Fincat
Browsing Category

entertainment

കേരളോത്സവം 2025 സെപ്റ്റംബർ ഒന്ന് മുതൽ

സംസ്ഥാന യുവജന ക്ഷേമ ബോർഡ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമപഞ്ചായത്ത് മുതൽ സംസ്ഥാന തലം വരെ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ പ്രാഥമിക തല മത്സരങ്ങൾ 2025 സെപ്റ്റംബർ മുതൽ ആരംഭിക്കും. ഗ്രാമപഞ്ചായത്ത് തല മത്സരങ്ങൾ സെപ്റ്റംബർ…

‘വീരവണക്കം’, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വീറുറ്റ സമര പോരാട്ടങ്ങളുടെ ചരിത്രം പറയുന്ന…

ഇന്നത്തെ തലമുറ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണ് അനില്‍ നാഗേന്ദ്രന്‍ സംവിധാനം ചെയ്ത 'വീരവണക്കം' എന്ന തമിഴ് സിനിമയെന്ന് സിപിഐഎം നേതാവ് ഐപി ബിനു.കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വീറുറ്റ സമര പോരാട്ടങ്ങളുടെ ചരിത്രം ഇത്രയ്ക്ക്…

ചിരിയുടെ ജൈത്രയാത്രയുമായി ധീരന്‍ പ്രദര്‍ശനം തുടരുന്നു ; ആദ്യ ഷോ മുതല്‍ ഗംഭീര പ്രതികരണം

ചീയേര്‍സ് എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേര്‍ന്ന് നിര്‍മ്മിച്ച 'ധീരന്‍' വിജയകരമായി പ്രദര്‍ശനം തുടരുന്നു. ആദ്യ ഷോ മുതല്‍ തന്നെ ഗംഭീര പ്രേക്ഷക - നിരൂപക പ്രതികരണം ലഭിച്ച ചിത്രം നിറഞ്ഞ സദസ്സുകളിലാണ്…

ഖത്തറില്‍ ‘നീരദം’ സംഗീത ആല്‍ബം പോസ്റ്റര്‍ പ്രകാശനം ചെയ്തു

ഖത്തറിലെ പ്രശസ്ത റേഡിയോ സ്റ്റേഷനായ റേഡിയോ സുനോയുടെ വേദിയില്‍ വെച്ച് എ സ് ആര്‍ ലെഗസി ട്യൂണിന്റെ ബാനറില്‍ നിര്‍മിക്കുന്ന 'നരീദം' പുതിയ മലയാളം സംഗീത ആല്‍ബത്തിന്റെ ഔദ്യോഗിക പോസ്റ്റര്‍ പ്രകാശനം നടത്തി. ഷഹീബ് ഷെബിയുടെ സംഗീതത്തില്‍ രചന…

‘എന്നെ ട്രാന്‍സ് വുമണായി കണ്ടാല്‍ മതി, എന്തിനാണ് ആവശ്യമില്ലാത്ത പട്ടങ്ങള്‍, സമൂഹം…

സീരിയല്‍- സിനിമ താരവും മോഡലുമായ റിയ ഇഷയുടെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്. . 'എന്നെ ആരും ഒരു സ്ത്രീ ആയി കാണണമെന്നില്ല. ' ട്രാന്‍സ് വുമണ്‍' അങ്ങനെ കണ്ടാല്‍ മതി. സമൂഹം ആഗ്രഹിക്കുന്നത് പോലൊരു സ്ത്രീ അല്ല…

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള: സിനിമാ സംഘടനകൾ കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി

കൊച്ചി : ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേരുമായി ബന്ധപ്പെട്ട സെൻസർ ബോർഡ് വിവാദങ്ങൾക്കിടെ സിനിമാ സംഘടനകൾ ഒന്നിച്ച് കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി. ദില്ലിയിൽ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന് അമ്മ, ഫെഫ്ക,…

മുഹറം 10 തിങ്കളാഴ്ച; അവധി നാളെ

തിരുവനന്തപുരം: സംസ്ഥാനത്ത് മുഹറം അവധിയില്‍ മാറ്റമില്ല. മുഹറം 10 ആചരിക്കുന്ന തിങ്കളാഴ്ച അവധിയില്ല. നേരത്തെ തയ്യാറാക്കിയ കലണ്ടര്‍ പ്രകാരം നാളെ തന്നെയായിരിക്കും മുഹറം അവധി.തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണമെന്ന് നേരത്തെ ഒരു…

‘പോക്‌സോ കേസ് പ്രതിയുമായി സഹകരണം’ : നയന്‍താരയും വിഘ്‌നേഷ് ശിവനുമെതിരെ വിമര്‍ശനം

തമിഴ് സിനിമാ സംവിധായകന്‍ വിഘ്‌നേഷ് ശിവനും നടിയും നിര്‍മാതാവുമായ നയന്‍താരയും നൃത്തസംവിധായകന്‍ ജാനി മാസ്റ്ററുമായി സഹകരിച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം. 2024 സെപ്റ്റംബറില്‍ ഒരു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ…

വിജയ് സേതുപതിയുടെ മകൻ ഇനി നായകൻ; സൂര്യയുടെ ആദ്യ ചിത്രം ‘ഫീനിക്സ്’ ജൂലൈ 4ന്

തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം തിയറ്ററുകളിലേക്ക്.ഫീനിക്സ് എന്ന പേര് നല്‍കിയിരിക്കുന്ന ചിത്രം ജൂലൈ 4ന് തിയറ്ററുകളില്‍ എത്തും. പ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫർ അനല്‍ അരശ് ആണ്…

ജെ.എസ്.കെ സിനിമ കാണാൻ റിവ്യൂ കമ്മിറ്റി; സെൻസര്‍ ബോര്‍ഡിനോട് വിശദീകരണം തേടി ഹൈകോടതി

കൊച്ചി: കൊച്ചി: ജെ.എസ്.കെ- ജാനകി V/s സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ റിലീസ് സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുന്നു.സൂക്ഷ്മ പരിശോധനക്കായി സെൻസർ ബോർഡിന്‍റെ റിവ്യൂ കമ്മിറ്റി നാളെ സിനിമ കാണും. തുടർന്ന് തീരുമാനം എന്താണെന്ന് അറിയിക്കണമെന്ന്…