Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
gulf
കരിപ്പൂരിൽ സ്വർണവും വിദേശ കറൻസിയും പിടികൂടി
കരിപ്പൂർ വിമാനത്താവളത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച 1998 ഗ്രാം സ്വർണവും വിദേശ കറൻസികളും എയർപോർട്ട് ഇൻ്റലിജൻസ് പിടികൂടി. മലപ്പുറം സ്വദേശി മങ്കരതൊടി മുജീബ് ആണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇയാള്‍ സ്വർണം ചതുര കഷ്ണങ്ങൾ ആക്കി മുറിച്ച്!-->!-->!-->…
കരിപ്പൂരില്‍ സൗജന്യ പാര്‍ക്കിംഗ് സമയം മൂന്ന് മിനുട്ടില്‍ നിന്നും ആറ് മിനുട്ടായി ഉയര്‍ത്തി
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ പാര്‍ക്കിംഗ് സമയ പരിധി വിഷയത്തില്‍ താത്കാലിക ആശ്വാസമായി പിക്കപ്പ് – ഡ്രോപ്പ് ലൈന്‍ ഏരിയയിലെ സൗജന്യ പാര്‍ക്കിംഗ് സമയം മൂന്ന് മിനുട്ടില്‍ നിന്നും ആറ് മിനുട്ടായി ഉയര്‍ത്തി ഉത്തരവ് ആയതായി എയര്‍പോര്‍ട്ട്!-->…
നെടിയിരുപ്പ് സ്വദേശി ജിദ്ദയില്‍ മരിച്ചു
ജിദ്ദ: കൊണ്ടോട്ടി നെടിയിരുപ്പ് കാരിമുക്ക് സ്വദേശി ചോലന്‍കുത്ത് കാരി അബ്ദുല്‍ റസ്സാഖ് എന്ന കുട്ടിമോന്‍ (55) ജിദ്ദയില്‍ മരിച്ചു. ജിദ്ദ ഖുവൈസ ഡിസ്ട്രിക്ടിലെ തമാസ സ്ഥലത്ത് ചൊവ്വാഴ്ച രാത്രി 9 മണിയോടെ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു മരണം.!-->!-->!-->…
മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദിലെ ആശുപത്രിയില്‍ മരണപ്പെട്ടു.
റിയാദ്: ശാരീരികസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി മരിച്ചു. മലപ്പുറം അരീക്കോട് താഴെ കൊഴക്കോട്ടൂർ സ്വദേശി യൂസുഫ് വേലിൽപറ്റ (57) ആണ് അതീഖയിലെ ഹമ്മാദി ആശുപത്രിയിൽ മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടോടെ!-->!-->!-->…
സൗദിയിലെ വ്യാപാര സ്ഥാപനങ്ങളിൽ ക്യു ആർ കോഡുള്ള ബില്ലുകൾ നിർബന്ധം
ജിദ്ദ: സൗദിയിലെ വ്യാപാര സ്ഥാപനങ്ങളിൽ ഡിസംബർ നാലു മുതൽ ക്യു.ആർ കോഡുള്ള ബില്ലുകൾ നിർബന്ധമെന്ന് സകാത്ത് ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി. ഇലക്ട്രോണിക് ബില്ലിങ് രീതി നടപ്പാക്കാത്തവർക്ക് ഇനി മുന്നറിയിപ്പുണ്ടാകില്ലെന്നും അതോറിറ്റി!-->!-->!-->…
യുഎഇയുടെ പുതിയ തൊഴിൽനിയമം: ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള ആറ് അവധി
ദുബായ്: അടുത്ത വർഷം ഫെബ്രുവരി മുതൽ ശമ്പളത്തോടെയുള്ള ആറ് അവധി ദിവസങ്ങൾ തെരഞ്ഞെടുക്കാനുള്ള അനുമതി തൊഴിലാളികൾക്ക് ലഭിക്കും . കഴിഞ്ഞ ദിവസം പരിഷ്കരിച്ച യു.എ.ഇ.യുടെ പുതിയ തൊഴിൽനിയമ പ്രകാരമാണ് തൊഴിലാളികൾക്ക് ഈ അനുമതി ലഭിക്കുക . 2022!-->!-->!-->…
ജീവകാരുണ്യ പ്രവര്‍ത്തകനും കെഎംസിസി ഭാരവാഹിയുമായ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: കെ.എം.സി.സി ഭാരവാഹിയും റിയാദില ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഉമര്‍ മീഞ്ചന്ത ഹൃദയാഘാതം മൂലം മരിച്ചു. കെ.എം.സി.സി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റും കോഴിക്കോട് മീഞ്ചന്ത ഉളിശേരിക്കുന്ന് സ്വദേശിയുമായ ഉമര്‍ പുതിയടത്ത് (54) ആണ് ഇന്നലെ!-->!-->!-->…
കരിപ്പൂരിൽ വൻ സ്വർണവേട്ട; അഞ്ച് യാത്രക്കാരിൽ നിന്നായി 3.71 കോടി രൂപയടെ സ്വർണം പിടികൂടി
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അഞ്ച് യാത്രക്കാരിൽ നിന്നായി 7.5 കിലോ സ്വർണം പിടികൂടി. 3.71 കോടി രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്.ലഗേജ് കൊണ്ട് വരുന്ന കാർഡ് ബോർഡ് പെട്ടിയുടെ ചട്ടക്കുള്ളിൽ സ്വർണമൊളിപ്പിച്ചു!-->…
കരിപ്പൂരിൽ മലദ്വാരത്തിലൂടെ കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി
കരിപ്പൂർ: കോഴിക്കോട് എയർ ഇന്റലിജൻസ് വിഭാഗം അബുദാബിയിൽ നിന്ന് എയർ അറേബ്യ 3 എൽ 121 വിമാനത്തിൽ എത്തിയ കോഴിക്കോട് സ്വദേശിയായ ഫൈറൂസ് എന്ന യാത്രക്കാരനിൽ നിന്നുമാണ് മലാശയത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 779 ഗ്രാം സ്വർണം പിടികൂടിയത്. സ്വർണത്തിന്!-->…
കരിപ്പൂരിൽ രണ്ട് കോടിയുടെ സ്വർണം പിടികൂടി
കരിപ്പൂർ: കോഴിക്കോട് എയർപോർട്ട് എയർ ഇന്റലിജൻസ് യൂണിറ്റ് ഡിആർഐയിൽ നിന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി 3 സ്വർണ കേസുകളാണ് പിടികൂടിയത്.IX 372 എന്ന ബഹ്‌റൈൻ വിമാനത്തിൽ നിന്നും വന്ന യാത്രക്കാരനായ കോഴിക്കോട് സ്വദേശി ഹനീഫ!-->!-->!-->…
