Fincat
Browsing Category

gulf

‘ലോകത്തെ ദരിദ്ര കുടുംബങ്ങൾക്കായി പ്രത്യേക വാസസ്ഥലം’; പദ്ധതിയുമായി ദുബായ് കിരീടവകാശി

ലോകമെമ്പാടുമുള്ള ദരിദ്ര കുടുംബങ്ങൾക്കായി പ്രത്യേക വാസസ്ഥലം ഒരുക്കാൻ ദുബായ് കിരീടവകാശി ഷെയ്ഖ് ഹംദാൻ. തൻ്റെ സഹോദരൻ ഷെയ്ഖ് റാഷിദിന്റെ വിയോഗത്തിൻ്റെ 10-ാം വാർഷികത്തോട് അനുബന്ധിച്ചാണ് പ്രത്യേക വാസസ്ഥലം ഒരുക്കാൻ ലക്ഷ്യമിടുന്നത്. ഇതിന്റെ…

ബഹിരാകാശ സഹകരണം വർദ്ധിപ്പിക്കണം; ബഹ്റൈൻ-ജപ്പാൻ ധാരണാപത്രം ഒപ്പുവെച്ചു

ബഹിരാകാശ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനായി ബഹ്റൈന്‍ ബഹിരാകാശ ഏജന്‍സി ജപ്പാന്‍ എയ്റോസ്പേസ് എക്സ്പ്ലോറേഷന്‍ ഏജന്‍സിയുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു. മേഖലയുടെ സുസ്ഥിരതയ്ക്കും വികസനത്തിനും സംഭാവന നല്‍കുന്ന ഒന്നായി സഹകരണം മാറുമെന്ന് ഇരു…

ദോഹയിലെ ഇസ്രയേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംയുക്ത പ്രതിരോധ സംവിധാനം ശക്തമാക്കാൻ ഒരുങ്ങി ജി.സി.സി

ദോഹ: ദോഹയിലെ ഇസ്രയേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംയുക്ത പ്രതിരോധ സംവിധാനം ശക്തമാക്കാൻ ഒരുങ്ങി ജി.സി.സി (ഗൾഫ് സഹകരണ കൗൺസിൽ) രാഷ്ട്രങ്ങൾ. വ്യാഴാഴ്ച ദോഹയിൽ ചേർന്ന ജി.സി.സി സംയുക്ത പ്രതിരോധ സമിതിയുടെ അടിയന്തര യോഗത്തിലാണ് തീരുമാനം.…

സുഹൈൽ സീസണിന് തുടക്കം, ചൂട് കുറയും, സെപ്തംബർ 20 മുതൽ

കുവൈത്ത് സിറ്റി: സെപ്തംബർ 20 മുതൽ കുവൈത്തിൽ ചൂട് ഗണ്യമായി കുറയുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. സുഹൈൽ സീസണിലെ മൂന്നാമത്തെ നക്ഷത്രമായ അൽ സുബ്രയുടെ ഉദയത്തോടെയാണ് ഈ മാറ്റം സംഭവിക്കുക. ഇത് ശരത്കാലത്തിൻ്റെ ആദ്യ സീസണായി…

ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പ്ലാന്‍റുകളിലൊന്ന് ഇനി ഖത്തറിൽ

ദോഹ: ഖത്തറില്‍ ഒരു ലോകോത്തര സൗരോർജ്ജ പ്ലാന്റ് നിർമ്മിക്കുന്നതിനായി സാംസങ് സി & ടിയുടെ എഞ്ചിനീയറിംഗ് ആൻഡ് കൺസ്ട്രക്ഷൻ ഗ്രൂപ്പുമായി കരാര്‍ ഒപ്പിട്ട് ഖത്തര്‍ എനര്‍ജി. തലസ്ഥാന നഗരിയായ ദോഹയില്‍ നിന്ന് ഏകദേശം 80 കിലോമീറ്റര്‍ പടിഞ്ഞാറ്…

സൗദി അറേബ്യയിൽ ഉച്ചസമയത്തെ ജോലി വിലക്ക് നീക്കി, നിയമം പാലിച്ചവർ 94 ശതമാനം

റിയാദ്: സൗദി അറേബ്യയിൽ ഉച്ചസമയത്ത് വെയിലത്ത് ജോലി ചെയ്യുന്നതിനുള്ള മൂന്ന് മാസത്തെ വിലക്ക് അവസാനിച്ചു. ഈ വർഷം നിയമം പാലിച്ചവരുടെ നിരക്ക് 94 ശതമാനത്തിലെത്തിയതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സ്വകാര്യമേഖലയിലെ…

തൊഴിലാളികൾ സഞ്ചരിച്ച ബസുകൾ കൂട്ടിയിടിച്ച് അപകടം, സൗദിയിൽ 25കാരനായ പ്രവാസി മരിച്ചു

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മാംഗ്ലൂർ സ്വദേശി മരിച്ചു. മാംഗ്ലൂർ ഉള്ളാൾ സ്വദേശി അബ്ദുൽ റാസിഖ് (25) ആണ് മരിച്ചത്. കിംഗ് ഫഹദ് റോഡിൽ ഹദീദിനടുത്ത് തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ബസുകൾ…

പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി

കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു. കോട്ടയം ചങ്ങനാശേരി സ്വദേശി മാമ്മൂട് വഴീപറമ്പിൽ ജോസഫ് ജോസഫ് (49) ആണ് കുവൈത്തിൽ മരിച്ചത്. കുവൈത്തിലെ മംഗഫിലായിരുന്നു താമസം. സെയിൽസ് എക്സിക്യുട്ടീവ് ആയി ജോലി ചെയ്യുകയായിരുന്നു. പരേതരായ…

ഉംറക്ക് പോകാൻ അറബിയിൽ നിന്ന് പണം വാങ്ങി തരാമെന്ന് പറഞ്ഞ് തട്ടിപ്പ്; മഞ്ചേരിയിൽ ഒരാൾ അറസ്റ്റിൽ

ഉംറക്ക് പോകാൻ അറബിയിൽ നിന്ന് പണം വാങ്ങി തരാമെന്ന് പറഞ്ഞു തട്ടിപ്പ്. മലപ്പുറം മഞ്ചേരിയിൽ ഒരാൾ അറസ്റ്റിൽ. ഊർങ്ങാട്ടിരി തച്ചണ്ണ സ്വദേശി അസൈനാർ (66) ആണ് അറസ്റ്റിലായത്. പുത്തൂർ പള്ളി സ്വദേശിനിയായ സ്ത്രീയാണ് തട്ടിപ്പിന് ഇരയായത്. ഉംറക്ക്…

‘ഇനി ഖത്തറിനെ ആക്രമിക്കില്ല’, ഇസ്രയേൽ ഉറപ്പു നൽകിയെന്ന് ട്രംപ്

ഇസ്രയേല്‍ ഇനി ഖത്തറിന് ആക്രമിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു ഉറപ്പ് നൽകിയെന്ന് ട്രംപ് പറഞ്ഞു. അറബ് ഉച്ചകോടിക്ക് പിന്നാലെയാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രതികരണം.…