Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
entertainment
പേര് മാറ്റാനൊരുങ്ങി ഫേസ്ബുക്ക്
പുതിയ പേരില്‍ റീബ്രാന്‍ഡിങ്ങിനൊരുങ്ങി ടെക് ഭീമന്‍ ഫേസ്ബുക്ക്. 'മെറ്റാവേഴ്‌സ്' എന്ന സ്വപ്‌ന പദ്ധതി സാക്ഷാത്കരിക്കുന്നതിന്‍റെ ഭാഗമായി അടുത്തയാഴ്ചയോടെ പുതിയ പേര് സ്വീകരിക്കുമെന്ന് കമ്പനിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് 'ദ വെര്‍ജ്'!-->…
ബഹിരാകാശത്ത് ആദ്യ സിനിമ പിടിച്ച് റഷ്യന്‍ സംഘം തിരിച്ചെത്തി
മോസ്‌കോ: സിനിമാ ചിത്രീകരണത്തിനായി ബഹിരാകാശത്തേക്ക് പോയ റഷ്യന്‍ സംഘം തിരിച്ചെത്തി. 12 ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തങ്ങിയ സംഘം ഇന്ത്യന്‍ സമയം ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് കസാഖ്‌സ്താനില്‍ തിരിച്ചിറങ്ങിയത്. ബഹിരാകാശത്ത്!-->!-->!-->…
കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ്: ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ മികച്ച ചിത്രം, മികച്ച നടൻ ജയസൂര്യ, നടി…
മികച്ച ഗായകൻ - ഷഹബാസ് അമൻകേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് 2020: മികച്ച ഗായകൻ - ഷഹബാസ് അമൻമികച്ച സംവിധായകന്‍, സിദ്ധാര്‍ത്ഥ ശിവഎന്നിവര്‍ എന്ന ചിത്രത്തിന്‍റെ സംവിധാനമികവിന് പുരസ്കാരം നേടി സിദ്ധാര്‍ത്ഥ ശിവ
മികച്ച നടന്‍ , ജയസൂര്യകേരള!-->!-->!-->!-->!-->…
എസ് പി ബിയുടെ അവസാന ഗാനം, അണ്ണാത്തെയിലെ ലിറിക്കൽ വീഡിയോ പുറത്ത്, സൂപ്പർഹിറ്റ്
സൂപ്പർ സ്റ്റാർ രജനികാന്ത് ചിത്രങ്ങളിലെ ഹൈലൈറ്റാണ് എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ മാസ് ഗാനങ്ങൾ. എസ്.പി ബാലസുബ്രഹ്മണ്യം സിനിമയ്ക്ക് വേണ്ടി അവസാനമായി പാടിയതും രജനീകാന്ത് ചിത്രത്തിന് വേണ്ടിയാണ്. രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ അണ്ണാത്തെ!-->…
മാധ്യമ പ്രവര്‍ത്തകൻ പി അഭിജിത്തിന്‍റെ ‘അന്തരം’ ചിത്രീകരണം പൂര്‍ത്തിയായി
ചെന്നൈയിൽ നിന്നുള്ള ട്രാൻസ് വുമൺ നേഹ മലയാളത്തില്‍ ആദ്യമായി നായികയാകുന്ന 'അന്തരം' ചിത്രീകരണം പൂര്‍ത്തിയായി. ഗ്രൂപ്പ് ഫൈവ് എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ മാധ്യമ പ്രവര്‍ത്തകന്‍ പി. അഭിജിത്ത് ആദ്യമായൊരുക്കുന്ന സിനിമയാണ് അന്തരം.!-->…
ബീസ്റ്റ് എത്തുക 2022 ൽ; പ്രതീക്ഷയോടെ ആരാധകർ
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രം ബീസ്റ്റ് 2022 ൽ തീയെറ്ററുകളിൽ. പൊങ്കൽ സ്പെഷ്യൽ റിലീസായി ചിത്രം എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ച്വ അഭ്യൂഹങ്ങൾ!-->!-->!-->…
വാട്‌സപ്പില്‍ ഇനി ഫോട്ടോ സ്റ്റിക്കറാക്കാം; പുതിയ സെറ്റപ്പ്
സാന്‍ഫ്രാന്‍സിസ്‌കോ: വാട്‌സപ്പില്‍ നമ്മുടെ ഫോട്ടോകള്‍ സ്റ്റിക്കറാക്കാന്‍ കഴിയുന്ന പുതിയ സെറ്റപ്പ് വരുന്നു. ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുമ്പോള്‍ ക്യാപ്ഷന്‍ ബാറിനു സമീപം കാണുന്ന സ്റ്റിക്കര്‍ ഐക്കണില്‍ അമര്‍ത്തിയാല്‍ ചിത്രം സ്റ്റിക്കറായിട്ട്!-->!-->!-->…
മമ്മൂട്ടി ചിത്രം ‘പുഴു’ ഫസ്റ്റ് ലുക്ക് പുറത്ത്
മമ്മൂട്ടിയും പാര്‍വതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുഴു' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു. കൈയ്യില്‍ തോക്കുമായുള്ള മമ്മൂട്ടിയുടെ പോസ്റ്ററാണ് എത്തിയിരിക്കുന്നത്. നവാഗതയായ രതീനയാണ് ചിത്രം സംവിധാനം!-->!-->!-->…
‘ദൃശ്യ’ത്തിന്റെ ഏഴാമത്തെ റീമേക്ക് ഇന്തോനേഷ്യന്‍ ഭാഷയിലേക്ക്
മറുഭാഷാ റീമേക്കുകളില്‍ റെക്കോര്‍ഡിട്ട മലയാളചിത്രമാണ് ജീത്തു ജോസഫിന്‍റെ സംവിധാനത്തില്‍ 2013ല്‍ പുറത്തെത്തിയ 'ദൃശ്യം'. മറ്റ് ഇന്ത്യന്‍ ഭാഷകളിലും സിംഹള, ചൈനീസ് ഭാഷകളിലും ചിത്രം പല കാലങ്ങളിലായി റീമേക്ക് ചെയ്യപ്പെട്ടിരുന്നു. അവയൊക്കെ വലിയ!-->!-->!-->…
അണ്ണാത്തെയിലെ രജനികാന്തിന്‍റെ ആദ്യ ലുക്ക്
പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാത്തിരുന്ന 'അണ്ണാത്തെ'യിലെ രജനികാന്തിന്‍റെ ആദ്യ ലുക്ക് പുറത്തു വന്നു. ചിത്രത്തിലെ മറ്റൊരു താരമായ കീര്‍ത്തി സുരേഷാണ് ഫസ്റ്റ് ലുക്ക് പുറത്തു വിട്ടത്.
സിരുത്തെ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയാണ്!-->!-->!-->!-->!-->…
