Shobika
Browsing Category

gulf

മലപ്പുറം സ്വദേശി ദുബായിൽ നിര്യാതനായി

അരീക്കോട്: പത്തനാപുരം പള്ളിപ്പടി പൊട്ടണംച്ചാലി ഖമറുദ്ദീൻ (31) ദുബയില്‍ നിര്യാതനായി. പത്തുമാസം മുമ്പാണ് ഖമറുദ്ദീന്‍ നാട്ടില്‍ വന്ന് തിരിച്ചുപോയത്. ദുബയില്‍ ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ദുബയിലെ

യു എ ഇയിൽ വാഹനാപകടത്തിൽ പുത്തനത്താണി സ്വദേശി മരണപ്പെട്ടു.

പുത്തനത്താണി: കന്മനം സ്വദേശിയായ യുവാവ് യു എ ഇയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. പാറക്കല്ലിലെ കോഴിപ്പുറത്ത് അബ്ദുൽ ഗഫൂറിൻ്റെ മകൻ അസീർ (29) ആണ് മരിച്ചത്. ദുബൈ വാട്ടർ സീൽ എൽ ഐ സി വാട്ടർപ്രൂഫിംഗ് കമ്പനിയിൽ നിന്ന് ജോലി കഴിഞ്ഞ്

ആഗസ്ത് 12 ന് യു എ ഇയിൽ പൊതുഅവധി

അബുദാബി: മുഹറം ഒന്ന് ഹിജ്റ പുതുവർഷാരംഭത്തിന്റെ ഭാഗമായി ആഗസ്ത് 12 ന് വ്യാഴാഴ്ച യു എ ഇയിൽ പൊതു അവധിയായിരിക്കുമെന്ന് തൊഴിൽമന്ത്രാലയം അറിയിച്ചു. സർക്കാർ, സ്വകാര്യ മേഖലകൾക്കും അവധി ബാധകമായിരിക്കും. സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാർക്ക്

മലയാളി നഴ്‌സ് ജിദ്ദയില്‍ നിര്യാതയായി.

റിയാദ് : മലയാളി നഴ്‌സ് ജിദ്ദയില്‍ നിര്യാതയായി. മലപ്പുറം എടക്കര മുസ്ലിയാരങ്ങാടി സ്വദേശി നസീമ (43) യാണ് ജിദ്ദയിലെ സുലൈമാനിയ ഈസ്റ്റ് ആശുപത്രിയില്‍ വെച്ച് ഇന്നലെ രാവിലെ എട്ട് മണിയോടെ മരണപ്പെട്ടത്. ഒന്നര മാസം മുമ്പേ കോവിഡ് ബാധിക്കുകയും

കോട്ടക്കൽ സ്വദേശി ജിദ്ധയിൽ കുത്തേറ്റു മരിച്ചു

ജിദ്ധ: കോട്ടക്കല്‍ വലിയപറമ്പ്‌ സ്വദേശി ജിദ്ദയില്‍ കുത്തേറ്റു മരിച്ചു.കുഞ്ഞലവി ഉണ്ണീൻ നമ്പിയടത്ത് 45)ആണ്‌ മരണപ്പെട്ടത്. കോട്ടക്കൽ സൂപ്പി ബസാർ സ്വദേശി ആയിരുന്ന ഉണ്ണീൻ മുസ്ലിയാരുടെ മകനാണ്.ജിദ്ദയിലെ അല്‍ മംലക എന്ന സ്ഥാപനത്തില്‍ ജോലി ചെയതു

ഇന്ത്യക്കാര്‍ക്ക് നിബന്ധനകളോടെ പ്രവേശനാനുമതി നല്‍കി യുഎഇ

അബുദാബി: യാത്രാവിലക്കുള്ള ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള താമസവിസക്കാര്‍ക്ക് നിബന്ധനകളോടെ പ്രവേശനാനുമതി നല്‍കി യുഎഇ. ചൊവ്വാഴ്ചയാണ് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റി അധികൃതര്‍

യുഎഇയില്‍ 16 വയസ്സ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിന്‍ നിര്‍ബന്ധം.

അബുദാബി: യുഎഇയില്‍ 16 വയസ്സ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് 19 വാക്സിന്‍ നിര്‍ബന്ധമാക്കുന്നു. അവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുമ്പോള്‍ 16 വയസ് തികഞ്ഞവര്‍ വാക്സിന്‍ എടുത്തിരിക്കണം. സ്‌കൂള്‍ തുറന്നതിന് ശേഷമാണ് 16 വയസ്

യുഎഇയിൽ കുട്ടികളുടെ നഗ്നചിത്രങ്ങള്‍ കൈവശം വെയ്ക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ.

അബുദാബി: കുട്ടികളുടെ നഗ്നചിത്രങ്ങള്‍ കൈവശം വെയ്ക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയുമായി യുഎഇ. രണ്ടു കോടി രൂപവരെയാണ് പിഴ ഈടാക്കുക. 6 മാസം ജയില്‍ ശിക്ഷയും ഉണ്ടാകും. കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോകള്‍, അവരെ മോശമായി കാണിക്കുന്ന

കുവൈത്തിലെത്തിയ പ്രവാസികളെ തിരിച്ചയച്ചു

കുവൈത്ത് സിറ്റി: കുത്തിവയ്പ്പ് എടുത്ത പ്രവാസികളുടെ പ്രവേശനത്തിന്റെ ആദ്യ ദിവസമായ ഇന്നലെയാണ് യാത്രാ നടപടിക്രമങ്ങൾ പാലിക്കാത്തതിനാൽ ലണ്ടനിൽ നിന്നെത്തിയ വിദേശികൾക്ക് എയർപോർട്ട് അധികൃതർ പ്രവേശനം നിഷേധിച്ചതെന്ന് പ്രാദേശിക പത്രം റിപ്പോർട്ട്

70 ലക്ഷത്തിന്റെ സ്വർണം പിടികൂടി

കരിപ്പൂർ : കോഴിക്കോട്‌ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.589 ഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. വിമാനത്തിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ചുവെച്ച നിലയിൽ ഒരുകിലോ സ്വർണവും കരിപ്പൂരിലെത്തിയ യാത്രക്കാരനിൽനിന്ന് 589