Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
gulf
വ്യവസായ മേഖലയില് വൻ തീപിടിത്തം
ഷാര്ജ: ഷാര്ജയില് വ്യവസായ മേഖലയില് തീപിടിത്തം. ഷാർജ വ്യവസായ മേഖല 10ലെ ഒരു വെയര്ഹൗസിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയതായി ഷാര്ജ പൊലീസ് സ്ഥിരീകരിച്ചു.ഓട്ടോ സ്പെയർ പാർട്സിന്റെ വെയർഹൗസിലാണ് വെള്ളിയാഴ്ച തീപിടിത്തം ഉണ്ടായത്.…
യുഎഇയില് ഇനി സോഷ്യല് മീഡിയ പരസ്യങ്ങള്ക്ക് നിയന്ത്രണങ്ങള്; അഡ്വര്ടൈസര് പെര്മിറ്റ് നിര്ബന്ധം
യുഎഇയിലെ സോഷ്യല് മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയുള്ള പരസ്യങ്ങള്ക്ക് പുതിയ നിയന്ത്രണങ്ങള് നിലവില് വരുന്നു. സോഷ്യല് മീഡിയയില് നല്കുന്ന പരസ്യങ്ങള്ക്ക് അഡ്വര്ടൈസര് പെര്മിറ്റ് നിര്ബന്ധമാക്കികൊണ്ടാണ് യുഎഇ മീഡിയ കൗണ്സിലിന്റെ പുതിയ…
അതുല്യ ജീവനൊടുക്കിയത് തന്നെ; ഫോറന്സിക് ഫലം പുറത്ത്
ഷാര്ജ: ഷാര്ജയിലെ ഫ്ളാറ്റില് മരിച്ച നിലയില് കണ്ടെത്തിയ അതുല്യയുടേത് ആത്മഹത്യയെന്ന് ഫോറന്സിക് ഫലം. ഫോറന്സിക് ഫലം ഷാര്ജയിലുള്ള സഹോദരി അഖിലയ്ക്ക് ലഭിച്ചു.അതുല്യയുടെ ഭര്ത്താവ് സതീഷിന് മരണത്തില് പങ്കുണ്ടെന്ന് കാട്ടി അഖില ഷാര്ജ…
24 വയസുകാരി മയക്കുമരുന്ന് കൈവശം വെച്ചതിന് ദുബായിൽ അറസ്റ്റിൽ; മകളെ ചതിയിൽപ്പെടുത്തിയെന്ന് മാതാവിൻ്റെ…
ദുബൈയിൽ ജോലിക്കായി 24 വയസുകാരി മയക്കുമരുന്ന് കൈവശം വെച്ചതിന് അറസ്റ്റിൽ. ഹൈദരാബാദിലെ കിഷൻ ബാഗിലെ കൊണ്ട റെഡ്ഡി ഗുഡ സ്വദേശിനിയായ അമീന ബീഗം ആണ് ദുബായ് വിമാനത്താവളത്തിൽ വെച്ച് പിടിയിലായത്. ഒരു പ്രാദേശിക ട്രാവൽ ഏജന്റ് ബ്യൂട്ടി പാർലറിൽ ജോലി…
അല് ഐനില് കനത്ത മഴ, ഓറഞ്ച് അലര്ട്ട്; ജാഗ്രത മുന്നറിയിപ്പ് നല്കി അധികൃതര്
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില് കനത്ത മഴ. കൊടുംചൂടിന് ആശ്വാസമായാണ് ഇന്നലെ പലയിടങ്ങളിലും മഴ പെയ്തത്. അല് ഐനിലെ ഗാര്ഡന് സിറ്റി, ഖതം അല് ഷിക്ല എന്നിവിടങ്ങളില് ഇടിമിന്നലോട് കൂടിയ മഴ ലഭിച്ചു.
അല് ഐനില് കനത്ത മഴ പെയ്യുന്നതിന്റെ…
ഭീകരപ്രവര്ത്തനം, കൊലപാതകം; മൂന്ന് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി
റിയാദ്: സൗദിയില് ഭീകരപ്രവര്ത്തനത്തിലേര്പ്പെടുകയും സുരക്ഷാഭടനെയും വിദേശ പൗരനെയും കൊലപ്പെടുത്തുകയും ചെയ്ത മൂന്ന് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി. ഒരു ഭീകരവാദ സംഘടനയില് ചേരുകയും സ്ഫോടകവസ്തുക്കള് നിര്മിക്കുകയും ബെല്റ്റ്…
വിസാ കച്ചവടം; ഇന്ത്യക്കാരുൾപ്പടെ നിരവധി പേർ കുവൈത്തിൽ അറസ്റ്റിൽ
മനുഷ്യക്കടത്തും നിയമവിരുദ്ധ വിസ കച്ചവടവും തടയുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി, ആഭ്യന്തര മന്ത്രാലയം ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷനും അതിന്റെ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റും ചേർന്ന് നടത്തിയ…
കുവൈത്തിലെ ഗാർഹിക തൊഴിലാളി മേഖലയിൽ വൻ മാറ്റങ്ങൾ
കുവൈത്തിലെ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തില് കഴിഞ്ഞ ഒരു വർഷത്തിനിടെ കാര്യമായ മാറ്റങ്ങളുണ്ടായതായി ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഗാർഹിക തൊഴിലാളി മേഖലയിലെ ഇന്ത്യൻ പുരുഷ തൊഴിലാളികളുടെ എണ്ണത്തിൽ 35,000-ത്തിലധികം തൊഴിലാളികളുടെ കുറവുണ്ടായി.…
ഷാർജയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
ഷാർജയിൽ വിപഞ്ചികക്ക് പിന്നാലെ ഒരു ജീവൻകൂടി പൊലിഞ്ഞു. മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശിനി അതുല്യ(30)യെ ആണ് ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാർജയിലെ ഫ്ലാറ്റിനുള്ളിൽ തൂങ്ങിയ നിലയിലാണ് അതുല്യയുടെ മൃതദേഹം…
കുവൈത്തില് വന് സുരക്ഷാ പരിശോധന ; നിരവധി വാഹനങ്ങള് പിടിച്ചെടുത്തു
കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല് സബാഹിന്റെ നിര്ദ്ദേശപ്രകാരം രാജ്യത്ത് സുരക്ഷാ പരിശോധന ശക്തമാക്കി. ട്രാഫിക്, ഓപ്പറേഷന്സ് അഫയേഴ്സ് സെക്ടര് - ജനറല് ട്രാഫിക് ഡിപ്പാര്ട്ട്മെന്റും ജനറല്…
