Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
gulf
അബുദാബിയില്‍ മലയാളി യുവാവിനെ ബന്ധു കുത്തിക്കൊലപ്പെടുത്തി; പിന്നില്‍ പണത്തര്‍ക്കമെന്ന് സൂചന
യുഎഇ തലസ്ഥാമായ അബുദാബിയില്‍ മലയാളി യുവാവ് ബന്ധുവിന്റെ കുത്തേറ്റ് മരിച്ചു. മലപ്പുറം ചങ്ങരംകുളം സ്വദേശി യാസിര്‍ (38) ആണ് മുസഫ വ്യവസായ മേഖലയിലെ സ്വന്തം ബിസിനസ് സ്ഥാപനത്തില്‍വച്ച് കുത്തേറ്റ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.…
ഹൃദയാഘാതം: കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ മരിച്ചു
ഹൃദയാഘാതം മൂലം കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി. കോഴിക്കോട് വടകര മണിയൂര്‍ ചെമ്പാട് കുഴിപ്പറമ്പില്‍ നൗഷാദാണ് മരിച്ചത്. ജിദാലിയിലെ ഇലക്ട്രിക്കല്‍ ഷോപ്പില്‍ ജോലി ചെയ്തു വരികയായിരുന്നു.മുതദേഹം സല്‍മാനിയ ഹോസ്പിറ്റലിലെ…
കരിയറിലെ അവസാന ടൂർണമെന്റിന് ഒരുങ്ങി സാനിയ മിർസ; ആദ്യ മത്സരം ഇന്ന്
ഐതിഹാസികമായ ടെന്നീസ് കരിയർ അവസാനിപ്പിക്കാൻ ഒരുങ്ങുന്ന സാനിയ മിർസ അവസാന ടൂർണമെന്റിൽ ഇറങ്ങുന്നു. ദുബായ് ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ അമേരിക്കൻ താരം മാഡിസൻ കീസിനൊപ്പം സാനിയ ഇന്ന് വനിതാ ഡബിൾസിൽ പങ്കെടുക്കും. ഇന്ന് രാത്രി 7:15ന് ദുബായ്…
ദുബായിൽ നിന്ന് കാണാതായ കോഴിക്കോട് സ്വദേശി മരിച്ച നിലയിൽ
ദുബായിൽ മൂന്ന് മാസമായി കാണാതായ കോഴിക്കോട് സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി.വടകര സ്വദേശി അമൽ സതീഷാണ് മരിച്ചത്. ദുബായ് റാഷിദിയയിലെ ആളൊഴിഞ്ഞ വില്ലയിൽ തൂങ്ങിമരിച്ച നിലയിൽ പോലീസ് കണ്ടെത്തുകയായിരുന്നു.
മൃതദേഹം ഉടൻ…
ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; പാകിസ്താൻ സ്വദേശി പിടിയിൽ
ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി ഹക്കീമാണ് മരിച്ചത്. 36 വയസായിരുന്നു. സംഭവത്തിൽ പാകിസ്താൻ സ്വദേശി പൊലീസ് പിടിയിലായി. ഇന്നലെ രാത്രി 12:30 യോടെയാണ് ഷാർജ ബുതീനയിൽ സംഭവം നടന്നത്.
ഹൃദയാഘാതം ; മലയാളി ബഹ്‌റൈനില്‍ അന്തരിച്ചു
ബഹ്റൈനില്‍ ഹൃദയാഘാതം മൂലം കോഴിക്കോട് കൊയിലാണ്ടി സ്വദേശി അന്തരിച്ചു. ബഹ്‌റൈന്‍ ഫാര്‍മസിയിലെ ജോലി ചെയ്യുന്ന മുഹമ്മദ് ഫസല്‍ വെളുത്തമണ്ണിലാണ് ചൊവ്വാഴ്ച വൈകിട്ട് 4.30ന് മരണപ്പെട്ടത്. കുടുബം നാട്ടിലാണ്. സാബിറയാണ് ഭാര്യ, സിബില…
യാത്രക്കാരിക്ക് മേൽ മൂത്രമൊഴിച്ച സംഭവം; എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ
പാരിസ്-ന്യൂഡൽഹി വിമാനത്തിൽ സഹയാത്രികയ്ക്ക് മേൽ മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യ എയർലൈൻസിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ 30 ലക്ഷം രൂപ പിഴ ചുമത്തി. വിമാനത്തിന്റെ പൈലറ്റ്-ഇൻ-കമാൻഡിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് ഏവിയേഷൻ റെഗുലേറ്റർ…
പ്രവാസിയുടെ യാത്ര തടഞ്ഞു; ഗള്‍ഫ് എയര്‍ 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍
യാത്രാ രേഖയിലെ വ്യത്യാസം ചൂണ്ടിക്കാട്ടി പ്രവാസിയുടെ വിമാന യാത്ര മുടക്കിയതിന് ഗള്‍ഫ് എയര്‍ 5 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. തേഞ്ഞിപ്പലം സ്വദേശി തൊണ്ടിക്കാടന്‍ അബ്ദുസലാം നല്‍കിയ പരാതിയിലാണ്…
പുതുവത്സര ദിനത്തിൽ 6 ലക്ഷം ദിർഹത്തിന്റെ ഹോട്ടൽ ബിൽ; കണ്ണ് തള്ളി സോഷ്യൽ മീഡിയ
പുതുവത്സര ദിനം തങ്ങളാൽ കഴിയുംവിധം ആഘോഷിക്കുന്നുവരാണ് ലോകജനത. ചിലർ വീട്ടിൽ, ചിലർ സുഹൃത്തുക്കൾക്കൊപ്പം, ചിലർ യാത്രപോയി…അങ്ങനെ ആഘോഷങ്ങൾ പലവിധത്തിലാണ്. എന്നാൽ ആറ് ലക്ഷം ദിർഹം വിലമതിക്കുന്ന ആഘോഷരാവിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ദുബായിലെ ഒരു…
ഹൃദയാഘാതത്തെ തുടർന്ന് സൗദിയിൽ മലയാളി മരണപ്പെട്ടു
ഹൃദയാഘാതത്തെ തുടർന്ന് കൊണ്ടോട്ടി മുണ്ടപ്പലം സ്വദേശി എക്കാടൻ ഫൈസൽ (40) സൗദി അറേബ്യയിലെ ജിദ്ദക്ക് അടുത്തുള്ള ബഹറയിൽ മരണപ്പെട്ടു. ഇന്ന് രാവിലെ നെഞ്ച് വേദനയെ തുടർന്ന് താമസ സ്ഥലത്ത് കുഴഞ്ഞു വീണ ഫൈസൽ ഉടനെ മരണപ്പെടുകയായിരുന്നു.
ജിദ്ദ മെഹ്ജർ…