Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
gulf
ജിസിസി, യുകെ വിദേശകാര്യ മന്ത്രിമാരുടെ സംയുക്ത യോഗം; ബഹ്റൈൻ വിദേശകാര്യ മന്ത്രി പങ്കെടുത്തു
ഐക്യരാഷ്ട്രസഭയുടെ 80-ാമത് പൊതുസഭയുടെ ഭാഗമായി ന്യൂയോർക്കിൽ ഗൾഫ് സഹകരണ കൗൺസിലും യുണൈറ്റഡ് കിംഗ്ഡം വിദേശകാര്യ മന്ത്രിമാരും തമ്മിലുള്ള സംയുക്ത മന്ത്രിതല യോഗത്തിൽ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി പങ്കെടുത്തു.…
കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പദ്ധതിയുമായി ബഹ്റൈൻ; വിവിധ മേഖലകളിൽ നിക്ഷേപങ്ങൾ നടത്തി
ബഹ്റൈനിൽ കൂടുതല്‍ തൊഴിലവസരങ്ങള്‍ സഷ്ടിക്കാന്‍ പദ്ധതിയുമായി സാമ്പത്തിക വികസന ബോര്‍ഡ്. വിവിധ മേഖലകളിലെ നിക്ഷേപങ്ങള്‍ വഴി മൂന്ന് വര്‍ഷത്തിനുള്ളില്‍ 4,300-ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷ. രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപം…
സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ 18,421 പ്രവാസികൾ അറസ്റ്റിൽ
റിയാദ്: തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന പരിശോധനകളിൽ കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളിൽ 18,421 നിയമലംഘകർ പിടിയിലായി. സെപ്തംബർ 19 മുതൽ 25 വരെ സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ…
ഡ്രൈവറില്ലാ വാഹനങ്ങൾക്ക് പ്രത്യേക ഓട്ടോണമസ് സോൺ; പ്രഖ്യാപിച്ച് ദുബായ്
ഡ്രൈവറില്ലാ വാഹനങ്ങള്‍ക്ക് പ്രത്യേക ഓട്ടോണമസ് സോണ്‍ പ്രഖ്യാപിച്ച് ദുബായ്. പുതിയതായി പുറത്തിറക്കുന്ന അപ്പോളോ ഗോ ടാക്‌സിയുടെ പരീക്ഷണ ഓട്ടവും ദുബായില്‍ നടന്നു. ദുബായില്‍ സ്വയം നിയന്ത്രിത വാഹനങ്ങളുടെ പരീക്ഷണ ഓട്ടം വിജയകരമായി…
സഞ്ചാരികൾക്ക് ആവേശം പകരാൻ യുഎഇ; വീണ്ടും തുറക്കാൻ ദുബായ് ഫൗണ്ടൻ
യുഎഇയിലെ പ്രധാന ആകർഷണങ്ങളിലൊന്നായ ദുബായ് ഫൗണ്ടൻ ജലധാര വീണ്ടും തുറക്കാൻ ഒരുങ്ങുന്നു. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം ഒക്ടോബർ ഒന്ന് മുതലാണ് ഡൗൺടൗണിനെ ദുബായ് ഫൗണ്ടൻ ജലധാര പ്രവർത്തിക്കാൻ ഒരുങ്ങുന്നത്. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി അഞ്ച്…
സിവിൽ ഏവിയേഷൻ രംഗത്തെ നേട്ടം, കുവൈത്തിന് അന്താരാഷ്ട്ര അംഗീകാരം
കുവൈത്ത് സിറ്റി: സിവിൽ ഏവിയേഷൻ രംഗത്തെ നേട്ടങ്ങൾക്ക് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) കുവൈത്തിനെ ആദരിച്ചു. ഫലപ്രദമായ സിവിൽ ഏവിയേഷൻ സുരക്ഷാ മേൽനോട്ട സംവിധാനം സ്ഥാപിക്കുകയും ഐസിഎഒ-യുടെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ…
ബംഗ്ലാദേശി പൗരന്മാർക്ക് യുഎഇ വിസ നൽകുന്നത് നിരോധിച്ചെന്ന വാർത്ത വ്യാജം; പ്രതികരിച്ച് അധികൃതർ
ബംഗ്ലാദേശി പൗരന്മാര്‍ക്ക് യുഎഇ വിസ നല്‍കുന്നത് നിരോധിച്ചതായി പ്രചരിക്കുന്ന വാര്‍ത്ത നിക്ഷേധിച്ച് യുഎഇയിലെ ബംഗ്ലാദേശ് എംബസി. ഇത്തരം വാര്‍ത്തകള്‍ പൂര്‍ണ്ണമായും വ്യാജമാണെന്ന് എംബസി അറിയിച്ചു. സമൂഹ മാധ്യമങ്ങളിലടക്കം ഇത്തരം വാര്‍ത്തകള്‍…
ഗതാഗത നിയമങ്ങൾ കണ്ടെത്തുന്നതിന് എഐ വാഹനങ്ങൾ; നടപടി ശക്തമാക്കാൻ കുവൈത്ത്
കുവൈത്തില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പുതിയ ഹൈടെക് സുരക്ഷാ പട്രോള്‍ വാഹനങ്ങള്‍ പുറത്തിറക്കി. മുഖം തിരിച്ചറിയാന്‍ കഴിയുന്ന സ്മാര്‍ട്ട് മൊബൈല്‍ ക്യാമറ, വാഹനത്തിന്റെ…
വ്യോമയാന സുരക്ഷ; ആഗോളതലത്തിൽ അഞ്ചാം സ്ഥാനം സ്വന്തമാക്കി ഒമാൻ
വ്യോമയാന സുരക്ഷയില്‍ ആഗോളതലത്തില്‍ അഞ്ചാം സ്ഥാനം സ്വന്തമാക്കി ഒമാന്‍. അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ കൗണ്‍സില്‍ പ്രസിഡന്റ് സര്‍ട്ടിഫിക്കറ്റ് ആണ് ഒമാനെ തേടിയെത്തിയത്. 2020-ല്‍ 133-ാം സ്ഥാനത്തായിരുന്നു ഒമാന്റെ സ്ഥാനം. ഇതാണ്…
ഖത്തറും ബഹ്‌റൈനും തമ്മിൽ കടൽപാത; ഇരുരാജ്യങ്ങളും കൂടിക്കാഴ്ച നടത്തി
ഖത്തറിനും ബഹ്‌റൈനും ഇടയിൽ പുതിയ കടൽപാത ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി ബഹ്റൈനിൽനിന്നുള്ള പ്രതിനിധിസംഘം ഖത്തർ ഗതാഗതമന്ത്രാലയവുമായി കൂടിക്കാഴ്ച നടത്തി.…
