോണില്‍പ്പോയാലും മലയാളി ഈ തിയതി മറക്കില്ലല്ലോ, ആ ആളേയും; ലാലേട്ടന് ഇന്ന് 66-ാം…
ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്റെ 66-ാം ജന്മദിനം. ഭാവപ്പകര്‍ച്ചകളുടെ വിസ്മയഗോപുരമാണ് മോഹന്‍ലാല്‍. വില്ലന്‍ കഥാപാത്രത്തില്‍ തുടങ്ങി, നായകന്റെ സിംഹാസനമേറി, ഒടുവില്‍ അഭിനയത്തിന്റെ കുലപതിയായി മാറിയ ആ യാത്ര ഒരു പുരാവൃത്തം പോലെ…
അതെ ഞാൻ അവതാരം തന്നെ, നിയോഗിക്കപ്പെട്ട അവതാരം, ‘ആ ഫോട്ടോ കണ്ട് തിളക്കുന്നവർക്ക്’ ചുട്ട…
കൊച്ചി: വി.ഡി സതീശന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ നടി ആൻ ജോർജിനെ വളഞ്ഞിട്ടു കൂവുകയും സോഷ്യൽ മീഡയയിൽ രൂക്ഷ വിമർശനവും നടത്തുകയാണ് ഒരു വിഭാഗം കോൺഗ്രസ് അണികൾ. ജനപ്രതിനിധികൾക്കടക്കം സത്യപ്രതിജ്ഞാ വേദിക്കരികിലേക്ക് എത്താൻ…
