Fincat
Browsing Category

gulf

ഹൂതി വിമതർ ബന്ദികളാക്കിയ മൂന്ന് മലയാളികളെ മോചിപ്പിച്ചു

കോഴിക്കോട് : ഹൂതി വിമതർ ബന്ദികളാക്കിയ മൂന്ന് മലയാളികളെ മോചിപ്പിച്ചു. കോട്ടയം സ്വദേശി ശ്രീജിത്ത്, ആലപ്പുഴ സ്വദേശി അഖിൽ, കോഴിക്കോട് സ്വദേശി ദിപാഷ് എന്നിവരെയാണ് മോചിപ്പിച്ചത്. ജനുവരി രണ്ടിനായിരുന്നു ഇവർ സഞ്ചരിച്ച യുഎഇ ചരക്കു കപ്പൽ

മലയാളി ബൈക്ക് റേസർ യുഎഇയിൽ അപകടത്തിൽ മരിച്ചു

ഫുജൈറ: മലയാളി ബൈക്ക് റേസർ യുഎഇയിൽ അപകടത്തിൽ മരിച്ചു. കോഴിക്കോട് ബാലുശേരി എസ്റ്റേറ്റ്മുക്ക് സ്വദേശി ജപിൻ ജയപ്രകാശാണ് മരിച്ചത്. 37 വയസായിരുന്നു. ഇന്ന് രാവിലെ ബൈക്ക് റൈഡിനിടെ ഫുജൈറ ദിബ്ബയിലാണ് അപകടം. ഉടൻ ആശുപത്രിയിൽ

കരിപ്പൂരിൽ മൂന്നേമുക്കാൽ കിലോ സ്വർണവുമായി നാല് പേർ പിടിയിൽ.

അമരമ്പലം സ്വദേശി സക്കീർ പുലത്ത്, മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാന താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട. നാല് യാത്രക്കാരിൽ നിന്ന് മൂന്നേമുക്കാൽ കിലോ സ്വർണമാണ് പിടികൂടിയത്. മലപ്പുറം കൂരിയാട് സ്വദേശി മുജീബ് റഹ്മാൻ, നിലമ്പൂർ

ഒരു കിലോ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; പൂക്കോട്ടൂർ സ്വദേശി പിടിയിൽ

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. പൂക്കോട്ടൂർ സ്വദേശി നിയാസ് ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും ഒരു കിലോ സ്വർണം പിടികൂടി. മലദ്വാരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്.

കരിപ്പൂരിൽ വൻ സ്വർണവേട്ട; യാത്രക്കാരിൽ നിന്നായി രണ്ടരക്കിലോ സ്വർണം പിടികൂടി

കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. അഞ്ച് യാത്രക്കാരിൽ നിന്നായി രണ്ടരക്കിലോ സ്വർണം പൊലീസ് പിടിച്ചെടുത്തു. കാലിൽ വച്ചുകെട്ടിയും ബാഗിൽ ഒളിപ്പിച്ച നിലയിലുമായിരുന്നു സ്വർണം. തരിരൂപത്തിലാക്കി കാലിൽ വെച്ചു കെട്ടി ഒളിപ്പിച്ച

ഇന്ത്യയുടെ ഹജ്ജ് ക്വാട്ട നിശ്ചയിച്ചു

മക്ക: ഇത്തവണ ഇന്ത്യയില്‍ നിന്ന് 79,237 തീര്‍ത്ഥാടകര്‍ ഹജ്ജ് നിര്‍വഹിക്കുമെന്ന് റിപോര്‍ട്ട്. സൗദിയിലെ ഹജ്ജ് ഉംറ മന്ത്രാലയത്തില്‍ നിന്നും കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ഹജ്ജ് മിഷന് ഹജ്ജ് ക്വാട്ട സംബന്ധമായ അറിയിപ്പ് ലഭിച്ചത്. കൊവിഡിന്റെ

കരിപ്പൂരിൽ പോലീസിന്റെ സ്വർണവേട്ട

മലപ്പുറം: കരിപ്പൂരിൽ നടന്ന വൻ സ്വർണവേട്ടയിൽ മൂന്ന് യാത്രക്കാരടക്കം 10 പേർ പോലീസ് പിടിയിലായി. രണ്ട് കിലോ എഴുനൂറ് ഗ്രാം സ്വർണമാണ് മൂന്ന് യാത്രക്കാരിൽ നിന്നായി പിടിച്ചെടുത്തത്. കസ്റ്റംസ് പരിശോധനക്ക് ശേഷം പുറത്തിറങ്ങിയ യാത്രക്കാരെ പോലീസാണ്

പരപ്പനങ്ങാടി സ്വദേശി അബൂദബിയില്‍ നിര്യാതനായി

പരപ്പനങ്ങാടി: അബൂദബിയില്‍ പരപ്പനങ്ങാടി സ്വദേശി നിര്യാതനായി. പരപ്പനങ്ങാടി പുത്തന്‍ കടപ്പുറം പൂഴിക്കരവന്‍ ഇബ്രാഹിം (63) ആണ് മരിച്ചത്. ഭാര്യ: ആമിന. മക്കള്‍: അഖ്ബര്‍, സവാദ്, അന്‍സാര്‍, ഫളല്‍, ഹസീബ, സുനീറ. മരുമക്കള്‍: നസീര്‍ മാഹിരി,

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട; കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണം പോലീസ് പിടികൂടി

കരിപ്പൂര്‍: കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട.രണ്ട് യാത്രക്കാരില്‍ നിന്നായി ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി.ഷാര്‍ജയില്‍ നിന്നെത്തിയ മണ്ണാര്‍ക്കാട് സ്വദേശി വിഷ്ണുദാസ്, ബഹറിനില്‍ നിന്നെത്തിയ വടകര സ്വദേശി ഷിജിത്ത് എന്നിവരാണ് സ്വര്‍ണം

മക്കയിലെത്തി ഉംറ നിർവ്വഹിച്ച് എ ആർ റഹ്‌മാനും കുടുംബവും

മക്ക: ഓസ്‌കാർ പുരസ്‌കാര ജേതാവും പ്രശസ്ത സംഗീത സംവിധായകനുമായ എ ആർ റഹ്‌മാൻ മക്കയിലെത്തി ഉംറ നിർവ്വഹിച്ചു. മക്കളായ റഹീമ റഹ്‌മാൻ, ഖദീജ റഹ്‌മാൻ, എ ആർ അമീൻ എന്നിവരും അദ്ദേഹത്തിനൊപ്പം ഉംറ നിർവ്വഹിക്കാനെത്തിയിരുന്നു. മക്കയുടെ മദീനയും