Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
gulf
കണ്ണൂര്‍ എടക്കാട് സ്വദേശി ദുബൈയില്‍ നിര്യാതനായി
ദുബൈ: കണ്ണൂര്‍ എടക്കാട് കടമ്ബൂര്‍ പണംകൊട്ടത്ത് മോഹനൻ മകൻ മോജിത്ത് (33) ദുബൈയില്‍ നിര്യാതനായി. ദുബൈയിലെ മുഹൈസിനയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ദുബൈയിലെ സ്വകാര്യ കമ്ബനിയിലെ ജീവനക്കാരനാണ്. മാതാവ്: വിജിത.
ഹൃദയാഘാതം; മലപ്പുറം പാലപ്പെട്ടി സ്വദേശി അജ്മാനില്‍ നിര്യാതനായി
അജ്‌മാൻ: മലപ്പുറം പൊന്നാനി പാലപ്പെട്ടി സ്വദേശി അജ്മാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. പാലപ്പെട്ടി തെക്കൂട്ട് മൊയ്തീന്റെ മകൻ ഷാജിയാണ് (40) മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി അജ്‌മാനിലെ താമസ സ്ഥലത്ത് ഉറങ്ങാൻ കിടന്ന ഷാജിയെ രാവിലെ…
മലയാളി സാമൂഹിക പ്രവര്‍ത്തകൻ മക്കയില്‍ നിര്യാതനായി
മക്ക: സാമൂഹിക പ്രവര്‍ത്തകനും കെ.എം.സി.സി നേതാവുമായ എറണാകുളം സ്വദേശി മക്കയില്‍ നിര്യാതനായി. മക്ക ജുനൂബിയ കെ.എം.സി.സി നേതാവും ഹജ്ജ് സേവനരംഗത്തെ നിറസാന്നിധ്യവുമായിരുന്ന വാഴക്കാല സ്വദേശി യൂനുസ് കക്കാട്ട് ആണ് മരിച്ചത്.
ദിവസങ്ങള്‍ക്ക് മുമ്ബ്…
ഐ.ഐ.ടി-ഡല്‍ഹി അബൂദബി: ഉദ്ഘാടന ബാച്ചില്‍ 25 സീറ്റ്
അബൂദബി: ഐ.ഐ.ടി-ഡല്‍ഹി അബൂദബി ഓഫ് കാമ്ബസിന്‍റെ ഉദ്ഘാടന ബാച്ചില്‍ 25 സീറ്റുകളിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു.
ഐ.ഐ.ടി ഡല്‍ഹിയുടെ ഇന്ത്യക്ക് പുറത്തുള്ള ആദ്യ അന്താരാഷ്ട്ര കാമ്ബസാണ് അബൂദബിയിലേത്. ഇമാറാത്തികള്‍ക്കും രാജ്യത്തിനു…
ക്രിക്കറ്റ് കളിക്കിടെ കുഴഞ്ഞുവീണ് തൃശൂര്‍ സ്വദേശി ഒമാനില്‍ മരിച്ചു
മസ്കത്ത്: ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് തൃശൂര്‍ സ്വദേശി ഒമാനില്‍ മരിച്ചു. മുല്ലശ്ശേരി വെങ്കിടങ്ങിലെ ധനേഷ് (38) ആണ് മരിച്ചത്.
സുഹൃത്തുക്കളുമൊന്നിച്ച് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഗ്രൗണ്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു.…
കുവൈത്തില്‍ ശനിയാഴ്ച മഴക്കുവേണ്ടിയുള്ള നമസ്കാരം
കുവൈത്ത് സിറ്റി: രാജ്യത്ത് ശനിയാഴ്ച രാവിലെ 10.30ന് മഴക്ക് വേണ്ടിയുള്ള പ്രത്യേക നമസ്കാരം നടക്കും. ആറു ഗവര്‍ണറേറ്റുകളിലെ 109 പള്ളികളില്‍ നമസ്കാരം നടക്കുമെന്ന് ഔഖാഫ് അറിയിച്ചു.
തണുപ്പ് സീസണിന് മുന്നോടിയായി ഉണ്ടാകാറുള്ള ശക്തമായ മഴ ഇത്തവണ…
റോഡില്‍ അഭ്യാസം; ബൈക്ക് പിടിച്ചെടുത്ത് തവിടുപൊടിയാക്കി
ദോഹ: പ്രധാന പാതയില്‍ അഭ്യാസപ്രകടനം നടത്തി ഓടിച്ച ബൈക്ക് പിടിച്ചെടുത്ത് തവിടുപൊടിയാക്കി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം.
ഓടിച്ചയാളെ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കുകയും ചെയ്തു. തിരക്കേറിയ പാതയിലൂടെ ഓടുന്ന ബൈക്കിനു മുകളില്‍…
തൊഴിലുടമയുടെ അടുത്ത് നിന്ന് അനുമതിയില്ലാതെ ഇറങ്ങിപ്പോകുന്നവര്‍ക്കും വന്‍ പിഴ; ഉത്തരവ് പ്രവാസി…
റിയാദ്: തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നോ തൊഴിലുടമയില്‍ നിന്നോ ഒളിച്ചോടുന്നവര്‍ക്കും അനുമതിയില്ലാതെ ഇറങ്ങിപ്പോകുന്നവര്‍ക്കും വന്‍ തുക പിഴ ചുമത്തിയേക്കും.
ഇത്തരത്തില്‍ ചെയ്യുന്നവര്‍ തൊഴിലുടമയ്‌ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന്…
കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് ഇനി ഡിജിറ്റല്‍ ആകും
കുവൈത്തില്‍ വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കുന്നതിനും അനുവദിക്കുന്നതിനും പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹിന്റെ നിര്‍ദേശത്തെ…
ഒഐസിസി ദമ്മാം റീജ്യണ്‍ കലണ്ടര്‍ പ്രകാശനം ചെയ്തു
ഒഐസിസി ദമ്മാം റീജ്യണ്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി തയ്യാറാക്കിയ 2024 ലെ കലണ്ടര്‍ ദമ്മാമില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഒ ഐ സി സി സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല പി എസ് എല്‍ അറേബ്യ പ്രതിനിധി ഗീ വര്‍ഗ്ഗീസിന് നല്‍കി പ്രകാശനം…