Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
gulf
ജോലി സ്ഥലത്തേക്ക് പോകുമ്ബോള് ദേഹാസ്വാസ്ഥ്യം; മലയാളി കുവൈത്തില് നിര്യാതനായി
കുവൈത്ത് സിറ്റി: ആലപ്പുഴ ചെങ്ങന്നൂർ പുലിയൂർ സ്വദേശി ഷാജി ചാക്കോ(61) കുവൈത്തില് നിര്യാതനായി. രാവിലെ ജോലി സ്ഥലത്തേക്ക് പോകുന്ന വഴിയില് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഫർവാനിയ ഹോസ്പിറ്റലില് കൊണ്ടുപോകുമ്ബോള് ആണ് മരണപ്പെട്ടത്.എഐഎംഎസ്…
റമദാനില് സംഭാവന പണമായി നല്കുന്നത് നിരോധിച്ചു; ഇ-പേയ്മെന്റിലേക്ക് മാറണം, പുതിയ…
കുവൈത്ത് സിറ്റി: വരാനിരിക്കുന്ന റമദാനില് എല്ലാത്തരം സംഭാവനകളും പണമായി നല്കുന്നതിന് കുവൈത്ത് സാമൂഹിക കാര്യ മന്ത്രാലയം വിലക്ക് ഏർപ്പെടുത്തി, ചാരിറ്റബിള് സംഘടനകള് ഇലക്ട്രോണിക് പേയ്മെന്റ് രീതികളിലേക്ക് മാറണമെന്ന്…
വര്ണാഭമായി അറേബ്യൻ ഗള്ഫ് സ്ട്രീറ്റ്; കുവൈത്ത് ദേശീയ ദിനത്തിന് മുന്നോടിയായി വമ്ബൻ ആഘോഷ പരിപാടികള്
കുവൈത്ത് സിറ്റി: കുവൈത്തില് കഴിഞ്ഞ ദിവസങ്ങളിലായി അറേബ്യൻ ഗള്ഫ് സ്ട്രീറ്റില് ദേശീയ ദിനത്തോടനുബന്ധിച്ചും വിമോചന ദിനത്തോടനുബന്ധിച്ചുമുള്ള ആഹ്ളാദകരമായ ആഘോഷങ്ങള് സംഘടിപ്പിച്ചു.ഷുവൈഖ് പോർട്ട് മുതല് മെസ്സില വരെ നീളുന്ന തെരുവ് നിരവധി…
ഖത്തര് മലയാളി ഇന്ഫ്ലൂവന്സേഴ്സ് മീറ്റ് ‘ഇന്സ്പൈറ 2025 ‘ വെള്ളിയാഴ്ച
ഖത്തറിലെ മലയാളി ഇന്ഫ്ലുവന്സേഴ്സിന്റെ കൂട്ടായ്മ QMI, മൂണ് ഇവന്റ്സുമായി ചേര്ന്ന് സംഘടിപ്പിക്കുന്ന ഇന്സ്പെയറ 2025 ല് പ്രശസ്ത മെന്റലിസ്റ്റും മിറക്കിള് ബസ്റ്ററുമായ ഫാസില് ബഷീര് അവതരിപ്പിക്കുന്ന ട്രിക്സ് മാനിയ ഫെബ്രുവരി 7…
ഒമാനില് കണ്ണൂര് സ്വദേശി നിര്യാതനായി
മസ്കത്ത്: കണ്ണൂര് മീന്കുന്ന് സ്വദേശി ഒമാനില് നിര്യാതനായി. ഇല്ലിക്കല് കോറൊത്ത് അബ്ദുല് ജബ്ബാര് (60) ആണ് മസ്കത്ത് സീബ് ഹെയ്ലില് മരിച്ചത്.സീബില് ഹോട്ടല് രംഗത്ത് പ്രവര്ത്തിച്ചുവരുകയായിരുന്നു. നേരത്തെ ദാര്സൈത്തിലും ഹോട്ടലില്…
സൗദിയില് കാണാതായ മലയാളി കുത്തേറ്റ് മരിച്ച നിലയില്
റിയാദ്: ഒരു ദിവസം മുമ്പ് കാണാതായ മലയാളിയെ റിയാദിലെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില് കണ്ടെത്തി. കെ.എം.സി.സി പ്രവര്ത്തകന് കൂടിയായ എറണാകുളം മുവാറ്റുപുഴ സ്വദേശി ഷമീര് അലിയാരെ (48) ആണ് ശുമൈസിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്…
ഇന്ന് അബുദാബി, അല്ഐൻ, അല് ദഫ്ര എന്നിവിടങ്ങളില് റെഡ്, യെല്ലോ അലര്ട്ട്
അബുദാബി: യുഎഇയില് കനത്ത മൂടല്മഞ്ഞിന്റെ സാഹചര്യത്തില് അബുദാബി, അല്ഐൻ, അല് ദഫ്ര പ്രദേശങ്ങളില് റെഡ്, യെല്ലോ അലർട്ടുകള് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്.ഇന്ന് രാവിലെ 10 മണി വരെയും മൂടല് മഞ്ഞ് തുടരും. അല് ഐനിലെ റെമാ, അല് വിഖാൻ, സാബ…
വാഹനമോടിക്കുമ്ബോള് ഫോണ് ഉപയോഗിച്ചാല് 300 കുവൈറ്റ് ദിനാര് പിഴ, ഗുരുതര കേസുകള് കോടതിയിലേക്ക്…
കുവൈത്ത് സിറ്റി: ഏപ്രില് 22 മുതല് പ്രാബല്യത്തില് വരാനിരിക്കുന്ന പുതിയ നിയമത്തില് ട്രാഫിക് പിഴകള് വർധിപ്പിക്കുന്നതിൻ്റെ പ്രധാന ലക്ഷ്യം ജനങ്ങളില് നിന്ന് പണം പിരിക്കുകയല്ല, ജീവൻ സംരക്ഷിക്കുകയാണെന്ന് ഏകീകൃത ഗള്ഫ് ട്രാഫിക് വാര സമിതി…
സൗദി നാടക കലാകാരൻ മുഹമ്മദ് അല്ത്വവിയാൻ അന്തരിച്ചു
റിയാദ്: സൗദി നാടകകലാകാരനും പ്രമുഖ നടനുമായ മുഹമ്മദ് അല്ത്വവിയാൻ അന്തരിച്ചു. സൗദി, ഗള്ഫ് നാടകകലാരൂപത്തിന്റെ സവിശേഷതകള് തെൻറ തലമുറയിലെ കലാകാരന്മാർക്കൊപ്പം രൂപപ്പെടുത്തിയ ഒരു കലാജീവിതത്തിനുശേഷം 79-ാം വയസ്സിലാണ് സൗദി നാടകത്തിന്റെ 'ശൈഖ്'…
റമദാന് 30 ദിവസം കൂടി; യുഎഇയില് ശഅ്ബാൻ ഒന്ന് ഇന്ന്
അബുദാബി: യുഎഇയിലെ ജ്യോതിശാസ്ത്രജ്ഞർ വ്യാഴാഴ്ച ശഅബാൻ നിലാവ് കണ്ടതനുസരിച്ച് അടുത്ത അറബിക് മാസം (റമദാന് തൊട്ടു മുന്പുള്ള മാസം) ഔദ്യോഗികമായി ഇന്ന് ആരംഭിക്കും.പുണ്യമാസമായ റമദാനിലേക്ക് ഇനി ഒരു മാസം. ഹിജ്റ കലണ്ടറിലെ റമദാനിന് മുമ്ബത്തെ മാസമായ…