Fincat
Browsing Category

gulf

ദുബായിൽ നിന്ന് വന്ന യുവാവ് പോക്സോ കേസിൽ കരിപ്പൂരിൽ അറസ്റ്റിലായി

കോഴിക്കോട്: പോക്സോ കേസിൽ പ്രതിയായ യുവാവ് കരിപ്പുർ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായി. ദുബായിൽനിന്ന് നാട്ടിലേക്ക് വരുന്നതിനിടെയാണ് അറസ്റ്റ്. കോഴിക്കോട് ജില്ലയിലെ പയ്യോളി ഏരിപ്പറമ്പില്‍ മുനീസിനെയാണ് (24) അറസ്റ്റുചെയ്തത്.

കരിപ്പൂരില്‍ നിന്ന് സഊദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ 11 മുതല്‍

കൊണ്ടോട്ടി: നീണ്ട കാത്തിരിപ്പിനൊടുവില്‍ കരിപ്പൂരില്‍ നിന്ന് സഊദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ 11 മുതല്‍ ആരംഭിക്കും. ഈ മാസം ഒന്ന് മുതല്‍ പ്രാബല്യത്തിലായ എയര്‍ ബബ്ള്‍ കരാര്‍ പ്രകാരമാണ് സഊദി സെക്ടറിലേക്ക് സര്‍വീസുകള്‍

സൗ​ദിയിൽ ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ 45,000 തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കും -മ​ന്ത്രി

ജി​ദ്ദ: ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ 45,000 തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്ന്​ സൗ​ദി ഗ​താ​ഗ​ത- ലോ​ജി​സ്​​റ്റി​ക്​ മ​ന്ത്രി സ്വാ​ലി​ഹ്​ അ​ൽ​ജാ​സ​ർ പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ഗ​താ​ഗ​ത-​ലോ​ജി​സ്റ്റി​ക് സം​വി​ധാ​ന​ത്തി​ലേ​ക്കു​ള്ള ആ​ദ്യ

കരിപ്പൂര്‍ വിമാനത്താവളത്തില്‍ എഴുപത്തിയഞ്ച് ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഏകദേശം എഴുപത്തിയഞ്ച് ലക്ഷം രൂപ വിലവരുന്ന 1.39 കിലോ സ്വർണം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. ഷാർജയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ IX

ശക്തമായ വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയ കാർ യാത്രികരെ രക്ഷപ്പെടുത്തി ഷാർജാ പൊലീസ്, വീഡിയോ

ഷാർജ: ശക്തമായ വെള്ളപ്പൊക്കത്തിലേക്ക് നിയന്ത്രണം വിട്ട് ഒഴുകിപ്പോയ കാറിലെ യാത്രക്കാരായ മൂന്നു പേരെ ഷാർജ പൊലീസ് രക്ഷപ്പെടുത്തി. ഏഷ്യക്കാരായ മൂന്ന് പേർക്കാണ് ഷാർജാ പൊലീസ് തുണയായത്. വെള്ളം കുത്തിയൊലിക്കുന്ന വാദിയിലേയ്ക്കാണ് ഏഷ്യക്കാരുടെ

മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി

മലപ്പുറം: എ ആർ നഗർ ചെണ്ടപ്പുറായ സയ്യിദാബാദ്, പരേതനായ പള്ളിയാളി മുഹമ്മദ്‌ കുട്ടിയുടെ മകൻ സഹീർ (45) ജിദ്ദയിൽ നിര്യാതനായി. ജിദ്ദയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു.ഒമ്പത് മാസം മുൻപ് നാട്ടിൽ വന്ന് തിരിച്ചു പോയതാണ്. മൃതദേഹം ജിദ്ദയിൽ മറവ്

സൗദി എയർലൈൻസ് കരിപ്പൂർ അന്താരാഷ്ട്രവിമാനത്താവളം വിടുന്നു

കരിപ്പൂർ: വലിയവിമാനങ്ങളുടെ സർവീസ് തുടങ്ങുന്നതിലെ അനിശ്ചിതത്വം തുടരവേ, സൗദി എയർലൈൻസ് കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം വിടുന്നു. പിന്മാറ്റം താത്കാലികമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും കരിപ്പൂരിലെ പ്രമുഖ വിമാനക്കമ്പനിയുടെ തീരുമാനം

മാസ്‌ക് ധരിക്കാത്തവർക്ക് പിഴ ഒരുലക്ഷം റിയാൽ; മുന്നറിയിപ്പുമായി സൗദി

റിയാദ്: കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളും പ്രതിരോധ പ്രോട്ടോക്കോളുകളും ആവർത്തിച്ച് ലംഘിക്കുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.മാസ്‌ക് ധരിക്കാത്തതിന് ആദ്യം പിടികൂടിയാൽ 1000

മലപ്പുറം സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു

ജിദ്ദ: മലപ്പുറം തൃപ്പനച്ചി പാലക്കാട് കറുത്തേടത്ത് അബ്ദുല്‍ അസീസ് (45) ജിദ്ദയില്‍ മരണപ്പെട്ടു. ഇന്നലെ രാത്രി കൂട്ടുകാര്‍ക്കൊപ്പം താമസ സ്ഥലത്ത് വിശ്രമിക്കവെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. ജിദ്ദയിലെ ഒരു കമ്പനി

കരിപ്പൂരിൽ 1.75 കോടിയുടെ സ്വർണം പിടികൂടി

മലപ്പുറം: കരിപ്പൂരിൽ നാലു പേരിൽ നിന്നായി 4.12 കിലോ ഗ്രാം സ്വർണ മിശ്രിതം പിടികൂടി. മറ്റൊരാളിൽ നിന്ന് 164 ഗ്രാം സ്വർണവും പിടിച്ചു. 1.75 കോടി രൂപ വിലമതിക്കുന്നതാണ് പിടികൂടിയ സ്വർണം. കണ്ണൂർ സ്വദേശി മുഹമ്മദ് അജാസ്, പെരിന്തൽമണ്ണ സ്വദേശി