Fincat
Browsing Category

gulf

കരിപ്പൂർ സ്വർണക്കവർച്ചാ കേസ്: വിദേശത്തേക്കു മുങ്ങാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

മലപ്പുറം: വിദേശത്തേക്കു കടക്കാൻ ശ്രമിച്ച കരിപ്പൂർ സ്വർണക്കവർച്ചാ കേസിലെ പ്രതി അറസ്റ്റിൽ. കൊഫെപോസെ ചുമത്തപ്പെട്ട് രണ്ടു മാസത്തോളം ജയിലിൽ കിടന്ന പ്രതിയാണ് മുങ്ങാൻ നോക്കിയത്. കോഴിക്കോട് കൊടുവള്ളി നെല്ലാംകണ്ടി ആലപ്പുറായി ഷമീറലി (34 കാസു)

റിയാദില്‍ താനാളൂര്‍ സ്വദേശിയായ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു

റിയാദ്: റിയാദില്‍ മലയാളി ഹൗസ് ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. മലപ്പുറം താനാളൂര്‍ സ്വദേശി തേക്കുംകാട്ടില്‍ അബ്ദുല്‍ബാരി സഖാഫി (40) ആണ് മരിച്ചത്. കഴിഞ്ഞ എട്ടു വര്‍ഷമായി റിയാദിലെ ബദിയ ഡിസ്ട്രിക്ട്രില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്ത്

യുഎഇയിൽ നാല് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പ്രവേശന വിലക്ക്

അബുദാബി: നാല് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കൂടി യുഎഇയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി. കെനിയ, ടാൻസാനിയ, എത്യോപ്യ, നൈജീരിയ എന്നീ രാജ്യങ്ങളിലെ യാത്രക്കാർക്കാണ് യുഎഇ വിലക്ക് ഏർപ്പെടുത്തിയത്.കഴിഞ്ഞ 14 ദിവസത്തിനിടെ ഈ

മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ മരിച്ചു

ജിദ്ദ: ഹൃദയാഘാതംമൂലം മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. പുളിയംപറമ്പ്‌ ചെമ്പാൻ മുഹമ്മദ്‌കുട്ടി മാസ്റ്റർ എന്ന കുഞ്ഞാപ്പു (64) ആണ് മരിച്ചത്. ജിദ്ദ കിലോ പത്തിൽ സഫ്‌വാൻ ഫാർമസി കമ്പനിയിൽ ജോലിക്കാരനായിരുന്നു. അടുത്ത മാസം നാട്ടിൽ

മലപ്പുറം സ്വദേശി ഖത്തറില്‍ മരിച്ചു

ദോഹ: പ്രവാസി മലയാളി യുവാവ് ഖത്തറില്‍ നിര്യാതനായി. മലപ്പുറം പുളിക്കല്‍ അന്തിയൂര്‍കുന്ന് പുതിയറയ്‍ക്കന്‍ മൊയ്‍തീന്‍ കോയയുടെ മകന്‍ ദാനിഷ് (27) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു. ദോഹ

ജനുവരി ഒന്ന് മുതല്‍ ഇന്ത്യയ്‍ക്കും സൗദിയ്ക്കുമിടയില്‍ എയര്‍ ബബ്ള്‍ പ്രകാരം സര്‍വീസ്

ദില്ലി: പ്രവാസികള്‍ക്ക് ആശ്വാസമായി ഇന്ത്യയ്‍ക്കും സൗദി അറേബ്യയ്‍ക്കുമിടയില്‍ എയര്‍ ബബ്‍ള്‍ കരാര്‍ പ്രകാരമുള്ള സര്‍വീസുകള്‍ നിലവില്‍ വരുന്നു. ജനുവരി ഒന്നു മുതല്‍ സര്‍വീസുകള്‍ ആരംഭിക്കാമെന്ന് സിവില്‍ വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇത്

കരിപ്പൂരിൽ വിമാന സുരക്ഷാ ജീവനക്കാരനിൽ നിന്നും സ്വർണം പിടികൂടി

കരിപ്പൂർ: സ്‌പൈസ്ജെറ്റിന്റെ SG703 എന്ന വിമാനത്തിലെ സെക്യൂരിറ്റി ജീവനക്കാരനിൽ നിന്ന് ഏകദേശം 3.5 കിലോഗ്രാം സ്വർണമിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് പിടികൂടിയത്. മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം സ്വദേശിയായ നിഷാദ്

ക്രിസ്മസ്, പുതുവര്‍ഷാഘോഷ പരിപാടികള്‍; യുഎഇ പുതിയ കൊവിഡ് മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു

ക്രിസ്മസ്, പുതുവര്‍ഷാഘോഷ പരിപാടികള്‍ക്കുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ. കൊവിഡിനെതിരെയുള്ള സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ മാനദണ്ഡങ്ങൾ യുഎഇ പ്രാപല്യത്തിൽ കൊണ്ടുവരുന്നത്. താമസക്കാരുടെയും സന്ദര്‍ശകരുടെയും

ദുബൈ ഗവൺമെന്റിന് കീഴിലെ ജോലികളിലേക്ക് അപേക്ഷ ക്ഷണിച്ചു

ദുബൈ ഗവൺമെന്റിന് കീഴിലുള്ള വകുപ്പുകളിലെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 30,000 ദിർഹം (ആറ് ലക്ഷം രൂപ) വരെ ശമ്പളം ലഭിക്കുന്ന ഒഴിവുകളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ദുബൈ ഹെൽത്ത് അതോറിറ്റി, മീഡിയ ഓഫിസ്, ടൂറിസം- വകുപ്പ്

ഹജ്ജ്: പ്രായപരിധി ഒഴിവാക്കി; 70 വയസിന് മുകളിലുളളവർക്ക് സംവരണ വിഭാഗത്തിൽ അപേക്ഷിക്കാം

2022ലെ ഹജ്ജ് അപേക്ഷ സമർപ്പിക്കുന്നതിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ഏർപ്പെടുത്തിയ പ്രായപരിധി ഒഴിവാക്കി. 65 വയസായിരുന്നു നേരത്തെ നിശ്ചയിച്ച പ്രായപരിധി. ഇത് ഒഴിവാക്കിയേതാടെ 70 വയസിന് മുകളിലുളളവർക്ക് നേരത്തെയുളള രീതിയിൽ സംവരണ വിഭാഗത്തിൽ