Fincat
Browsing Category

gulf

സൗദിയില്‍ സിനിമ വ്യവസായത്തില്‍ വന്‍ കുതിപ്പ് ; ടിക്കറ്റ് വില്‍പനയില്‍ പുതിയ റെകോര്‍ഡ്; ഒരാഴ്ചത്തെ…

റിയാദ്: സൗദി സിനിമ വ്യവസായത്തില്‍ വന്‍ കുതിപ്പ്. ടിക്കറ്റ് വിറ്റുവരവില്‍ പുതിയ റെക്കോര്‍ഡ്. ജൂണ്‍ 29 മുതല്‍ ജൂലൈ അഞ്ചു വരെ ഒരാഴ്ചത്തെ വരുമാനം 3.17 കോടി റിയാല്‍ ആണെന്ന് ഫിലിം കമ്മീഷന്‍ വ്യക്തമാക്കി. 46 ചിത്രങ്ങള്‍ ഈ കാലയളവില്‍ സൗദിയിലെ…

റഹീമിന് കൂടുതൽ ശിക്ഷയില്ല; കീഴ്‍ക്കോടതി വിധിച്ച 20 വർഷം തടവ് ശരിവെച്ച് അപ്പീൽ കോടതി

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന് കീഴ്കോടതി വിധിച്ച 20 വർഷം തടവുശിക്ഷ ശരിവെച്ച് അപ്പീൽ കോടതിയുടെ ഉത്തരവ്. ഇക്കഴിഞ്ഞ മെയ് 26 നാണ് 20 വർഷത്തെ തടവിന് വിധിച്ചുള്ള റിയാദ് ക്രിമിനൽ കോടതിയുടെ വിധിയുണ്ടായത്.…

മാരകായുധം ഉപയോഗിച്ച്‌ സ്വന്തം അമ്മയെ കൊലപ്പെടുത്തി; പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ജിദ്ദ: സൗദി അറേബ്യയില്‍ മാതാവിനെ മാരകായുധമുപയോഗിച്ച്‌ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. സൗദി പൗരനായ ഖാലിദ് ബിന്‍ ഖാസിം അല്‍ ലുഖ്മാനിയെയാണ് സ്വന്തം മാതാവിനെ കൊലപ്പെടുത്തിയതിന് വധശിക്ഷക്ക് വിധേയനാക്കിയത്.കോടതി ഉത്തവ് പ്രകാരം…

ഷാർജയിൽ ട്രാഫിക് പിഴകൾ ലഭിച്ചവർക്ക് ഇളവുകൾ പ്രഖ്യാപിച്ചു

ഷാർജ: ട്രാഫിക് പിഴകൾ ലഭിച്ചവർക്ക് വലിയ ആശ്വാസമായി ഷാർജയുടെ വമ്പൻ പ്രഖ്യാപനം. പിഴ അറിയിപ്പ് ലഭിച്ച് 60 ദിവസത്തിനുള്ളിൽ പിഴയടച്ചാൽ 35 ശതമാനം വരെ ഇളവുകൾ ലഭിക്കും. ഒരു വർഷത്തിന് മുൻപ് അടച്ചാലും 25 ശതമാനം വരെ ഇളവുണ്ട്. ഗുരുതര ട്രാഫിക്…

ബ്രിട്ടീഷ് ചരക്ക് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം; 22 ജീവനക്കാരെ യുഎഇ രക്ഷപ്പെടുത്തി

അബുദാബി: ചെങ്കടലില്‍ ബ്രിട്ടന്‍ ചരക്ക് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം. 22 പേരെ യുഎഇ രക്ഷപ്പെടുത്തി. എഡി പോര്‍ട്ട്‌സ് ഗ്രൂപ്പിന് കീഴിലുള്ള കപ്പലില്‍ നിന്നാണ് 22 ജീവനക്കാരെ യു.എ.ഇ രക്ഷപ്പെടുത്തിയത്. വാണിജ്യ കപ്പലില്‍…

യു.എ.ഇ ഗോൾഡൻ വിസ ഇനി ആർക്കും സ്വന്തമാക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

ദുബൈ: നിക്ഷേപങ്ങളില്ലാതെയും റിയൽ എസ്റ്റേറ്റ് വാങ്ങാതെയും ഇന്ത്യക്കാർക്ക് യുഎഇയുടെ ഗോൾഡൻ വിസ നേടാൻ പുതിയ നോമിനേഷൻ അടിസ്ഥാനമാക്കിയുള്ള നയം യുഎഇ പ്രഖ്യാപിച്ചു. 100,000 ദിർഹം (ഏകദേശം 23.30 ലക്ഷം രൂപ) ഫീസ് അടച്ച് ദീർഘകാല താമസാനുമതി…

ഭീകരപ്രവര്‍ത്തനം; സൗദി അറേബ്യയില്‍ ഒരാളുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദി അറേബ്യയില്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടയാളുടെ വധശിക്ഷ നടപ്പാക്കി. സൗദി ഭീകരന്റെ വധശിക്ഷ കിഴക്കന്‍ പ്രവിശ്യയില്‍ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മഹ്ദി ബിന്‍ അഹ്‌മദ് ബിന്‍ ജാസിം ആലുബസ്‌റൂനിന് ആണ്…

മലയാളി യുവാവിനെ ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

മസ്കറ്റ്: പ്രവാസി മലയാളി ഒമാനിൽ മരിച്ച നിലയില്‍. തൃശൂർ വടാനപ്പള്ളി സ്വദേശിയെയാണ് സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃത്തല്ലൂരിലെ സുമേഷിനെ (37)ആണ് ഗർബിയയിൽ ജോലി ചെയ്യുന്ന ഫുഡ് സറ്റഫ് കടയുടെ സ്റ്റോറിൽ മരിച്ച നിലയിൽ കണ്ടത്. റോയൽ ഒമാൻ…

യുഎഇയില്‍ കാലാവസ്ഥ മുന്നറിയിപ്പ്; കടല്‍ പ്രക്ഷുബ്ധമാകും, താപനിലയില്‍ മാറ്റം

ദുബൈ യുഎഇയില്‍ കടല്‍തീരത്തേക്ക് പോകുന്നവര്‍ക്ക് മുന്നറിയിപ്പ്. കടല്‍ പ്രക്ഷുബ്ധമായ സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. ഇന്ന് രാവിലെ അറബിക്കടല്‍ തീരപ്രദേശങ്ങളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. ഇന്ന് രേഖപ്പെടുത്തിയ…