Browsing Category

gulf

തൃശൂര്‍ സ്വദേശി റാസല്‍ഖൈമയില്‍ നിര്യാതനായി

റാസല്‍ഖൈമ: തൃശൂര്‍ കിഴക്കുമ്പുറം മനക്കൊടി കുളങ്ങര വീട്ടില്‍ പോള്‍ കുളങ്ങര ജോസ് - ആലീസ് പോള്‍ ദമ്ബതികളുടെ മകൻ വര്‍ഗീസ് പോള്‍ (35) റാസല്‍ഖൈമയില്‍ നിര്യാതനായി.അല്‍ മേരീദ് സഫ ജ്വല്ലറിയിലെ ജീവനക്കാരനായിരുന്നു. വെള്ളിയാഴ്ച്ച രാവിലെ താമസ…

സാമൂഹിക പ്രവര്‍ത്തകൻ സത്താര്‍ കായംകുളം നിര്യാതനായി

റിയാദ്: ഒ.ഐ.സി.സി സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയും അറിയപ്പെടുന്ന പ്രവാസി സാമൂഹിക പ്രവര്‍ത്തകനുമായ സത്താര്‍ കായംകുളം (58) നിര്യാതനായി. പക്ഷാഘാതം ബാധിച്ച്‌ മൂന്നര മാസമായി റിയാദിലെ ശുമൈസി കിങ് സഊദ് ആശുപത്രി തീവ്രപരിചരണ…

സഹപാഠിയുടെ ജീവൻ രക്ഷിച്ച വിദ്യാര്‍ഥിക്ക് ആദരം

ഷാര്‍ജ: അബദ്ധത്തില്‍ കോയിൻ വിഴുങ്ങി ശ്വാസം കിട്ടാതെ പിടഞ്ഞ സഹപാഠിയുടെ ജീവൻ രക്ഷിച്ച സ്കൂള്‍ വിദ്യാര്‍ഥിക്ക് ഷാര്‍ജ പൊലീസിന്‍റെ ആദരം. നാലാം ക്ലാസുകാരൻ അലി മുഹമ്മദ് ബിൻ ഹരിബ് അല്‍ മുഹൈരിയുടെ സന്ദര്‍ഭോചിത ഇടപെടലാണ് സഹപാഠിയുടെ ജീവൻ…

പ്രവാസി തൊഴിലാളികൾക്കായുള്ള സ്ഥലത്ത് റെയ്ഡ്, വന്‍ ‘മദ്യക്കൂമ്പാരം’, 11,500ലേറെ…

മസ്കറ്റ്: ഒമാനിൽ 11,500ലധികം മദ്യക്കുപ്പികള്‍ കസ്റ്റംസ് അധികൃതർ പിടികൂടി. വടക്ക്, തെക്ക് അൽ ബത്തിന ​ഗവർണറേറ്റുകളിൽ നിന്നാണ് ഇവ പിടികൂടിയത്. സുഹാർ, ബർക്ക വിലായത്തുകളിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. പ്ര​വാ​സി…

മലയാളി നഴ്സ് ബഹ്റൈനില്‍ നിര്യാതയായി

മനാമ: സല്‍മാനിയ ആശുപത്രിയിലെ നേഴ്സ് അങ്കമാലി ഇടക്കുന്ന് പുളിയന്തുരുത്തി വീട്ടില്‍ ഡീന സാമുവല്‍ (45)നിര്യാതയായി. അര്‍ബുദബാധിതയായി സല്‍മാനിയ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കേരളീയ സമാജം സെക്രട്ടറി വര്‍ഗീസ് കാരയ്ക്കലിന്റെ സഹോദരീ…

സൗദിയിലെ പ്രവാസി മലയാളി ജോര്‍ദാനില്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മലയാളി യുവാവ് വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ജോര്‍ദാനില്‍ വെച്ച്‌ മരിച്ചു. റിയാദില്‍ നിന്ന് 1300 കിലോമീറ്ററകലെ സൗദി വടക്കൻ അതിര്‍ത്തി പട്ടണമായ തുറൈഫില്‍ ജോലി ചെയ്യുന്ന മലപ്പുറം…

കനത്ത മഴ തുടരും; യുഎഇയിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

അബുദാബി: യുഎഇയിൽ മഴ തുടരുന്നതിനാൽ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. താമസക്കാർ ജാ​ഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് രാവിലെ അബുദാബി, ദുബൈ, ഷാർജ, അജ്മാൻ, റാസൽഖൈമ,…

കുവൈത്തിന്റെ മാനുഷിക പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച്‌ യു.എൻ പ്രതിനിധി

കുവൈത്ത് സിറ്റി: കുവൈത്തിന്റെ മാനുഷിക പ്രവര്‍ത്തനങ്ങളെയും സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിലുള്ള പ്രധാന പങ്കിനെയും അഭിനന്ദിച്ചു കുവൈത്തിലെ യു.എൻ സെക്രട്ടറി ജനറല്‍ പ്രതിനിധി ഘാദ അല്‍ തഹര്‍. മാനുഷിക മേഖലയില്‍, അന്തരിച്ച അമീര്‍ ശൈഖ് സബാഹ്…

ഹൃദയാഘാതം: തിരുവനന്തപുരം സ്വദേശി ഒമാനില്‍ നിര്യാതനായി

സുഹാര്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശി ഒമാനിലെ സുഹാറില്‍ നിര്യാതനായി. പോത്തൻ കോഡ് വാവാക്കുന്നന്നെ രാജേന്ദ്രൻ കുട്ടൻ പിള്ള (55) ആണ് സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍…

പെട്രോള്‍ സ്റ്റേഷനുകളില്‍ ശൗചാലയം വൃത്തിയുള്ളതല്ലെന്ന് കണ്ടാല്‍ 2,500 റിയാല്‍ പിഴ

ജിദ്ദ: ശൗചാലയം വൃത്തിയായി സൂക്ഷിക്കുന്നതില്‍ പരാജയപ്പെടുന്ന പെട്രോള്‍ സ്റ്റേഷനുകള്‍ക്ക് തിങ്കളാഴ്ച മുതല്‍ സൗദി മുനിസിപ്പല്‍, ഗ്രാമകാര്യ, ഭവന മന്ത്രാലയം കുറഞ്ഞത് 2,500 റിയാല്‍ പിഴ ഈടാക്കിത്തുടങ്ങി. വിവിധ നിയമലംഘനങ്ങള്‍ക്ക് മന്ത്രാലയം…