Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
gulf
റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചു; യുഎഇയില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു
അബുദാബി: യുഎഇയില്‍ മലയാളി വിദ്യാര്‍ത്ഥി വാഹനമിടിച്ച് മരിച്ചു. റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചാണ് വിദ്യാര്‍ത്ഥി മരിച്ചത്.കണ്ണൂര്‍ പിലാത്തറ സ്വദേശിയും മോഡല്‍ പ്രൈവറ്റ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുമായി ഷാസില്‍ മഹ്മൂദ്…
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ഒമാനും പങ്കെടുക്കുന്നു
മസ്കറ്റ്: ഷാര്‍ജ എക്‌സ്പോ സെന്‍ററില്‍ തുടങ്ങിയ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ഒമാനും പങ്കെടുക്കുന്നു. ഒമാൻ വാർത്താ വിതരണ മന്ത്രാലയവും, ഒമാൻ സാംസ്കാരിക-കായിക-യുവജന മന്ത്രാലയവും സംയുക്തമായിട്ടാണ് 43-മത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയില്‍…
അടിച്ചുകേറി ലുലു, ഇത് പുതുചരിത്രം, പ്രതീക്ഷയുടെ 25 ഇരട്ടി അധികം, വര്‍ഷത്തെ ഏറ്റവും വലിയ റെക്കോര്‍ഡ്…
അബുദാബി: സെക്യുരിറ്റീസ് എക്സ്ചേഞ്ചിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നിക്ഷേപക പങ്കാളിത്വത്തിന് സാക്ഷ്യംവഹിച്ച് ലുലു ഐപിഒ സബ്സ്ക്രിബ്ഷൻ.പ്രതീക്ഷിച്ചതിനെക്കാള്‍ 25 ഇരട്ടി അധിക സമാഹരണം ലുലു ഐപിഒക്ക് ലഭിച്ചു. 15,000 കോടി രൂപ…
ഉയര്‍ന്ന ശമ്ബളമുള്ള വ്യക്തികള്‍ക്ക് ആദായ നികുതി ഈടാക്കാൻ ഒമാൻ
മസ്കത്ത്: ഒമാനില്‍ 2500 റിയാലിന് (പ്രതിവർഷം 30,000 റിയാലില്‍ കൂടുതല്‍ വരുമാനം) മുകളില്‍ ശമ്ബളം വാങ്ങുന്ന വ്യക്തികള്‍ക്ക് ആദായനികുതി ബാധകമാക്കുമെന്ന് അല്‍ ശൂറാ കൗണ്‍സിലിലെ എക്കണോമിക് ആന്‍ഡ് ഫിനാന്‍ഷ്യല്‍ കമ്മറ്റി ചെയര്‍മാന്‍ അഹമ്മദ് അല്‍…
ബുധനാഴ്ച വരെ മൂടല്‍മഞ്ഞിന് സാധ്യത; ഖത്തറില്‍ കാലാവസ്ഥ മുന്നറിയിപ്പ്
ദോഹ: ഖത്തറില്‍ കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി മൂടല്‍മഞ്ഞിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. നവംബര്‍ 4 തിങ്കളാഴ്ച മുതല്‍ നവംബര്‍ 6 ബുധനാഴ്ച വരെ വിവിധ പ്രദേശങ്ങളില്‍ മൂടല്‍ മഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്…
ഹോട്ടലില്‍ തീപിടിത്തം; കനത്ത പുക ശ്വസിച്ച് രണ്ടുപേര്‍ മരിച്ചു
ദുബൈ: ദുബൈയില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് പുക ശ്വസിച്ച് ശ്വാസംമുട്ടി രണ്ട് പേര്‍ മരിച്ചു. ദുബൈയിലെ നായിഫ് ഏരിയയിലെ ഒരു ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്.തീപിടത്തത്തെ തുടര്‍ന്ന് ഉയര്‍ന്ന കനത്ത പുക ശ്വസിച്ചാണ് രണ്ടുപേര്‍…
സൗദിയില്‍ പ്രാദേശിക ആസ്ഥാനമുള്ള വിദേശ കമ്ബനികളുടെ എണ്ണം 540 ആയി ഉയര്‍ന്നു
റിയാദ്: സൗദിയില്‍ പ്രാദേശിക ആസ്ഥാനമുള്ള വിദേശ കമ്ബനികളുടെ എണ്ണം 540 ആയി വർധിച്ചെന്ന് നിക്ഷേപ മന്ത്രി ഖാലിദ് അല്‍ഫാലിഹ് വ്യക്തമാക്കി.റിയാദില്‍ ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് ഇനിഷ്യേറ്റീവ് എട്ടാമത് അന്താരാഷ്ട്ര സമ്മേളനത്തിെൻറ ഉദ്ഘാടന സെഷനില്‍…
വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ സ്റ്റെപ്പ് ലാഡറില്‍ നിന്ന് വഴുതിവീണ് യാത്രക്കാരി മരിച്ചു
റിയാദ്: വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ വഴുതിവീണ് യാത്രക്കാരി മരിച്ചു. മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.ലയണ്‍ എയർ വിമാനത്തിലെ യാത്രക്കാരിയാണ് മരിച്ചത്.
വിമാനത്തില്‍ നിന്ന്…
തെരഞ്ഞെടുപ്പ് കൺവെൺഷൻ; അബിൻ വർക്കി ഖത്തറിൽ
ദോഹ : ഒഐസിസിസി ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റി കെഎംസിസി പാലക്കാട് ജില്ലാ കമ്മറ്റിയുമായി സഹകരിച്ച് നടത്തുന്ന നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ ഖത്തറിലെത്തി.
ഹമദ് ഇൻ്റർനാഷണൽ…
ആഗോള ആരോഗ്യമേള ഇന്ന് അവസാനിക്കും; 5,000 കോടി റിയാലിന്‍റെ നിക്ഷേപ കരാറുകള്‍
റിയാദ്: സൗദി ആരോഗ്യമന്ത്രാലയം സംഘടിപ്പിക്കുന്ന ഏഴാമത് ത്രിദിന ആഗോള ആരോഗ്യമേള (ഗ്ലോബല്‍ ഹെല്‍ത്ത് 2024)ന് റിയാദില്‍ ഇന്ന് അവസാനിക്കും.'ആരോഗ്യത്തില്‍ നിക്ഷേപിക്കുക' എന്ന തലവാചകത്തില്‍ വടക്കൻ റിയാദിലെ മല്‍ഹം മേഖലയിലെ എക്സിബിഷൻ ആൻഡ്…
