Fincat
Browsing Category

gulf

മലപ്പുറം സ്വദേശിനിയായ മലയാളി യുവതി യുഎഇയില്‍ നിര്യാതയായി

അല്‍ഐന്‍: മലപ്പുറം സ്വദേശിനിയായ മലയാളി യുവതി യുഎഇയില്‍ നിര്യാതയായി. വാഴക്കാട് ആക്കോട് ചൂരപ്പട്ട കാരട്ടിൽ കല്ലങ്കണ്ടി മുസ്‍തഫയുടെ ഭാര്യ സുബൈദ മുസ്തഫ (സമീറ -37) ആണ് ദുബൈയില്‍ നിര്യാതയായത്. ദുബൈ, അമേരിക്കൻ ഹോസ്‍പിറ്റലിൽ

അജ്​മാനിൽ വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു

അജ്മാൻ: റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ വാനിടിച്ച്​ പെരിന്തൽമണ്ണ സ്വദേശി അജ്​മാനിൽ മരിച്ചു. പെരിന്തൽമണ്ണ വട്ടക്കണ്ടത്തിൽ ശ്രീലേഷ് ഗോപാലൻ (51) ആണ് മരിച്ചത്​. എലൈറ്റ് ഗ്രൂപ്പിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്തു കൊണ്ടിരുന്ന അദ്ദേഹം

ജോലിക്കിടെ കുഴഞ്ഞുവീണ മലപ്പുറം സ്വദേശിയായ പ്രവാസി മലയാളി മരിച്ചു

മനാമ: ജോലിക്കിടെ കുഴഞ്ഞുവീണ പ്രവാസി മലയാളി ബഹ്റൈനിൽ മരിച്ചു. മലപ്പുറം കാളികാവ് അമ്പലക്കള്ളിയിലെ കൊണ്ടേങ്ങാടൻ ഹംസയുടെ മകൻ ഇസ്മായിൽ (42) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ചൊവ്വാഴ്ച രാവിലെ ജോലിക്കിടെ കുഴഞ്ഞു

നാട്ടില്‍ പോകാനുള്ള തയാറെടുപ്പിനിടെ മലപ്പുറം സ്വദേശിയായ പ്രവാസി മലയാളി മരിച്ചു

റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. മലപ്പുറം ജില്ലയിലെ പെരുവള്ളൂര്‍ പറമ്പില്‍ പീടിക ഫാറൂഖാബാദ് സ്വദേശി തൊട്ടിയില്‍ അഷ്റഫ് (51) ആണ് റിയാദിന് സമീപം അല്‍ഖര്‍ജില്‍ നിര്യാതനായത്. ഹൃദയ സംബന്ധമായ അസുഖം കാരണം ചികിത്സയിലായിരുന്ന

കരിപ്പൂരിൽ സ്വർണ്ണക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് സൂപ്രണ്ടിന് സസ്പെൻഷൻ; സിബിഐ അന്വേഷിക്കും

മലപ്പുറം:സ്വർണക്കടത്തിന് ഒത്താശയും സഹായവും ചെയ്തതിന് പോലീസ് പിടിയിലായ കരിപ്പൂർ കസ്റ്റംസ് സൂപ്രണ്ട് പി. മുനിയപ്പയെ കസ്റ്റംസ് പ്രിവൻറീവ് കമ്മിഷണർ സസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരേ കസ്റ്റംസ് കേസെടുക്കും. മുനിയപ്പയിൽനിന്ന് പോലീസ് കണ്ടെടുത്ത

കരിപ്പൂരിൽ പോലീസിന്റെ സ്വർണവേട്ട തുടരുന്നു; ഒരു കിലോ സ്വർണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ

മലപ്പുറം: കരിപ്പൂരിൽ പോലീസിൻ്റെ സ്വർണ വേട്ട തുടരുക ആണ്. സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളിൽ നിന്ന് വ്യത്യസ്തമായി ഏർപ്പെടുത്തിയ സംവിധാനമാണ് കരിപ്പൂർ വിമാനത്താവളത്തിലെ പോലീസ് എയ്ഡ് പോസ്റ്റ്. കസ്റ്റംസിൻ്റെ പരിശോധന പൂർത്തിയാക്കി, സ്വർണം

കരിപ്പൂരിൽ സ്വർണം പിടികൂടി, മലപ്പുറം സ്വദേശി പിടിയിൽ

മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട. രണ്ടര കിലോയോളം സ്വർണം കസ്റ്റംസാണ് പിടികൂടിയത്. സ്വർണം എത്തിച്ച മലപ്പുറം ഓമാനൂർ സ്വദേശി ഹംസാത്തു സാദിഖിനെ പിടികൂടി. ബഹ്‌റൈനിൽ നിന്നാണ് ഇയാൾ എത്തിയത്. മിശ്രിത രൂപത്തിലുള്ള സ്വർണം

പ്രവാസികൾ എമിറേറ്റ്‌സ് ഐഡി കാർഡുകൾ മാറ്റുകയോ പുതുക്കുകയോ ചെയ്യണമെന്ന് യുഎഇ ഫെഡറൽ അഥോറിറ്റി

അബുദാബി: വിവാഹിതരാകുമ്പോൾ യുഎഇയിലെ പ്രവാസികൾ എമിറേറ്റ്‌സ് ഐഡി കാർഡുകൾ മാറ്റുകയോ പുതുക്കുകയോ ചെയ്യണമെന്ന് ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്‌സ് സെക്യൂരിറ്റി അധികൃതർ അറിയിച്ചു. ഭാര്യയുടെ കുടുംബപ്പേര്

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. 51.11 ലക്ഷം രൂപ വിലവരുന്ന 983 ഗ്രാം സ്വർണമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റിവ് വിഭാഗം പിടികൂടിയത്.ദുബായിൽ നിന്ന് എത്തിയ കൊടുവള്ളി സ്വദേശിയിൽ നിന്നാണ് സ്വർണം

കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്ന് 59.02 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. 1119.190 ഗ്രാം സ്വർണമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം കണ്ടെടുത്തത്. അബുദാബിയിൽ നിന്ന് എത്തിയ യഹിയ എന്ന യാത്രക്കാരനിൽ