Fincat
Browsing Category

gulf

ഒമാനിൽ ഓമിക്രോൺ സ്ഥിരീകരിച്ചു

മസ്‌കറ്റ്: കൊവിഡിന്റെ പുതിയ വകഭേദമായ ഓമിക്രോൺ ഒമാനിൽ സ്ഥിരീകരിച്ചു. രാജ്യത്ത് രണ്ടുപേർക്ക് ഓമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന് പുറത്തുനിന്ന് വന്ന രണ്ട് പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്.

ഒമാൻ 18 വയസ്സിനു മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസിന് അനുമതി നൽകി

മസ്‌ക്കറ്റ്: ഒമാനിൽ കോറോണ പ്രതിരോധ വാക്സിന്റെ ബൂസ്റ്റർ ഡോസിന് അനുമതി. 18 വയസ്സിനുമുകളിലുള്ളവർക്ക് നൽകാനാണ് അനുമതി.സുപ്രീം കമ്മിറ്റിയാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. മൂന്നാം ഡോസ് വാക്‌സിനേഷനുള്ള മുൻഗണനാ വിഭാഗങ്ങളും , പദ്ധതികളും

തബ്‌ലീഗ് ജമാഅത്തിനെ നിരോധിച്ച് സൗദി അറേബ്യ

റിയാദ്: സുന്നി മുസ്ലീം സംഘടനയായ തബ്‌ലീഗ് ജമാഅത്തിനെ നിരോധിച്ച് സൗദി അറേബ്യ. തീവ്രവാദത്തിന്‍റെ കവാടങ്ങളിലൊന്നാണ് തബ്‌ലീഗ് ജമാഅത്ത് എന്ന് സൗദി അറേബ്യ ഇസ്ലാമിക കാര്യ മന്ത്രാലയം ട്വീറ്റിൽ വ്യക്തമാക്കി. അടുത്ത വെള്ളിയാഴ്ചയിലെ പ്രാർഥനയിൽ

കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങളുടെ സർവീസ് ഉടൻ പുനരാരംഭിക്കുമെന്ന് എം.കെ രാഘവൻ എംപി

കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് ഉടന്‍ പുനരാരംഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി എം കെ രാഘവന് എം പി. സിവില് ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അരുണ് കുമാറാണ് ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയത്. 2020 ഓഗസറ്റിലുണ്ടായ വിമാന അപകടത്തിന്

കരിപ്പൂർ എയർപോർട്ടിൽ 50 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 50 ലക്ഷത്തോളം രൂപ വിലവരുന്ന 911 സ്വർണ്ണമിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. ദുബായിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ കരിപ്പൂർ

ദോഹ-കോഴിക്കോട് ഇൻഡിഗോ വിമാനം വൈകുന്നു; രാവിലെ ഏഴിന് പുറപ്പെടേണ്ട വിമാനമാണ്.

ദോഹ: ദോഹ-കോഴിക്കോട് ഇൻഡിഗോ വിമാനം വൈകുന്നു; യാത്രക്കാർ ദോഹ വിമാനത്താവളത്തിൽ കുടുങ്ങിദോഹ-കോഴിക്കോട് ഇൻഡിഗോ വിമാനം അനിശ്ചിതമായി വൈകുന്നു. ഖത്തർ സമയം രാവിലെ ഏഴിന് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത് . യാത്രക്കാർ ദോഹ വിമാനത്താവളത്തിൽ

യുഎഇയില്‍ ഇനി ശനി, ഞായര്‍ അവധിദിനങ്ങള്‍; വെള്ളിയാഴ്ച ഓഫീസുകള്‍ ഉച്ചവരെമാത്രം

ദുബായ്: യു.എ.ഇയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ വാരാന്ത്യ അവധിദിനങ്ങളില്‍ മാറ്റം. ഇനി മുതല്‍ ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും അവധി. വെള്ളി ഉച്ചവരെ പ്രവൃത്തിദിനമായിരിക്കും. വെള്ളി രാവിലെ 7.30 മുതല്‍ ഉച്ചക്ക് 12 വരെയായിരിക്കും പ്രവൃത്തി

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് സമാധാന പുരസ്‌കാരം

അബുദബി | ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് സമാധാനത്തിനുള്ള പുരസ്‌കാരം ലഭിച്ചു. ഫോറം ഫോർ പ്രൊമോട്ടിങ് പീസ് ഇൻ മുസ്ലിം സൊസൈറ്റീസ് അബുദബിയിൽ നടത്തുന്ന എട്ടാമത് അന്താരാഷ്ട്ര സമ്മേളനത്തിൽ ഫോറം ഫോർ പ്രമോട്ടിംഗ്

കരിപ്പൂരിൽ യാത്രക്കാരനിൽനിന്ന്​ കണ്ടെടുത്ത സ്വർണം കാണാതായ സംഭവത്തിൽ; മൂന്ന്​ കസ്​റ്റംസ്​…

കരിപ്പൂർ: വിദേശത്തുനിന്നെത്തിയ യാത്രക്കാരനിൽനിന്ന്​ കണ്ടെടുത്ത സ്വർണം കാണാതായ സംഭവത്തിൽ കോഴിക്കോട്​ വിമാനത്താവളത്തിലെ മൂന്ന്​ ഉന്നത കസ്​റ്റംസ്​ ഉദ്യോഗസ്ഥർക്ക്​ സസ്​പെൻഷൻ. മൂന്ന്​ സൂപ്രണ്ടുമാരെയാണ്​ അ​ന്വേഷണ വിധേയമായി സസ്​പെൻഡ്​​

സൗദിയില്‍ വാട്ടര്‍ടാങ്ക് ദേഹത്ത് വീണ് മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ വാട്ടര്‍ ടാങ്ക് ദേഹത്ത് വീണ് മലയാളി യുവാവ് മരിച്ചു. സൗദി അതിര്‍ത്തി പട്ടണമായ നജ്‌റാനില്‍ ആണ് മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ഷഹീദ് (23) ആണ് ദാരുണമായ അപകടത്തില്‍ മരിച്ചത്. വെള്ളം വിതരണം ചെയ്യുന്ന മിനി ലോറിയില്‍