Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
gulf
വൻ തീപിടിത്തമുണ്ടായത് മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്ബനി ജീവനക്കാര്‍ താമസിച്ച ഫ്ലാറ്റില്‍; നാലുപേര്‍…
കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ തൊഴില്‍ സ്ഥാപനത്തിന്റെ തൊഴിലാളി ക്യാമ്ബിലുണ്ടായ വന്‍ തീപിടിത്തത്തില്‍ നാലുപേര്‍ മരിച്ചതായും 39 പേര്‍ക്ക് പരിക്കേറ്റതായും കുവൈത്ത് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് 'കുവൈത്ത് ന്യൂസ് ഏജന്‍സി'…
ബലിപെരുന്നാള്‍; ഖത്തറില്‍ അവധി പ്രഖ്യാപിച്ചു
ദോഹ: ഖത്തറില്‍ ബലിപെരുന്നാളിനോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു. മന്ത്രാലയങ്ങള്‍ക്കും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും ജൂണ്‍ 16 ഞായറാഴ്ച മുതല്‍ ജൂണ്‍ 20 വ്യാഴാഴ്ച വരെയാണ് അവധി…
ചൂട് കനക്കുന്നു; അന്തരീക്ഷ താപനില ഉയരുമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
മസ്കറ്റ്: ഒമാനിലെ അന്തരീക്ഷ താപനിലയില്‍ ക്രമാനുഗതമായ വർദ്ധനവുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് ചൊവ്വാഴ്ച മുതല്‍ ഒമാനിലുടനീളം താപനില ക്രമേണ ഉയരും.വാരാന്ത്യത്തില്‍ പരമാവധി താപനില 45 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 50 ഡിഗ്രി…
ഉദ്യോഗസ്ഥന് സംശയം, ബോഡി സ്കാനര്‍ പരിശോധന; യാത്രക്കാരന്റെ കുടലില്‍ കണ്ടെത്തിയത് 80 ലഹരിമരുന്ന്…
ദോഹ: ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലഹരിമരുന്ന് പിടിച്ചെടുത്തു. വിമാനത്താവളത്തിലെത്തിയ ഒരു യാത്രക്കാരന്റെ ശരീരത്തില്‍ നിന്നാണ് ക്യാപ്സ്യൂള്‍ രൂപത്തിലാക്കിയ ലഹരിമരുന്ന് പിടികൂടിയത്.ഇയാള്‍ ലഹരിമരുന്ന് വിഴുങ്ങുകയായിരുന്നു.…
ഒമാനില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍
മസ്കത്ത്: കനത്ത ചൂടില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആശ്വാസമായി ഒമാനില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വന്നു.ജൂണ്‍ ഒന്ന് ശനിയാഴ്ച മുതല്‍ രാജ്യത്ത് ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലായി.
ഒമാൻ തൊഴില്‍…
സഈദ് ബിൻ അഹമ്മദ് അല്‍ ഉതൈബ അന്തരിച്ചു
അബൂദബി: യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുല്‍ത്താൻ ആല് നഹ്യാനൊപ്പം പ്രവർത്തിച്ച ആദ്യകാല ഉന്നത ഉദ്യോഗസ്ഥൻ സഈദ് ബിൻ അഹമ്മദ് അല്‍ ഉതൈബ അന്തരിച്ചു.108 വയസ്സായിരുന്നു. അബൂദബി വാണിജ്യ വ്യവസായ ചെയർമാൻ, ചേംബർ ഫെഡറേഷൻ ചെയർമാൻ എന്നീ…
ദുബൈയില്‍ കഴിഞ്ഞ വര്‍ഷം അനുവദിച്ചത് 1.58 ലക്ഷം ഗോള്‍ഡന്‍ വിസകള്‍
ദുബൈ: കഴിഞ്ഞ വര്‍ഷം ദുബൈയില്‍ അനുവദിച്ചത് 1.58 ലക്ഷം ഗോള്‍ഡന്‍ വിസകള്‍. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ്(ജിഡിആര്‍എഫ്എ) ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.2022ലെ കണക്കുകളെ അപേക്ഷിച്ച് 2023ല്‍ ഗോള്‍ഡന്‍ വില…
സൗദി അറേബ്യയില്‍ ചിലയിടങ്ങളില്‍ മഴയും ആലിപ്പഴ വര്‍ഷവും തുടരുന്നു
റിയാദ്: സൗദിയില്‍ ഇപ്പോഴും ചില ഭാഗങ്ങളില്‍ മഴയും ആലിപ്പഴ വർഷവും തുടരുന്നു. ദക്ഷിണ ഭാഗമായ അസീർ മേഖലയിലെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം വ്യാപകമായ മഴയും ആലിപ്പഴ വീഴ്ചയും ഉണ്ടായി.അബഹ നഗരത്തിന് വടക്കുള്ള ബല്‍ഹാമർ, ബേഹാൻ, ബാലസ്മാർ എന്നീ…
മതേതരത്വത്തിന്റെ ശ്വാസം നിലനിർത്താൻ ഇന്ത്യ ജയിക്കട്ടേ; ഖത്തർ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ…
ആസന്നമായ പാർലിമെന്റ് തെരെഞ്ഞെടുപ്പിന്റെ പ്രാധാന്യം മനസ്സിലാക്കികൊണ്ട് ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാകമ്മിറ്റി അവസാന വട്ട പ്രചരണം നടത്തി. തങ്ങളുടെ സുഹൃത്തുക്കളെയും കുടുബംഗങ്ങളെയും ജനാധിപത്യ ഇന്ത്യയുടെ തെരെഞ്ഞെടുപ്പിന്റെ ഭാഗമാക്കാനും…
നിയമലംഘനങ്ങള്‍ കണ്ടെത്താൻ കടകളില്‍ പരിശോധ; ഒരു സ്റ്റോര്‍ പൂട്ടിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലിയിലും സാല്‍മിയയിലും വിവിധ കടകളിലും മാര്‍ക്കറ്റുകളിലും പരിശോധന നടത്തി ഹവല്ലിയിലെ എമർജൻസി ആൻഡ് റാപിഡ് ഇന്റര്‍വെന്‍ഷൻ സംഘം.മുനസിപ്പാലിറ്റിയുടെ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന്…