Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
gulf
തൊഴിലുടമയുടെ അടുത്ത് നിന്ന് അനുമതിയില്ലാതെ ഇറങ്ങിപ്പോകുന്നവര്‍ക്കും വന്‍ പിഴ; ഉത്തരവ് പ്രവാസി…
റിയാദ്: തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നോ തൊഴിലുടമയില്‍ നിന്നോ ഒളിച്ചോടുന്നവര്‍ക്കും അനുമതിയില്ലാതെ ഇറങ്ങിപ്പോകുന്നവര്‍ക്കും വന്‍ തുക പിഴ ചുമത്തിയേക്കും.
ഇത്തരത്തില്‍ ചെയ്യുന്നവര്‍ തൊഴിലുടമയ്ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന്…
കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് ഇനി ഡിജിറ്റല്‍ ആകും
കുവൈത്തില്‍ വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കുന്നതിനും അനുവദിക്കുന്നതിനും പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹിന്റെ നിര്‍ദേശത്തെ…
ഒഐസിസി ദമ്മാം റീജ്യണ്‍ കലണ്ടര്‍ പ്രകാശനം ചെയ്തു
ഒഐസിസി ദമ്മാം റീജ്യണ്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി തയ്യാറാക്കിയ 2024 ലെ കലണ്ടര്‍ ദമ്മാമില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഒ ഐ സി സി സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല പി എസ് എല്‍ അറേബ്യ പ്രതിനിധി ഗീ വര്‍ഗ്ഗീസിന് നല്കി പ്രകാശനം…
ഒമാൻ സുല്‍ത്താൻ ഇന്ത്യാ സന്ദര്‍ശനത്തിന്
മസ്കത്ത്: ഒമാൻ ഭരണാധികാരി സുല്‍ത്താൻ ഹൈതം ബിൻ താരിഖിന്റെ സിംഗപ്പുര്‍, ഇന്ത്യ സന്ദര്‍ശനം ഡിസംബര്‍ 13മുതല്‍ തുടങ്ങുമെന്ന് ദിവാൻ ഓഫ് റോയല്‍ കോര്‍ട്ട് അറിയിച്ചു.
ഒമാനും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ മേഖലകള്‍ ഇരു…
കേരള വികസനത്തിന് രാഷ്ട്രീയത്തിനതീതമായ കാഴ്ചപ്പാട് ഉണ്ടാവണം -എ.എ റഹീം എം.പി
ജിദ്ദ: കേരളത്തിന്റെ വികസനത്തിന് രാഷ്ട്രീയത്തിനതീതമായ ശരിയായ കാഴ്ചപ്പാടുകള്‍ ഉണ്ടാവണമെന്ന് എ.എ റഹീം എം.പി അഭിപ്രായപ്പെട്ടു.
ജിദ്ദ നവോദയ 30ാം കേന്ദ്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെറുതും വലുതുമായ പ്രവാസങ്ങളിലൂടെയാണ്…
‘ആദ്യം ഉമ്മയേയും ഉപ്പയേയും രക്ഷിക്കൂ… എന്നെ അവസാനം മതി!’: 13കാരി അല്‍മ, ഇസ്രയേല്‍…
ഗസ്സ: അപാരമായ ധൈര്യത്തിന്റെയും സഹോദര സ്നേഹത്തിന്റെയും പര്യായമായി ഗസ്സയില്‍നിന്നൊരു പെണ്‍കുട്ടി. ഇസ്രായേല്‍ ക്രൂരൻമാര് ആകാശത്തുനിന്ന് ബോംബിട്ട് നിലംപരിശാക്കിയ അഞ്ചുനിലക്കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍നിന്ന് കരുത്തുറ്റ…
ഭൂമിക്കു ചൂടുകൂടുന്നത് ആരോഗ്യത്തേയും ബാധിക്കും, ശ്രദ്ധയൂന്നണമെന്ന് ലോകാരോഗ്യസംഘടന
ദുബായ്: ഭൂമിക്കു ചൂടുകൂടുമ്പോള്‍ മനുഷ്യരുടെ ആരോഗ്യത്തിനുണ്ടാകുന്ന ഭീഷണികളില്‍ 28-ാം ആഗോളകാലാവസ്ഥ ഉച്ചകോടി (സി.ഒ.പി.-28) ശ്രദ്ധയൂന്നണമെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.).
ആഗോളതലത്തില്‍ ഓരോവര്‍ഷവും 70 ലക്ഷംപേരുടെ ജീവനെടുക്കുന്ന…
നാട്ടില്‍ പോകാനിരുന്ന ദിവസം ഖബറിലടങ്ങി സൈനുദ്ദീൻ
റിയാദ്: നാട്ടില്‍ പോകാൻ വിമാന ടിക്കറ്റ് എടുത്തുവെച്ചിരുന്ന തീയതിയില്‍ ഖബറിലടങ്ങി പ്രവാസി. യാത്രക്കുള്ള തയാറെടുപ്പിനിടെ അസുഖബാധിതനായി നാലുദിവസം മുമ്ബ് ആശുപത്രിയില്‍ മരിച്ച കൊല്ലം കരുനാഗപ്പള്ളി കഞ്ഞിപ്പുഴ ചങ്ങാംകുളങ്ങര കടയ്ക്കല്‍…
വെഞ്ഞാറമൂട് സ്വദേശി റിയാദില്‍ നിര്യാതനായി
റിയാദ്: തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി റിയാദില്‍ നിര്യാതനായി. വെഞ്ഞാറമൂട് മണലിമുക്ക് വേടക്കാല സ്വദേശി എ.എം.നിവാസിലെ എസ്. മധുസൂദനൻ (58) ആണ് മരിച്ചത്.
സുകുമാരനാണ് പിതാവ്. ഭാര്യ: അനുജ. മക്കള്‍: മീനു, അമൃത, അനുശ്രീ. മൃതദേഹം…
നിലമ്പൂര്‍ സ്വദേശി ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ചു
ഷാര്‍ജ : മലപ്പുറം നിലമ്പൂര്‍ എടക്കര കലാ സാഗറില്‍ താമസിക്കുന്ന ചങ്ങനാക്കുന്നേല്‍ മാണി മകൻ മനോജ് (38) ഷാര്‍ജയില്‍ നിര്യാതനായി.
ഷാര്‍ജയിലെ അബൂ ശാഖാറയില്‍ വെച്ച് സംഭവിച്ച വാഹനാപകടത്തെ തുടര്‍ന്ന് അല്‍ ഖാസ്മിയ ആശുപത്രിയില്‍…