Kavitha
Browsing Category

gulf

സൗദി-ഒമാൻ അതിര്‍ത്തിയില്‍ വാഹനാപകടം; മലയാളി ഉംറ സംഘത്തിലെ കുട്ടികളടക്കം മൂന്ന് പേര്‍ മരിച്ചു

റിയാദ്: ഒമാനില്‍ നിന്ന് ഉംറ തീർഥാടനത്തിന് പുറപ്പെട്ട മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനം സൗദി അതിർത്തിയില്‍ അപകടത്തില്‍പ്പെട്ട് കുട്ടികളടക്കം മൂന്ന് മരണം.രിസാല സ്റ്റഡി സര്‍ക്കിള്‍ (അര്‍.എസ്.സി) ഒമാന്‍ നാഷനല്‍ സെക്രട്ടറിമാരായ കോഴിക്കോട്…

ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് യുഎഇ നേതാക്കള്‍

അബുദാബി: യുഎഇയില്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്. വിവിധ ഇടങ്ങളില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.'ചെറിയ പെരുന്നാളിന്‍റെ അവസരത്തില്‍ എന്‍റെ സഹോദരങ്ങളായ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികള്‍ക്കും യുഎഇയിലെ ജനങ്ങള്‍ക്കും…

മാസപ്പിറവി കണ്ടു; ഒമാൻ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ ചെറിയ പെരുന്നാള്‍

റിയാദ്: സൗദിയില്‍ മാസപ്പിറവി കണ്ടതോടെ ഗള്‍ഫില്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും. അതേസമയം ഒമാനില്‍ മാസപ്പിറവി കണ്ടില്ല.അതിനാല്‍ ഇവിടെ തിങ്കളാഴ്ചയാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുക. സൗദിയില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി. ഇതോടെ റമദാൻ 29…

ഇഫ്താർ സംഗമവും ആദരവും സംഘടിപ്പിച്ച് കമ്പിനി നഴ്സസ് ഖത്തർ

ദോഹ: ഇഫ്താർ സംഗമവും ഐസിബിഎഫിൽ മാനേജിങ്ങ് കമ്മിറ്റി മെമ്പറായി തിരഞ്ഞെടുത്ത ശ്രീമതി മിനി സിബിക്ക് ആദരവും സംഘടിപ്പിച്ച് കമ്പിനി നഴ്സസ് ഖത്തർ. ഖത്തറിലെ വലിയൊരു വിഭാഗം വരുന്ന വിവിധ കമ്പിനികളിലായി ജോലിയെടുക്കുന്ന നഴ്സുമാർ ചേർന്നാണ് പരിപാടി…

ശനിയാഴ്ച മാസപ്പിറവി നിരീക്ഷിക്കണമെന്ന് യുഎഇയില്‍ ആഹ്വാനം

അബുദാബി: ശനിയാഴ്ച ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കണമെന്ന് രാജ്യത്തെ മുംസ്ലികളോട് ആഹ്വാനം ചെയ്ത് യുഎഇ ഫത്വ കൗണ്‍സില്‍.ശനിയാഴ്ച റമദാൻ 29ന് മാസപ്പിറവി നിരീക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം. മാസപ്പിറവി കാണുന്നവര്‍ സമിതിയെ വിവരം അറിയിക്കണമെന്നും…

സൗദിയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് മെനിഞ്ചൈറ്റിസ് വാക്സിനേഷൻ നിര്‍ബന്ധം

റിയാദ്: ഈ വർഷം ഹജ്ജ് നിർവഹിക്കുന്ന സൗദിയില്‍ നിന്നുള്ള തീർഥാടകർക്ക് (പൗരന്മാരും വിദേശ താമസക്കാരും ഉള്‍പ്പടെ) മെനിഞ്ചൈറ്റിസ് വാക്സിനേഷൻ നിർബന്ധമാണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.ഈ വാക്സിനേഷൻ നടത്താതെ ഹജ്ജ് ചെയ്യുന്നതിനുള്ള…

ഒമാനിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി ചുമതലയേല്‍ക്കാൻ ഗോദാവര്‍ത്തി വെങ്കട ശ്രീനിവാസ്

മസ്കറ്റ്: ഒമാനിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി ഗോദാവര്‍ത്തി വെങ്കട ശ്രീനിവാസ് ചുമതലയേല്‍ക്കും. ഗോദാവര്‍ത്തി വെങ്കട ശ്രീനിവാസിനെ ഒമാനെ പുതിയ ഇന്ത്യൻ അംബാസഡറായി വിദേശകാര്യ മന്ത്രാലയം നിയമിച്ചു.മന്ത്രാലയത്തിലെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫിസര്‍ ആയി…

ഖത്തർ കെഎംസിസി വാഴക്കാട് പഞ്ചായത്ത് കമ്മിറ്റി ഇഫ്താർ സൗഹൃദ സംഗമം നടത്തി

ദോഹയിലെ മിയ പാർക്കിൽ നടന്ന ഇഫ്താർ സംഗമത്തിൽ കെഎംസിസി വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ്‌ കെഎം മുക്താർ അധ്യക്ഷത വഹിച്ച ചടങ്ങ് ഖത്തർ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ്‌ സിദീഖ് വാഴക്കാട് ഉൽഘടനം ചെയ്തു, കരീം ആക്കോട് ഉൽബോധന പ്രഭാഷണം നടത്തി. ജലീൽ…

ടീം തിരൂർ ഖത്തർ രണ്ടാമത്തെ സ്നേഹ ഭവന പ്രഖ്യാപനവും, ഇഫ്താർ സംഗമവും നടത്തി

ദോഹ: ഖത്തറിലെ തിരൂർ പ്രവാസികളുടെ കൂട്ടായ്മയായ ടീം തിരൂർ ഖത്തർ വിപുലമായ ഇഫ്താർ സംഗമവും സ്നേഹ ഭവനം 2 പ്രഖ്യാപനവും അബു ഹമൂർ ഐസിസി അശോക ഹാളിൽ സംഘടിപ്പിച്ചു. ICC അഡ്വൈസറി മെമ്പറായി തുടർച്ചയായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട ചെയർമാൻ…

കനത്ത മൂടല്‍മഞ്ഞ്, വാഹനമോടിക്കുമ്ബോല്‍ ജാഗ്രത വേണം

ദുബൈ: യുഎഇയിലെ പ്രധാന റോഡുകളിലെല്ലാം കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നതിനാല്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ച്‌ ദേശീയ കാലാവസ്ഥ കേന്ദ്രം.കാഴ്ചകള്‍ക്ക് മങ്ങലേല്‍ക്കുമെന്നതിനാല്‍ ഡ്രൈവർമാർ വാഹനമോടിക്കുമ്ബോള്‍ അതീവ ശ്രദ്ധ പുലർത്തണമെന്ന്…