Fincat
Browsing Category

gulf

പ്രശസ്ത വ്‌ളോഗറെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി.

ദുബായ്: പ്രശസ്ത വ്ളോഗറും ആൽബം താരവുമായ കോഴിക്കോട് ബാലുശേരി സ്വദേശിനി റിഫ മെഹ്നൂവിനെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരുപത്തിയൊന്നു വയസ്സായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ജാഫിലിയയിലെ താമസ സ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച

ചങ്ങരംകുളം സ്വദേശി അജ്മാനില്‍ ഹൃദയാഘാതം മൂലം മരിച്ചു

അജ്മാന്‍: മലപ്പുറം സ്വദേശിയായ യുവാവ് അജ്മാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. ചങ്ങരംകുളം ടിപ്പു നഗര്‍ സ്വദേശി ആലുങ്ങല്‍ മുഹമ്മദ് കുട്ടിയുടെ മകന്‍ മിര്‍ഷാദ് (32) ആണ് മരിച്ചത്. അജ്മാനിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി

എരമംഗലം സ്വദേശിനിയായ നാലുവയസുകാരി ഖത്തറിൽ മരണപ്പെട്ടു.

ദോഹ: കൾച്ചറൽ ഫോറം മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ആരിഫ് അഹമ്മദിന്റെ മകൾ ഐസ മെഹ്റിഷ് ഖത്തറിൽ മരിച്ചു. സിദ്ര ആശുപത്രിയിൽ ചികിത്സയിലായിരുന്നു നാല് വയസാുകാരിയായ ഐസ മെഹ്റിഷ്. മൃതദേഹം ഹമദ് ആശുപത്രിയിലേക്ക് മാറ്റും. ദോഹ ഐഡിയൽ ഇന്ത്യൻ

ഇന്ത്യയില്‍ നിന്ന് യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും റാപിഡ് പിസിആര്‍ പരിശോധന ഒഴിവാക്കി

അബുദാബി: ഇന്ത്യയില നിന്ന് യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കുമുള്ള യാത്രക്കാര്‍ക്ക് റാപിഡ് പിസിആര്‍ പരിശോധന ഒഴിവാക്കി. നേരത്തെ ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ എന്നീ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നത്.

വിമാനത്താവളത്തിൽ നിന്നും ഒരു കോടിയുടെ സ്വർണം പിടിച്ചെടുത്തു; രണ്ടു പേർ അറസ്റ്റിൽ

നെടുമ്പാശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ഒരു കോടിയുടെ സ്വർണം പിടിച്ചെടുത്തു. ഗൾഫിൽനിന്ന് കടത്തിക്കൊണ്ടുവന്ന 1.982 കിലോ സ്വർണമാണ് കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. ഞായറാഴ്ച എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ

വാക്‌സിന്‍ എടുത്ത യുഎഇ-ഇന്ത്യ യാത്രക്കാര്‍ക്ക് പിസിആര്‍ പരിശോധന വേണ്ടെന്ന് എയര്‍ ഇന്ത്യ എക്സ്‍പ്രസ്

അബുദാബി : ഇന്ത്യയില്‍ നിന്ന് കൊവിഡ് വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ച, യുഎഇയില നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് യാത്രയ്ക്ക് മുമ്പുള്ള ആര്‍ടി പിസിആര്‍ പരിശോധന ഒഴിവാക്കിയതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇന്ത്യയില്‍ നിന്നും

ഷാർജയിലെ അൽ ഹംറ സിനിമാ തീയറ്റർ ഇന്ന് മുതൽ തുറക്കും; മോഹൻലാലിൻ്റെ ‘ആറാട്ട്’ പ്രദർശനത്തോടെയാണ് തുടക്കം

ഷാർജ: ഷാർജയിലെ അൽ ഹംറ സിനിമാ തീയറ്റർ ഇന്ന് മുതൽ തുറക്കും വീണ്ടും പ്രവർത്തനമാരംഭിക്കുന്നു. കൊവിഡ് 19 ഉണ്ടാക്കിയ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാർജയിലെ അൽ ഹംറ സിനിമ തീയറ്റർ ഇന്ന് മുതൽ മുതൽ വീണ്ടും പ്രവർത്തനമാരംഭിക്കുന്നു. മോഹൻലാലിൻ്റെ

പുറത്തൂര്‍ സ്വദേശി അബുദബിയില്‍ മരിച്ചു

തിരൂര്‍: പുറത്തൂര്‍ സ്വദേശി അബുദബിയില്‍ മരിച്ചു. കാവിലക്കാട് ഹാജിപ്പടി സ്വദേശി തോട്ടുങ്ങല്‍ മൊയ്തീന്‍ മുസ്‌ല്യാര്‍ (ബാവ-43) ആണ് മരിച്ചത്. ഭാര്യ: ഖൈറുന്നിസ. മക്കള്‍: മുസ്‌ലിഹ ഷെറിന്‍, മുഹ്‌സിന, മുബഷിറ. സഹോദരങ്ങള്‍: അഷ്‌റഫ്

കരിപ്പൂരിൽ സ്വർണ മിശ്രിതം പിടികൂടി

കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.845 കിലോ സ്വർണ മിശ്രിതം പിടികൂടി. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് സ്വർണം പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്

റിയാദിൽ പത്ത്കോടി തട്ടിയെടുത്ത് പ്രവാസി മലയാളിയായ അധ്യാപകൻ മുങ്ങി; പരാതിയുമായി സുഹൃത്തുക്കൾ

സൗദി: റിയാദിൽ പത്തുകോടി തട്ടിയെടുത്ത് പ്രവാസി മലയാളിയായ അധ്യാപകൻ മുങ്ങിയതായി പരാതി. റിയാദിലെ സ്വകാര്യ സ്കൂളിൽ അധ്യാപകനായി ജോലി ചെയ്തിരുന്ന കോഴിക്കോട് സ്വദേശി അൽതാഫ് എന്നയാളാണ് പണവുമായി മുങ്ങിയതെന്ന് തട്ടിപ്പിനിരയായ സുഹൃത്തുക്കൾ പറഞ്ഞു.