Fincat
Browsing Category

gulf

ഒമാനിൽ ദീർഘകാലം പ്രവാസിയായിരുന്ന കെ പി അഷറഫ് നിര്യാതനായി

മസ്‌കറ്റ്: ഒമാനിൽ പ്രവാസിയായിരുന്ന മലയാളി നാട്ടില്‍ നിര്യാതനായി. റുവിയിൽ കോഫിഷോപ്പ് നടത്തിയിരുന്ന കണ്ണൂർ സ്വദേശി തലശ്ശേരി പുന്നോൽ റഹ്മ ജുമാ മസ്ജിദിനു സമീപം അഷ്ഫാത്തിൽ താമസിക്കുന്ന കുഴിച്ചാൽ പൊന്നമ്പത്ത് കെ പി അഷറഫ് ആണ് മരിച്ചത്. പുന്നോൽ…

പ്രവാസികളുടെ പണി മുടങ്ങിയേക്കാം; യുഎഇയില്‍ റെഡ് അലര്‍ട്ട്

അബുദാബി: ഇന്ന് യുഎഇയില്‍ കാലാവസ്ഥയില്‍ വലിയ മാറ്റമുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. താപനില വലിയ രീതിയില്‍ ഉയരും. ഇരുണ്ട കാർമേഘങ്ങള്‍ വ്യാപകമായി കാണപ്പെടും. കാർമേഘങ്ങള്‍ കിഴക്ക് ദിശയിലേക്കായിരിക്കും…

മസ്ക്കറ്റിൽ പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം

മസ്കറ്റ്: ഒമാനില്‍ റോഡ് വികസന പദ്ധതികളുടെ ഭാഗമായി സുൽത്താൻ ഖാബൂസ് സ്ട്രീറ്റ് പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി മസ്കറ്റ് മുന്‍സിപ്പാലിറ്റി. ബുർജ് അൽ സഹ്‌വ റൗണ്ട് എബൗട്ടിൽ നിന്ന് സീബ്, ബർക, സുഹാർ എന്നിവിടങ്ങളിലേക്കും സുൽത്താൻ ഖാബൂസ്…

സൗദിയിൽ മയക്കുമരുന്ന് കടത്ത്: രണ്ട് പേരുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: മയക്കുമരുന്ന് കടത്ത് കേസിൽ രണ്ട് പ്രതികൾക്ക് വധശിക്ഷ. സൗദി തെക്കൻ പ്രവിശ്യയിലെ നജ്റാന്‍ ഗവര്‍ണറേറ്റിന് കീഴിലാണ് വിദേശികളെ ശിക്ഷക്ക് വിധേയമാക്കിയത്. ഇത്യോപ്യന്‍ സ്വദേശികളായ ഖലീൽ ഖാസിം മുഹമ്മദ് ഉമര്‍, മുറാദ് യാക്കൂബ് ആദം സിയോ…

നിമിഷ പ്രിയയുടെ മോചനം; കേന്ദ്രം സുപ്രീംകോടതിയിൽ വക്കാലത്ത് ഫയൽ ചെയ്തു

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിയി കേന്ദ്രം സുപ്രീംകോടതിയിൽ വക്കാലത്ത് ഫയൽ ചെയ്തു. തിങ്കളാഴ്ച ഹർജി പരിഗണിക്കുമ്പോൾ കേന്ദ്ര സർക്കാർ അഭിഭാഷകൻ സുപ്രീംകോടതിയിൽ ഹാജരാകും. അതേസമയം, നിമിഷ പ്രിയയുടെ…

ലോകകപ്പ് ഫുട്ബോളിന് സുരക്ഷയൊരുക്കാൻ ഖത്തറും; യുഎസ് ആഭ്യന്തര സുരക്ഷ വിഭാഗവുമായി കരാറിൽ ഒപ്പുവെച്ചു

ദോഹ: 2026ൽ അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായി നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിന് സുരക്ഷയൊരുക്കാൻ ഖത്തറും. ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഖത്തർ ആഭ്യന്തര മന്ത്രാലയവും (എംഒഐ) അമേരിക്കന്‍ ആഭ്യന്തര സുരക്ഷ…

‘ലൈഗിക വൈകൃതം അടിച്ചേൽപിച്ചു, ഗര്‍ഭിണിയായിരിക്കെ കഴുത്തിൽ ബെല്‍റ്റിട്ടു വലിച്ചു ‘;…

ഷാര്‍ജ അല്‍ നഹ്ദയില്‍ മലയാളി യുവതിയെയും ഒന്നര വയസ്സുള്ള മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയനെയും (29) മകളെയുമാണ് കഴിഞ്ഞ ചൊവ്വാഴ്ച്ച മരിച്ച നിലയില്‍…

വിശുദ്ധ കഅ്ബ കഴുകല്‍ ചടങ്ങ് പൂര്‍ത്തിയായി

റിയാദ്: പ്രവാചക പാത പിന്തുടര്‍ന്ന് മക്ക മസ്ജിദുല്‍ ഹറാമിലെ വിശുദ്ധ കഅ്ബ കഴുകി. സല്‍മാന്‍ രാജാവിനുവേണ്ടി മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ അമീര്‍ സഊദ് ബിന്‍ മിശ്അലിന്റെ മേല്‍നോട്ടത്തിലാണ് വ്യാഴാഴ്ച രാവിലെ കഅ്ബ കഴുകല്‍ ചടങ്ങ് നടന്നത്. ബുധനാഴ്ച…

ഷാര്‍ജയിലെ ദുരൂഹ മരണം: ഭര്‍ത്താവിനെതിരെ വപിഞ്ചികയുടെ കുടുംബം

ഷാര്‍ജ : ഷാര്‍ജയില്‍ യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. മരിച്ച വിപഞ്ചിക (29) ആത്മഹത്യ ചെയ്യില്ലെന്ന് ഉറച്ച് പറയുകയാണ് കുടുംബം. ഭര്‍ത്താവായ നിതീഷിനും കുടുംബത്തിനുമെതിരെ ഗുരുതര…

കുവൈത്ത് കൊടും ചൂടിലേക്ക് ; താപനില 50 ഡിഗ്രി വരെ ഉയർന്നേക്കും

കുവൈത്ത് സിറ്റി: ഇന്ത്യൻ മൺസൂൺ ന്യൂനമർദത്തിന്‍റെ വ്യാപനം മൂലം കുവൈത്തിൽ വാരാന്ത്യത്തിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി കുവൈത്ത് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നേരിയതോ മിതമായതോ ആയ വേഗതയിൽ വടക്കുപടിഞ്ഞാറൻ…