Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
gulf
സൗദിയിലെ യുഎസ് കോണ്‍സുലേറ്റിന് നേരെ ആക്രമണം; രണ്ട് പേര് കൊല്ലപ്പെട്ടു
സൗദി അറേബ്യയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് നേരെ ഉണ്ടായ ആക്രമണത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. ആക്രമിയും സുരക്ഷാ ഗാര്‍ഡിലെ ഒരു നേപ്പാളി ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്.
ഇന്നലെ വൈകുന്നേരം 6.45ഓടെയായിരുന്നു ആക്രമണം. കാറില്‍…
പെരുന്നാള്‍ ആഘോഷിക്കാന്‍ ബഹ്റൈനിലേക്ക് പുറപ്പെട്ട മലയാളി സംഘം അപകടത്തില്‍പ്പെട്ടു; രണ്ട് മരണം
ഖത്തറില്‍നിന്ന് ബഹ്റൈനിലേക്കുള്ള യാത്രയ്ക്കിടെ വാഹനാപകടത്തില്‍ മലയാളി യുവാക്കള്‍ മരിച്ചു. മേല്‍മുറി സ്വദേശി കടമ്പോത്ത്പാടത്ത് മനോജ് കുമാര്‍ അര്ജുന് (34), കോട്ടയം മണക്കനാട് സ്വദേശി പാലത്തനാത്ത് അഗസ്റ്റിന് എബി (41) എന്നിവരാണ്…
ബലിപെരുന്നാള്‍ : യു.എ.ഇയില്‍ കൂടുതല്‍ തടവുകാരെ മോചിപ്പിക്കുന്നു
ദുബൈ : ബലിപെരുന്നാള്‍ ആഘോഷത്തിന് മുന്നോടിയായി യു.എ.ഇയില്‍ കൂടുതല്‍ തടവുകാരെ മോചിപ്പിക്കുന്നു. കഴിഞ്ഞദിവസം യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആല് നഹ്യാൻ 988 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടതിനു പിന്നാലെ യു.എ.ഇ വൈസ്…
പുതിയ ട്രാഫിക് നിയമ പരിഷ്കരണവുമായി യുഎഇ; ലംഘിച്ചാല്‍ 2000 ദിര്‍ഹം വരെ പിഴ
അടിയന്തര സാഹചര്യങ്ങളിലും മോശം കാലാവസ്ഥയിലും സുരക്ഷ ഉറപ്പാക്കാനായി ട്രാഫിക് നിയമങ്ങളില്‍ മാറ്റവുമായി യുഎഇ. ജനങ്ങളുടെ ജീവന്റെ സുരക്ഷയ്ക്കും റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുമാണ് പുതിയ മാറ്റങ്ങളെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.…
ജിദ്ദയിലെ മൗലാനാ മദീന സിയാറ നടത്തിപ്പുകാരന് ഖാദര്‍ മുസ്ലിയാര് വാഹനാപകടത്തില്‍ മരിച്ചു
ജിദ്ദയിലെ മൗലാന മദീന സിയാറ നടത്തിപ്പുകാരന് കോഴിക്കോട് കൊടുവള്ളി സ്വദേശി അബ്ദുള്‍ ഖാദര്‍ മുസ്ലിയാര് (50) വാഹനാപകടത്തില്‍ മരിച്ചു. സന്ദര്‍ശകരുമായി സൗദിയിലെ വിനോദ-ചരിത്ര സ്ഥലമായ തായിഫ് സന്ദര്‍ശനത്തിനിടെയാണ് അപകടം ഉണ്ടായത്.…
സിബിഎസ്ഇ പത്താം ക്ലാസ് ഫലം; തിളക്കമാര്‍ന്ന വിജയം നേടി ഇന്ത്യന്‍ സ്കൂള്‍
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം. 99.5 ശതമാനം വിജയമാണ് ഇന്ത്യന്‍ സ്കൂള്‍ നേടിയത്. 500ല്‍ 491 മാര്‍ക്ക് (98.2%) നേടി കൃഷ്ണ രാജീവന് നായര്‍ സ്കൂള്‍ ടോപ്പറായി. 488 മാര്‍ക്ക് (…
ശ്വാസതടസം; മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു
ശ്വാസതടസത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി ജിദ്ദയില്‍ നിര്യാതനായി. ചെമ്മങ്കടവ് സ്വദേശി കൊളക്കാടന്‍ അഷ്റഫ് (56) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി 12ഓടെ താമസസ്ഥലത്ത് വെച്ച് ശ്വാസതടസം അനുഭവപ്പെടുകയും ഉടന്‍ ജിദ്ദ കിങ് ഫഹദ് ആശുപത്രിയില്‍…
ഒരുമയുടെ സന്ദേശമാണ് സമൂഹ നോമ്പ് തുറകള്‍ പകര്‍ന്നു നല്‍കുന്നത്; മുനവ്വറലി ശിഹാബ് തങ്ങള്‍
ബഹ്റൈനിലെ പ്രവാസികള്‍ക്കായി ഏറ്റവും വലിയ ഇഫ്താര്‍ വിരുന്നൊരുക്കി കെഎംസിസി ബഹ്റൈന്‍ ചരിത്രം സൃഷ്ടിച്ചു. ആറായിരത്തില്‍ അധികം പേര് പങ്കെടുത്ത ഗ്രാന്‍ഡ് ഇഫ്താര്‍ സംഗമം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ്…
സൗദി അറേബ്യയിൽ വാഹനാപകടം:അഞ്ച് മലയാളികൾക്ക് പരിക്ക്
റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറന്‍ സൗദിയിലെ യാമ്ബുവില്‍ നിന്നും ഉംറക്ക് പുറപ്പെട്ട മലയാളികള്‍ സഞ്ചരിച്ച കാറിന് പിന്നില്‍ ലോറിയിടിച്ചായിരുന്നു അപകടം.
വ്യാഴാഴ്ച വൈകീട്ട്…
ഇന്ത്യൻ ബീഫിനു യുഎഇ വിപണിയിൽ കുതിപ്പ്
ഇന്ത്യൻ ബീഫിനു യുഎഇ വിപണിയിൽ കുതിപ്പ്. ആറര ശതമാനം വളർച്ചയുണ്ടായെന്നാണ് നിലവിലെ കണക്കുകളിൽ സൂചിപ്പിക്കുന്നത്. ഇഫ്താർ വിരുന്നുകൾ സജീവമായതും ഈ കുതിപ്പിന് ഒരു കാരണമായി ചൂണ്ടികാണിക്കുന്നു. പ്രധാനമായും 15 രാജ്യങ്ങളിൽ നിന്നാണ്…