Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
gulf
അജ്മാനിലേക്ക് പെട്ടെന്ന് എത്താം, ദിവസേന രണ്ട് സര്‍വീസുകള്‍; ഒമാനില്‍ നിന്നും പുതിയ ബസ് സര്‍വീസ്…
മസ്കത്ത്: ഒമാനില്‍ നിന്നും അജ്മാനിലേക്ക് പുതിയ ബസ് സർവീസ് ആരംഭിച്ച് പ്രമുഖ ഗതാഗത കമ്ബനിയായ അല്‍ ഖഞ്ചരി. ദിവസേന രണ്ട് സർവീസുകളാണ് നടത്തുന്നത്.അജ്മാനില്‍ നിന്നും മസ്കത്തിലേക്കും ദിവസേന രണ്ട് സർവീസുകള്‍ ഉണ്ടാകും. ഒരു ഭാഗത്തേക്ക് പത്ത്…
റമദാനില്‍ സൗദിയില്‍ തടവുകാര്‍ക്ക് പൊതുമാപ്പ്, നടപടികള്‍ക്ക് തുടക്കം
റിയാദ്: റമദാൻ പ്രമാണിച്ച് ഈ വർഷവും സൗദി അറേബ്യയിലെ തടവുകാർക്ക് പൊതുമാപ്പ്. സല്‍മാൻ രാജാവിന്‍റെ നിർദേശത്തെ തുടർന്ന് മാപ്പ് നല്‍കാനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കമായി.പബ്ലിക് റൈറ്റ് പ്രകാരം ശിക്ഷിക്കപ്പെട്ട് കഴിയുന്നവരെയാണ് മാപ്പ് നല്‍കി…
കുവൈത്തില്‍ ഈ വര്‍ഷം റമദാൻ മാസത്തില്‍ നല്ല കാലാവസ്ഥ, വസന്തകാലത്തിന് സമാനമെന്ന് കാലാവസ്ഥ വിദഗ്ധൻ
കുവൈത്ത് സിറ്റി: ഈ വർഷം റമദാൻ മാസത്തിലെ കാലാവസ്ഥ പൊതുവെ മികച്ചതും വസന്തകാലത്തിന് സമാനവുമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ.രാത്രിയില്‍ തണുത്ത കാലാവസ്ഥ തുടരുന്നതോടെയാണ് മാസം ആരംഭിക്കുന്നത്. പകല്‍ സമയത്ത് ക്രമേണ കാലാവസ്ഥ മിതമാകും.…
മുറിയില്‍ നിന്ന് പുറത്തിറങ്ങിയില്ല, അന്വേഷണത്തില്‍ കണ്ടത് രണ്ട് ദിവസം പഴകിയ മൃതദേഹം; മലയാളി…
റിയാദ്: മലയാളിയെ ബുറൈദയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ചാത്തന്നൂർ മീനാട് ദേവ വിലാസത്തില്‍ ജയദേവനാണ് (60) മരിച്ചത്.25 വർഷത്തിലധികമായി ബുറൈദയില്‍ എ.സി, റഫ്രിജറേറ്റർ മെക്കാനിക്കായി ജോലിചെയ്തുവരികയായിരുന്നു.
ഒറ്റയ്ക്ക്…
ഇന്ന് നാട്ടിലേക്ക് പോകാനിരുന്ന പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു
റിയാദ്: ശനിയാഴ്ച നാട്ടിലേക്ക് പോകാനിരുന്ന മലയാളി ദമ്മാമില്‍ കുഴഞ്ഞ് വീണ് മരിച്ചു. മലപ്പുറം അങ്ങാടിപ്പുറം ചേരക്കപ്പറമ്ബ് സ്വദേശി ഉമ്മര്‍ ചക്കംപള്ളിയാളില്‍ (59) അല്‍ ഖോബാര്‍ റാക്കയിലാണ് കുഴഞ്ഞ് വീണു മരിച്ചത്.റാക്കയിലെ വിഎസ്.എഫ് ഓഫിസിന്…
ദേശീയദിനാഘോഷം: പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ആശംസകളുമായി കുവൈത്ത് അമീര്‍
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ ദേശീയ ദിനത്തിന്റെ 64ാം വാർഷികവും വിമോചന ദിനത്തിന്റെ 34ാം വാർഷികവും ആഘോഷിക്കുന്ന സന്ദർഭത്തില്‍ പൗരന്മാർക്കും കുവൈത്തിലെ പ്രവാസികള്‍ക്കും ആശംസകള്‍ അറിയിച്ച് അമീർ ശൈഖ് മിഷല്‍ അല്‍ അഹ്മദ് അല്‍ ജാബർ അല്‍…
പൊള്ളലേറ്റത് 60 ശതമാനത്തോളം, യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയവര്‍ക്ക് 10 വര്‍ഷം ശിക്ഷ
മനാമ: ബഹ്റൈനില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് ഹൈ ക്രിമിനല്‍ കോടതി.യുവതിയുടെ മേല്‍ സള്‍ഫ്യൂരിക് ആസിഡ് ഒഴിച്ചതിന് മുൻ ഭർത്താവിനും അയാളുടെ അനന്തരവനുമാണ് കോടതി തടവ് ശിക്ഷക്ക് വിധിച്ചത്. പത്ത്…
ഇനി യാത്രാ നടപടിക്രമങ്ങള്‍ അതിവേഗം, ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 70 ഇ-ഗേറ്റുകള്‍ തുറന്നു
റിയാദ്: ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇ-ഗേറ്റ്സ് സേവനത്തിന് തുടക്കം. മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിഷാല്‍ ബിൻ അബ്ദുല്‍ അസീസ് പദ്ധതി ഉദ്‌ഘാടനം ചെയ്തു.മനുഷ്യ ഇടപെടലില്ലാതെ യാത്രാനടപടിക്രമങ്ങള്‍…
കെട്ടിടങ്ങളെല്ലാം നീല നിറത്തിലുള്ള പ്രകാശത്താല്‍ അലങ്കരിച്ചു, കുവൈത്ത് ദേശീയ ദിനാഘോഷത്തില്‍…
മനാമ: കുവൈത്തിന്റെ ദേശീയ ദിനാഘോഷങ്ങളില്‍ പങ്കുചേർന്ന് ബഹ്റൈനും. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള പ്രധാന കെട്ടിടങ്ങളെല്ലാം നീല നിറത്തിലുള്ള പ്രകാശത്താല്‍ അലങ്കരിച്ചു.സർക്കാർ നിയന്ത്രണത്തിലുള്ള കെട്ടിടങ്ങളും സ്വകാര്യ മേഖലയില്‍…
യുഎഇയില്‍ നിന്ന് ബിസിനസ് വിസയില്‍ സൗദിയിലെത്തിയ മലയാളി മരിച്ചു
റിയാദ്: യുഎഇയില്‍ നിന്ന് ബിസിനസ് വിസയില്‍ റിയാദിലെത്തിയ മലയാളി മരിച്ചു. പാലക്കാട് മാങ്കുരൂശി മാവുണ്ടതറ വീട്ടില്‍ കബീർ (60) ആണ് റിയാദിലെ കിങ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ മരിച്ചത്.ഏതാനും ദിവസം മുമ്ബാണ് യുഎഇയില്‍ നിന്ന് ബിസിനസ് വിസയില്‍…
