Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
gulf
വാഹനാപകടം: മലയാളി യുവാവ് ഒമാനില്‍ മരിച്ചു
മലയാളി യുവാവ് ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം പുനലൂര്‍ വിളക്കുടി സ്വദേശി ജിതിനാണ് മരിച്ചത്. 30 വയസായിരുന്നു.
ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. മസ്‌കത്ത് അല്‍ഹെയില്‍ നോര്‍ത്ത് അല്‍ മൗജിനടുത്തുവച്ചാണ് ജിതിനെ…
ദുബായില്‍ നിന്ന് കരിപ്പൂരിലേക്കുള്ള വിമാനത്തില്‍ പാമ്പ്; യാത്ര മുടങ്ങി
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ കാര്‍ഗോ ഹോള്‍ഡില്‍ പാമ്പിനെ കണ്ടെത്തിയത് പരിഭ്രാന്തി സൃഷ്ടിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 2.30ന് കരിപ്പൂര്‍…
സൗദിയില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു
പ്രവാസി മലയാളി യുവാവ് സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ചു. പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി ഷന്‍ഫീദാണ് മരിച്ചത്. 23 വയസായിരുന്നു.
വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. ജിദ്ദ റോഡിലെ ഉതൈമിലാണ് അപകടമുണ്ടായത്. ജിദ്ദയില്‍ നിന്ന്…
ജിദ്ദയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ; രണ്ടു മരണം
ജിദ്ദയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ. സമീപകാലത്ത് ജിദ്ദ കണ്ട ഏറ്റവും ശക്തമായ മഴയാണ് ഇന്ന് ലഭിച്ചത്. മഴക്കെടുതിയിൽ രണ്ട് പേർ മരിച്ചു. ജനജീവിതം താറുമാറാകുകയും നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു
ജിദ്ദയും…
സ്വകാര്യ, ബാങ്കിങ് മേഖലയില്‍ ശമ്പള വര്‍ധനവിനൊരുങ്ങി യുഎഇ; മറ്റ് നിരവധി സാമ്പത്തിക ആനുകൂല്യങ്ങളും
സ്വകാര്യ, ബാങ്കിങ് മേഖലയില്‍ ശമ്പള വര്‍ധനവ് പരിഗണിക്കാനൊരുങ്ങി യുഎഇ. സ്വകാര്യ മേഖലയിലേക്ക് കൂടുതല്‍ തദ്ദേശീയരെ ചേര്‍ക്കാനുള്ള യുഎഇ സര്‍ക്കാരിന്റെ നീക്കത്തിന് ഈ തീരുമാനം സഹായിക്കും. യുഎഇ പൗരന്മാര്‍ക്കുള്ള അലവന്‍സുകള്‍, ബോണസുകള്‍, മറ്റ്…
അബുദാബിയില്‍ മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു
അബുദാബിയില്‍ മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. പത്തനംതിട്ട പന്തളം സ്വദേശി കൈലാസത്തില്‍ ശിവപ്രശാന്തിന്റേയും ഗോമതി പെരുമാളിന്റേയും മകന്‍ ആര്യനാണ് മരിച്ചത്. 16 വയസായിരുന്നു.
അബുദാബി സണ്‍റൈസ് ഇംഗ്ലീഷ് പ്രൈവറ്റ്…
55 കോടി രൂപയുടെ ദുബായ് ജാക്ക്‌പോട്ട് സജേഷിന്
ദുബായ് ജാക്ക്‌പോട്ട് ഇത്തവണയും ലഭിച്ചത് ഇന്ത്യൻ സ്വദേശിക്ക്. അബുദാബി ബിഗ് ടിക്കറ്റ് ഡ്രോയിലെ ജാക്ക്‌പോട്ട് സമ്മാനമായ 25 മില്യൺ ദിർഹം ( 55 കോടി രൂപ) സജേഷിനെ തേടിയാണ് എത്തിയിരിക്കുന്നത്.
നാൽപ്പത്തിയേഴ് വയസുകാരനായ സജേഷ് ദുബായ് കരാമയിലെ…
ഒമിക്രോണിന്റെ പുതിയ വകഭേദം എക്‌സ് ബി ബി സൗദി അറേബ്യയില്‍ കണ്ടെത്തി
സൗദി അറേബ്യയില്‍ ഒമിക്രോണിന്റെ പുതിയ വകഭേദം എക്‌സ് ബി ബി കണ്ടെത്തിയതായി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി. തുടര്‍ച്ചയായ നിരീക്ഷണത്തിലൂടെയാണ് കൊവിഡിന് കാരണമാകുന്ന വൈറസിന്റെ വകഭേദം കണ്ടെത്തിയതെന്നും അതോറിറ്റി വ്യക്തമാക്കി.
ഒമിക്രോണ്‍…
43,200 കോടിയുടെ ആസ്തി, യൂസഫലി മലയാളികളിൽ ഏറ്റവും സമ്പന്നൻ; ഫോബ്സ് പട്ടിക പുറത്ത്
ദുബായ്: ഫോബ്സ് മാഗസിൻ പുറത്തുവിട്ട ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ മലയാളികളിൽ ഏറ്റവും സമ്പന്നൻ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലി. 43,200 കോടി രൂപ ആസ്തിയുമായി പട്ടികയിൽ 35-ാം സ്ഥാനമാണ് യൂസഫലിക്ക്.…
ഖത്തർ ഇൻകാസ് യൂത്ത് വിങ് സംഘടിപ്പിച്ച സോക്കർ ഫിയസ്റ്റ 2022 സമാപിച്ചു
ഖത്തർ ആദിത്യമരുളുന്ന ഫിഫ ലോകകപ്പ് 2022ന് ഐക്യദാർഢ്യവുമായി, ഖത്തർ ഇൻകാസ് യൂത്ത് വിങ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സോക്കർ ഫിയസ്റ്റ 2022 എന്ന 5s ഫുട്ബോൾ ടൂർണ്ണമെൻ്റ് സമാപിച്ചു.
ഖത്തറിലെ പ്രമുഖ 16 ടീമുകൾ ഒക്ടോബർ 6,7 തീയതികളിലായി…