Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
gulf
55 കോടി രൂപയുടെ ദുബായ് ജാക്ക്‌പോട്ട് സജേഷിന്
ദുബായ് ജാക്ക്‌പോട്ട് ഇത്തവണയും ലഭിച്ചത് ഇന്ത്യൻ സ്വദേശിക്ക്. അബുദാബി ബിഗ് ടിക്കറ്റ് ഡ്രോയിലെ ജാക്ക്‌പോട്ട് സമ്മാനമായ 25 മില്യൺ ദിർഹം ( 55 കോടി രൂപ) സജേഷിനെ തേടിയാണ് എത്തിയിരിക്കുന്നത്.
നാൽപ്പത്തിയേഴ് വയസുകാരനായ സജേഷ് ദുബായ് കരാമയിലെ…
ഒമിക്രോണിന്റെ പുതിയ വകഭേദം എക്‌സ് ബി ബി സൗദി അറേബ്യയില്‍ കണ്ടെത്തി
സൗദി അറേബ്യയില്‍ ഒമിക്രോണിന്റെ പുതിയ വകഭേദം എക്‌സ് ബി ബി കണ്ടെത്തിയതായി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി. തുടര്‍ച്ചയായ നിരീക്ഷണത്തിലൂടെയാണ് കൊവിഡിന് കാരണമാകുന്ന വൈറസിന്റെ വകഭേദം കണ്ടെത്തിയതെന്നും അതോറിറ്റി വ്യക്തമാക്കി.
ഒമിക്രോണ്‍…
43,200 കോടിയുടെ ആസ്തി, യൂസഫലി മലയാളികളിൽ ഏറ്റവും സമ്പന്നൻ; ഫോബ്സ് പട്ടിക പുറത്ത്
ദുബായ്: ഫോബ്സ് മാഗസിൻ പുറത്തുവിട്ട ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ മലയാളികളിൽ ഏറ്റവും സമ്പന്നൻ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലി. 43,200 കോടി രൂപ ആസ്തിയുമായി പട്ടികയിൽ 35-ാം സ്ഥാനമാണ് യൂസഫലിക്ക്.…
ഖത്തർ ഇൻകാസ് യൂത്ത് വിങ് സംഘടിപ്പിച്ച സോക്കർ ഫിയസ്റ്റ 2022 സമാപിച്ചു
ഖത്തർ ആദിത്യമരുളുന്ന ഫിഫ ലോകകപ്പ് 2022ന് ഐക്യദാർഢ്യവുമായി, ഖത്തർ ഇൻകാസ് യൂത്ത് വിങ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സോക്കർ ഫിയസ്റ്റ 2022 എന്ന 5s ഫുട്ബോൾ ടൂർണ്ണമെൻ്റ് സമാപിച്ചു.
ഖത്തറിലെ പ്രമുഖ 16 ടീമുകൾ ഒക്ടോബർ 6,7 തീയതികളിലായി…
ഒഐസിസി – ഇൻകാസ് ഖത്തർ കൊല്ലം ജില്ലാ കമ്മിറ്റി ചിത്ര രചന മത്സരം സംഘടിപ്പിച്ചു
ഒഐസിസി -ഇൻകാസ് ഖത്തർ കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വർണ്ണം 2022 ഗാന്ധി ജയന്തി ദിനത്തിൽ C.K മേനോൻ നഗറിൽ (ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂൾ)വെച്ച് ചിത്ര രചന മത്സരം സംഘടിപ്പിച്ചു .ചടങ്ങിൽ കൊല്ലം ജില്ലാ പ്രസിഡന്റ് ഹാഷിം അപ്സര അദ്യക്ഷത…
കുവൈത്ത് പാർലമെന്റ് തെരഞ്ഞെടുപ്പ് പൂർത്തിയായി; ഫലം ഇന്ന്
കുവൈത്ത് സിറ്റി: കുവൈത്ത് പാർലമെന്റ് തെരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയായി. 50 അംഗ പാർലമെന്റിലേക്ക് 27 വനിതകൾ ഉൾപ്പെടെ 305 പേരാണ് ജനവിധി തേടിയത്. അഞ്ചു മണ്ഡലങ്ങളിൽനിന്ന് പത്തുപേരെ വീതം തെരഞ്ഞെടുക്കുന്നതാണ് രീതി.
പാർലമെന്റും സർക്കാറും…
യുവാവ് ഖത്തറിൽ മുങ്ങിമരിച്ചു
ദോഹ: കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങിമരിച്ചു. പരിയങ്ങാട് തടയിൽ അസീസിന്റെ മകൻ അൻസിൽ (29) ആണ് അൽ വക്റയിലെ കടലിൽ മുങ്ങി മരിച്ചത്. അബൂഹമൂറിലെ വില്ലാ മാർട്ട് ജീവനക്കാരനായ അൻസിൽ തിങ്കളാഴ്ച ജോലി കഴിഞ്ഞ് താമസ…
മലപ്പുറം സ്വദേശിയായ പ്രവാസി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു.
ദോഹ: മലപ്പുറം സ്വദേശിയായ പ്രവാസി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. നിലമ്പൂര്‍ പൂക്കോട്ടുംപാടം പെരിങ്ങാട്ടുചോല ജാഫര്‍ (53) ആണ് മരിച്ചത്.
ഒരു മാസം മുമ്പാണ് അദ്ദേഹം നാട്ടില്‍ നിന്ന് ഖത്തറിലെത്തിയത്. നേരത്തെ ഖത്തറില്‍ ജോലി!-->!-->!-->!-->!-->!-->!-->…
സന്ദര്‍ശകര്‍ക്കായി നിബന്ധനകള്‍ പുറത്തിറക്കി സൗദി അറേബ്യ
റിയാദ്: ടൂറിസ്റ്റ് വിസകളും ഉംറ വിസകളും യഥേഷ്ടം നല്‍കാനുള്ള സൗദി അറേബ്യന്‍ ഭരണകൂടത്തിന്റെ തീരുമാനത്തിനു പിന്നാലെ സന്ദര്‍ശകര്‍ക്കായി ഏഴ് നിബന്ധനകള്‍ പുറത്തിറക്കി. ടൂറിസ്റ്റ് വിസയില്‍ എത്തുന്നവര്‍ക്ക് ഒരുകാരണവശാലും ഉംറ ചെയ്യാനോ ഹജ്ജ്!-->!-->!-->…
ചമ്രവട്ടം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയില്‍ നിര്യാതനായി
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയിലെ ജിദ്ദയില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി യുവാവ് മരിച്ചു. മലപ്പുറം തിരൂര്‍ ചമ്രവട്ടം സ്വദേശി പരേതനായ തോട്ടുങ്ങല്‍ പറമ്പില്‍ അസീസിന്റെ മകന്‍ മുഹമ്മദ് അനീസ് (42) ആണ് ജിദ്ദ നാഷണല്‍!-->!-->!-->…