Fincat
Browsing Category

gulf

സല്‍മാൻ രാജാവും കിരീടാവകാശിയും ഇല്ലെങ്കിലും ഇനി മന്ത്രിസഭായോഗം ചേരാം; ഉത്തരവിറക്കി

റിയാദ്: സൗദി അറേബ്യയില്‍ സല്‍മാൻ രാജാവിന്‍റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സല്‍മാന്‍റെയും അഭാവത്തിലും മന്ത്രിസഭക്ക് ഇനി യോഗം ചേരാം.സല്‍മാൻ രാജാവ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു.…

ടര്‍ബോ ജോസ് ഇനി ടര്‍ബോ ജാസിം; ആദ്യമായി അറബിയില്‍ മൊഴിമാറ്റിയെത്തുന്ന ഇന്ത്യന്‍ ചിത്രമായി ടര്‍ബോ

മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തി തിയറ്ററില്‍ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറിയ ടര്‍ബോ ഗള്‍ഫ് രാജ്യങ്ങളില്‍ അറബ് വേര്‍ഷനായി എത്തുന്നു. ടര്‍ബോ ജോസിന് പകരം ടര്‍ബോ ജാസിം എന്നാണ് സിനിമയുടെ പേര്. ആദ്യമായി അറബിയില്‍…

റെസിഡന്‍സി വിസ അപേക്ഷകര്‍ ക്ഷയരോഗ പരിശോധന നടത്തണം; നിര്‍ദ്ദേശവുമായി ഒമാന്‍ ആരോഗ്യ മന്ത്രാലയം

മസ്കറ്റ്: ഒമാനില്‍ റെസിഡന്‍സി പെര്‍മിറ്റ് അപേക്ഷകരുടെ മെഡിക്കല്‍ ഫിറ്റ്നസ് പരിശോധനയുടെ ഭാഗമായി ഇനി മുതല്‍ ട്യൂബര്‍കുലോസിസ് (ടിബി) പരിശോധനയും.പുതിയ വിസക്കും നിലവിലുള്ള വിസ പുതുക്കുന്നതിനും ടിബി പരിശോധന നിര്‍ബന്ധമാണ്. ആരോഗ്യ മന്ത്രാലയമാണ്…

മയക്കുമരുന്ന് കടത്തിയ സൗദി പൗരന്‍റെ വധശിക്ഷ നടപ്പാക്കി

റിയാദ്: രാജ്യത്തേക്ക് മയക്കുമരുന്ന് ഗുളിക കടത്തിയ സൗദി പൗരനെതിരെ കോടതി വിധിച്ച വധശിക്ഷ നടപ്പാക്കി. സുല്‍ത്താൻ ബിൻ സമിഹാൻ ബിൻ അലി അല്‍അത്വവി എന്ന പൗരനെയാണ് രാജ്യത്തേക്ക് ആംഫെറ്റാമൈൻ ഗുളികകള്‍ കടത്തിയതിന് തബൂക്ക് മേഖലയില്‍ ചൊവ്വാഴ്‌ച…

സൗദിയില്‍ കര്‍ശന പരിശോധന; ഒരാഴ്ചക്കിടെ 1,2943 വിദേശികളെ നാടുകടത്തി

റിയാദ്: വിവിധ നിയമലംഘനങ്ങള്‍ക്ക് സൗദിയില്‍ ഒരാഴ്ചക്കിടെ 1,2943 വിദേശികളെ നാടുകടത്തി. 21,049 വിദേശികള്‍ പിടിയിലായി.ജൂലൈ 25 മുതല്‍ 31 വരെ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിലാണ് തൊഴില്‍, വിസ, അതിർത്തി സുരക്ഷാനിയമങ്ങള്‍ ലംഘിച്ചവരെ അറസ്റ്റ്…

കര്‍ശന പരിശോധന തുടരുന്നു; സൗദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 21,049 വിദേശികള്‍

റിയാദ്: സൗദി അറേബ്യയില്‍ ഒരാഴ്ചക്കിടെ തൊഴില്‍, വിസ, അതിർത്തി സുരക്ഷാനിയമങ്ങള്‍ ലംഘിച്ച 21,049 വിദേശികള്‍ അറസ്റ്റില്‍.രാജ്യവ്യവാപകമായി വിവിധ സുരക്ഷാവിഭാഗങ്ങളുടെ സംയുക്ത പരിശോധനയില്‍ പുതുതായി പിടിയിലായതില്‍ 13,209 പേർ താമസ വിസ നിയമം…

ഫാക്ടറിയില്‍ റെയ്ഡ്; പരിശോധന നടത്തിയപ്പോള്‍ പിടികൂടിയത് വന്‍ തോതിലുള്ള പുകയില ഉല്‍പ്പന്നങ്ങള്‍

മസ്കറ്റ്: ഒമാനില്‍ പ്രവാസികള്‍ നടത്തുന്ന അനധികൃത ഫാക്ടറിയില്‍ നിന്ന് പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.കസ്റ്റംസ് ജനറല്‍ വിഭാഗം നടത്തിയ റെയ്ഡിലാണ് വന്‍തോതിലുള്ള ച്യൂയിങ് രൂപത്തിലുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. ഇതുമായി…

അഗ്നിബാധയില്‍ മരിച്ച നാലംഗ മലയാളി കുടുംബത്തിന്റെ മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിച്ചു

കുട്ടനാട്: കുവൈറ്റ് അബ്ബാസിയ സൈഫ് പാർപ്പിട സമുച്ചയത്തിലുണ്ടായ അഗ്നി ബാധയില്‍ വിഷപ്പുക ശ്വസിച്ച്‌ മരിച്ച നാലംഗ മലയാളി കുടുംബത്തിന്റെ മൃതദേഹം തിരുവല്ല മെഡിക്കല്‍ മിഷൻ ഹോസ്പിറ്റലില്‍ എത്തിച്ചു മോർച്ചറിയിലേക്ക് മാറ്റി.രാവിലെ ഒൻപതിന്…

ഓരോ വര്‍ഷവും വയര്‍ വീര്‍ത്തുവന്നു, പേടികൊണ്ട് ആശുപത്രിയില്‍ പോയില്ല, ഒടുവില്‍ ശസ്ത്രക്രിയ, നീക്കിയത്…

ദുബൈ: എട്ടു വര്‍ഷമായി വയര്‍ വീര്‍ത്തുവരുന്ന അവസ്ഥയുമായി ജീവിച്ച 63 വയസ്സുള്ള രോഗിക്ക് ഷാര്‍ജയില്‍ വിജയകരമായ ശസ്ത്രക്രിയ.ഷാര്‍ജയിലെ ബുര്‍ജീല്‍ സ്പെഷ്യലാറ്റി ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ ചേര്‍ന്ന് നടത്തിയ ശസ്ത്രക്രിയയില്‍ ഏകദേശം 16 കിലോ…

വമ്ബൻ തൊഴിലവസരം, വിവിധ തസ്തികകളില്‍ ഒഴിവുകള്‍; പ്രവാസികള്‍ക്കും അപേക്ഷിക്കാം

കുവൈത്ത് സിറ്റി: കുവൈത്തിലെ അല്‍ അഹ്മദ് ആശുപത്രിയില്‍ തൊഴിലവസരങ്ങള്‍. അനുഭവപരിചയമുള്ള കുവൈത്തികള്‍ക്കും രാജ്യത്ത് താമസിക്കുന്ന പ്രവാസികള്‍ക്കുമാണ് അവസരങ്ങളുള്ളത്.ദന്തചികിത്സ, ഹിയറിങ് ആന്‍ഡ് വിഷൻ തെറാപ്പി, ന്യൂട്രിഷന്‍, ഫാർമസി,…