Shobika
Browsing Category

gulf

മയക്കുമരുന്ന് കേസുകളില്‍ പിടിയിലായ 635 പ്രവാസികളെ നാടുകടത്തി

കുവൈത്ത് സിറ്റി: കുവൈത്തില്‍ മയക്കുമരുന്ന് ഉപയോഗിച്ചതും കൈവശം വെച്ചതുമായ കേസുകളില്‍ പിടിക്കപ്പെട്ട 635 പ്രവാസികളെ നാടുകടത്തി. ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരം ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍…

പ്രവാസികള്‍ക്ക് ആശ്വാസം; ഇന്ത്യ ഉള്‍പ്പെടെ 75 രാജ്യങ്ങളില്‍ ‘തവക്കല്‍ന’ ആപ്…

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള വിവിധ സേവനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ 'തവക്കല്‍ന' മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള 75 വിദേശ രാജ്യങ്ങളിലും പ്രവര്‍ത്തിക്കും. സൗദി അറേബ്യയിലെ സ്വദേശികളുടെയും…

ഇന്ത്യ-കുവൈത്ത്​ മന്ത്രിതല ചർച്ചയിൽ പ്രവാസികൾക്ക് പ്രതീക്ഷ

കുവൈത്ത്​ സിറ്റി: കേ​ന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്​. ജയശങ്കറി​ന്റെ സന്ദർശനം കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾക്ക്​ പ്രതീക്ഷ നൽകുന്നു. പ്രവാസികൾ അനുകൂല തീരുമാനം ആഗ്രഹിക്കുന്ന നിരവധി വിഷയങ്ങൾ ഉണ്ട്​. യാത്രാവിലക്ക്​ നീക്കി നാട്ടിലേക്കും…

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട 73 ലക്ഷം വിലമതിക്കുന്ന 1.78 കിലോ സ്വർണമിശ്രിതം പിടിച്ചെടുത്തു ഷാർജയിൽ നിന്നാണ് കള്ളക്കടത്ത് സ്വർണവുമായി മൂന്നു യുവാക്കൾ എത്തിയത് ഡിആർഐയിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കാലിക്കട്ട് എയർ…

പ്രവാസികൾക്ക് ആശ്വാസം; കാലാവധി അവസാനിക്കുന്ന വിസകൾ സൗദി നീട്ടിത്തുടങ്ങി

റിയാദ്: യാത്രാ വിലയ്ക്കുള്ള രാജ്യങ്ങളിലുള്ളവരുടെ ഇഖാമ, എക്സിറ്റ്-റീ എൻട്രി, വിസിറ്റിങ് വിസ എന്നിവയുടെ കാലാവധി സൗദി ദീർഘിപ്പിച്ച് തുടങ്ങി. ജൂലൈ 31 വരെ സൗജന്യമായാണ് കാലാവധി നീട്ടി നൽകുക. ഇതിനായി പ്രത്യേകം അപേക്ഷ നൽകേണ്ടതില്ലെന്ന് ജവാസാത്ത്…

യൂസുഫലിയുടെ കാരുണ്യത്തില്‍ വധശിക്ഷയില്‍ നിന്ന് മോചിതനായ ബെക്‌സ് കൃഷ്ണന്‍ നാട്ടിലേക്ക് തിരിച്ചു.

അബൂദബി: പ്രവാസി വ്യവസായി എം എ യൂസുഫലിയുടെ കാരുണ്യത്തില്‍ വധശിക്ഷയില്‍ നിന്ന് മോചിതനായ തൃശൂര്‍ പുത്തന്‍ചിറ സ്വദേശി ചെറവട്ട ബെക്‌സ് കൃഷ്ണന്‍ നാട്ടിലേക്ക് തിരിച്ചു. അബൂദബിയില്‍ നിന്ന് രാത്രി 8.32നുള്ള ഇത്തിഹാദ് ഇവൈ 280 വിമാനത്തിലാണ് യാത്ര…

ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് യു എ ഇ ജൂലൈ 6 വരെ വിലക്കേർപ്പെടുത്തി

ഇന്ത്യയില്‍ നിന്നുള്ള എല്ലാ യാത്രാവിമാനങ്ങള്‍ക്കും യുഎഇ ജുലൈ ആറ് വരെ വിലക്കേര്‍പ്പെടുത്തി. യുഎഇ പൗരന്മാര്‍ക്കു മാത്രമെ യാത്രാ അനുമതി ഉള്ളൂവെന്നും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിപ്പുള്ളതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ജൂലൈ ആറ് വരെ…