Fincat
Browsing Category

gulf

യാത്രക്കാരനിൽ നിന്ന് സ്വർണം കൈക്കലാക്കി; 2 കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.കസ്റ്റംസ് സൂപ്രണ്ട് പ്രമോദ് സബിത, ഹവീൽദാർ സനിത് എന്നിവരേയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്ത് . യാത്രക്കാരൻ കടത്തിയ സ്വർണ്ണ

കരിപ്പൂരിൽ ഇറങ്ങേണ്ട ആറ് വിമാനങ്ങൾ മോശം കാലാവസ്ഥയെ തുടർന്ന് നെടുമ്പാശേരിയിൽ ഇറക്കി

നെടുമ്പാശേരി: കരിപ്പൂരിൽ ഇറങ്ങേണ്ട ആറ് വിമാനങ്ങൾ കാലാവസ്ഥ മോശമായതിനെ തുടർന്ന് നെടുമ്പാശേരിയിലിറക്കേണ്ടി വന്നു. ഗൾഫ് എയറിന്റെ ഷാർജയിൽ നിന്നുള്ള വിമാനവും ബഹറൈനിൽ നിന്നുള്ള വിമാനവും ഖത്തർ എയർവേയ്സിന്റെ ദോഹയിൽ നിന്നുള്ള വിമാനവും എയർ

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; 2 പേർ പിടിയിൽ; മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ച രണ്ടുപേർ കൂടി പിടിയിൽ. ദുബായിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നുമാണ് ഒരു കിലോ 656 ഗ്രാം സ്വർണം കോഴിക്കോട് കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം

കരിപ്പൂരിൽ 13 പേരിൽ നിന്ന് പിടിച്ചെടുത്തത് 10 കിലോയോളം സ്വർണം; കസ്റ്റംസിന്റെ മിഷൻ ടൊർണാഡോ; 12 പേരും…

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിന്റെ വൻ സ്വർണ്ണ വേട്ട. ഞായറാഴ്ച രാത്രി മുതൽ തിങ്കളാഴ്ച ഉച്ച വരെ നീണ്ട മിഷൻ ടൊർണാഡോയിലൂടെ കസ്റ്റംസ് പിടികൂടിയത് 9.539 കിലോ മിശ്രിത രൂപത്തിൽ ഉള്ള സ്വർണം. 4 കോടിയിലധികം രൂപയോളം മൂല്യം

അബൂദബിയിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

അബൂദബി: കാസർകോട് സ്വദേശിയായ യുവാവ് അബൂദബിയിൽ താമസ സ്ഥലത്തെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണുമരിച്ചു. പാണത്തൂർ പനത്തടി സ്വദേശിയും കുണിയ പള്ളാരത്ത് താമസക്കാരനുമായ നസീർ - സുലൈഖ ദമ്പതികളുടെ മകൻ മുഹമ്മദ് ശമീം (24) ആണ് മരിച്ചത്.

കരിപ്പൂരിൽ വൻ സ്വർണവേട്ട; ഒരു കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച വിമാന കമ്പനി ജീവനക്കാരൻ പിടിയിൽ

കരിപ്പൂർ: ഒരു കോടിയോളം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച വിമാനക്കമ്പനി ജീവനക്കാരൻ കരിപ്പൂരിൽ പിടിയിലായി. 2647 ​ഗ്രാം സ്വർണമിശ്രിതവുമായെത്തിയ ഗ്രൗണ്ട് സ്റ്റാഫ് മുഹമ്മദ് ഷമീമിനെ സിഐഎസ്‌എഫാണ് പിടികൂടിയത്. വിദേശത്തുനിന്ന്

യുഎഇയില്‍ കനത്ത മഴ; പ്രളയത്തില്‍ ഏഴ് പ്രവാസികൾ മരിച്ചതായി ആഭ്യന്തര മന്ത്രാലയം

യു.എ.ഇയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ 7 പ്രവാസികള്‍ മരിച്ചതായി യു.എ.ഇ ആഭ്യന്തര മന്ത്രാലയം. നേരത്തെ കാണാതായ പ്രവാസിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നാണ് മരണസംഖ്യ പുതുക്കിയതെന്ന് മന്ത്രാലയം വ്യക്തമാക്കി.വെള്ളപ്പൊക്കം

കരിപ്പൂരിൽ ഒന്നര കോടി രൂപയുടെ സ്വർണം പിടികൂടി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നര കോടി രൂപയുടെ സ്വർണം പിടികൂടി. സംഭവത്തിൽ മൂന്ന് യാത്രികരെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കസ്റ്റഡിയിൽ എടുത്തു. വിമാനത്താവളത്തിലും പരിസരത്തും

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; താനാളൂർ സ്വദേശിയെ കൈയ്യോടെ പിടികൂടി പോലീസ്

മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട. കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളത്തിന് പുറത്ത് എത്തിച്ച 88 ലക്ഷം രൂപ വില വരുന്ന സ്വർണ്ണം പോലീസ് പിടികൂടി. സംഭവത്തിൽ താനാളൂർ സ്വദേശി നിസാമുദ്ദീൻ പിടിയിലായി. ഇൻഡിഗോ വിമാനത്തിലാണ്

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട

കോഴിക്കോട്: വിമാനത്താവളത്തിൽ സ്വർണവേട്ട. വിമാനത്തിൽ നിന്ന് 40 ലക്ഷത്തോളം രൂപ വില വരുന്ന സ്വർണം പിടികൂടി . സംഭവത്തിൽ മഞ്ചേരി സ്വദേശിയും ഇരിങ്ങൽ സ്വദേശിയുമാണ് പിടിയിലായത് . കസ്റ്റംസ് പ്രിവന്റിവ് വിഭാഗമാണ് സ്വർണം പിടികൂടിയത്ശരീരത്തിലും