Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
gulf
ട്രാഫിക് പിഴകൾക്ക് ഇളവ് വാഗ്ദാനം ചെയ്ത തട്ടിപ്പ് നടത്തിയ സംഘം ദുബായിൽ അറസ്റ്റിൽ
ട്രാഫിക് പിഴകള്‍ക്ക് ഇളവ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഘം ദുബായില്‍ അറസ്റ്റില്‍. 70 ശതമാനം വരെ ഇളവുകള്‍ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ദുബായ് പോലീസിന്റെ പ്രത്യേക സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ട്രാഫിക് പിഴകള്‍ക്ക് 30…
ഷാർജയിലെ അതുല്യയുടെ മരണം; ഭർത്താവ് സതീഷിനെ അറസ്റ്റ് ചെയ്തു
യുഎഇയിലെ ഷാർജയിൽ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് സതീഷ് അറസ്റ്റിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് സതീഷിനെ ഇമിഗ്രേഷൻ കസ്റ്റഡിയിൽ എടുത്ത് വലിയതുറ പൊലീസിന് കൈമാറുകയായിരുന്നു. സതീഷിനെ…
മയക്കുമരുന്നിനെതിരെ പോരാട്ടം, സൗദിയും ഇറാഖും ധാരണാപത്രത്തിൽ ഒപ്പുവെച്ചു
റിയാദ്: മയക്കുമരുന്നിനെതിരെ പോരാടുന്നതിനുള്ള ധാരണാപത്രത്തിൽ സൗദിയും ഇറാഖും ഒപ്പുവെച്ചു. റിയാദിൽ ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദും ഇറാഖി ആരോഗ്യ മന്ത്രിയും മയക്കുമരുന്ന് വിരുദ്ധ സുപ്രീം കമ്മിറ്റി ചെയർമാനുമായ ഡോ. സാലിഹ്…
Emirates Draw: പുതിയ SURE റാഫിൾ; പരിമിതമായ ടിക്കറ്റുകൾ, ഉറപ്പായ സമ്മാനങ്ങൾ
ആഗോള ഗെയിമിങ് പ്ലാറ്റ്ഫോം Emirates Draw പുതിയ മൂന്ന് ഗ്യാരണ്ടീഡ് റാഫിളുകൾ അവതരിപ്പിച്ചു. SURE1, SURE2, SURE3 എന്നിവയാണ് ഇവ.
ഒരു നിശ്ചിത ഷെഡ്യൂൾ ഇല്ല എന്നതാണ് SURE സീരീസിനെ വ്യത്യസ്തമാക്കുന്നത്. പകരം, ഒരു സെറ്റ് ടിക്കറ്റുകൾ…
‘10,000 സ്റ്റെപ്സ് ചാലഞ്ച്’സംഘടിപ്പിച്ച് ഖത്തര്‍ തൊഴില്‍ മന്ത്രാലയം
ദോഹ: ദോഹ ഫെസ്റ്റിവല്‍ സിറ്റിയുമായി സഹകരിച്ച് '10,000 സ്റ്റെപ്സ് ചാലഞ്ച്' സംഘടിപ്പിച്ച് ഖത്തർ തൊഴില്‍ മന്ത്രാലയം.ശാരീരികവും മാനസികവുമായ ക്ഷേമം ഉറപ്പുവരുത്തുക, ടീം സ്പിരിറ്റ് ശക്തമാക്കുക, പോസിറ്റീവും പ്രചോദനാത്മകവുമായ തൊഴില്‍ അന്തരീക്ഷം…
യുഎഇയിൽ കൊടുംചൂട്, ഒമ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി
അബുദാബി: യുഎഇയിൽ ഓഗസ്റ്റ് മാസത്തിൽ ഒമ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. ഒമ്പത് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഓഗസ്റ്റ് മാസത്തില്‍ ഇത്രയും ഉയർന്ന താപനില രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ ഓഗസ്റ്റ് മാസത്തിൽ…
ദുബായിൽ നീണ്ട ഇടവേളയ്ക്ക് സേഷം താമസ വാടക കുറയുന്നു
ദുബായില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം താമസ വാടകയില്‍ കുറവ് വന്നു തുടങ്ങി. സ്റ്റുഡിയോ ഫ്ലാറ്റുകളുടെയും ഒരു കിടപ്പ് മുറിയുള്ള ഫ്ലാറ്റുകളുടെയും വാടകയിലാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് സോഴ്സുകള്‍ ആണ് ഇക്കാര്യം…
തൊഴിലവസരങ്ങളുമായി ദുബായ്; നിർമാണ മേഖലയിൽ അവസരങ്ങൾ വർദ്ധിക്കും
ദുബായിലെ നിര്‍മാണ മേഖലയില്‍ നിരവധി തൊഴിലവസരങ്ങള്‍ വരുന്നു. വരും നാളുകളില്‍ പ്രവാസികള്‍ ഉള്‍പ്പെടെ പതിനായിരണക്കണക്കിന് ആളുകള്‍ക്ക് ഈ മേഖലയില്‍ ജോലി ലഭിക്കുമെന്നാണ് വിലയിരുത്തല്‍. 30,000 കെട്ടിട നിര്‍മാണ അപേക്ഷകള്‍ക്കാണ് ഏഴ് മാസത്തിനിടെ…
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. മലപ്പുറം പരപ്പനങ്ങാടി ചെറമംഗലം സ്വദേശി ഫൈസൽ മേലെവീട്ടിൽ (46) ആണ് മരിച്ചത്. റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ശാരീരിക അസ്വസ്ഥതയെ തുടർന്ന് ചൊവ്വാഴ്ച വൈകീട്ട് ബത്ഹയിലെ സ്വകാര്യ…
കുടുംബ സന്ദർശന വിസ ഒരു വർഷം വരെ, ഓൺലൈൻ ആയി അപേക്ഷിക്കാം; കുവൈത്തിലെ പരിഷ്കരിച്ച വിസ നിയമം…
കുവൈത്തിനെ ഒരു വിനോദസഞ്ചാര-വാണിജ്യ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള സുപ്രധാന നീക്കത്തിന്റെ ഭാഗമായി വ്യാപാര മേഖലകൾക്കൊപ്പം കുടുംബ സംഗമത്തിനും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്ന രീതിയിൽ വിസാ നിയമങ്ങളിൽ വരുത്തിയ മാറ്റങ്ങൾ നിലവിൽ വന്നു. കുടുംബ…
