Fincat
Browsing Category

health

ഡോക്ടര്‍ നിയമനം

മങ്കട സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ.പിയിലേക്ക് ഡോക്ടര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യരായ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ടി.സി.എം.സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, എം.ബി.ബി.എസ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍…

ചര്‍മ്മം കണ്ടാല്‍ പ്രായം പറയില്ല, കഴിക്കേണ്ട പഴങ്ങള്‍

മുഖത്ത് അകാലത്തില്‍ ചുളിവുകളും വരകളും പ്രത്യക്ഷപ്പെടുന്നത് പലരുടെയും ആത്മവിശ്വാസത്തെ ബാധിക്കാം. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട…

അമീബിക് മസ്തിഷ്‌കജ്വരം: സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് വാവരമ്പലം സ്വദേശിനി ഹബ്‌സ ബീവി (78) ആണ് മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് പനിയെ തുടര്‍ന്ന് പോത്തന്‍കോട് സ്വകാര്യ ആശുപത്രിയില്‍…

വ്യായാമം ചെയ്യുമ്പോൾ മേക്കപ്പ്? വേണ്ട

ജിമ്മിൽ പോകുമ്പോൾ മുഖത്ത് മേക്കപ്പ് ഇടുന്നത് നല്ലതല്ല. കനത്ത മേക്കപ്പ് വിയർപ്പിനൊപ്പം ചേർന്ന് സുഷിരങ്ങൾ അടയ്ക്കുകയും മുഖക്കുരു ഉണ്ടാക്കുകയും ചെയ്യും. 1. ഫൗണ്ടേഷനെ മറന്നേക്കൂ ഫൗണ്ടേഷൻ, ബ്ലഷ്, കട്ടിയുള്ള കൺസീലർ എന്നിവ പൂർണ്ണമായി…

ഇനി മുതൽ വർക്കൗട്ട് സമയം സ്റ്റെെലിഷ് ആക്കാം; ഇതാ ചില എളുപ്പവഴികൾ

ജിം ഇപ്പോൾ വെറും വ്യായാമത്തിന് വേണ്ടി മാത്രമുള്ള ഒരിടമല്ല. അതൊരു ഫാഷൻ കൂടിയാണ്. ഓരോ ദിവസവും കഠിനമായ വർക്കൗട്ടുകൾ ചെയ്യുമ്പോൾ, നമ്മൾ ധരിക്കുന്ന വസ്ത്രങ്ങൾക്കും ഒരുപാടു പ്രാധാന്യമുണ്ട്. ഇറുകിയ വസ്ത്രങ്ങളിൽ നിന്നും, സൗകര്യപ്രദവും എന്നാൽ…

കേരളത്തിലെ നഴ്‌സുമാര്‍ക്ക് ആശ്വാസ വാര്‍ത്ത; ഷിഫ്റ്റ് സമയത്തില്‍ മാറ്റം, ഓവര്‍ ടൈം അലവന്‍സും…

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുള്‍പ്പെടെ എല്ലാ ജീവനക്കാര്‍ക്കും ഇനിമുതല്‍ ഷിഫ്റ്റ് സമ്പ്രദായം. 6-6-12 ഷിഫ്റ്റ് സമ്പ്രദായമാകും നടപ്പിലാക്കുക. കിടക്കകളുടെ എണ്ണം പരിഗണിക്കാതെയാണിത്. നിശ്ചയിച്ചിട്ടുള്ള ഷിഫ്റ്റ് സമ്പ്രദായം…

സംസ്ഥാനത്തെ മെഡി. കോളജ്​ ഡോക്ടർമാർ ഇന്ന്​ ഒ.പി ബഹിഷ്കരിക്കും

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ ഡോക്ടേഴ്സ് ഇന്ന് ഒപി ബഹിഷ്കരിക്കും. ലേബർ റൂം , തീവ്രപരിചരണ വിഭാഗം, അടിയന്തര ശസ്ത്രക്രിയകൾ ഒഴികെയുള്ള മുഴുവൻ ഡ്യൂട്ടിയിൽ നിന്നും വിട്ടുനിൽക്കും. ശമ്പള കുടിശിക ഉൾപ്പെടെ വിവിധ വിഷയങ്ങൾ ഉയർത്തിയാണ്…

സംസ്ഥാനത്ത് ആദ്യമായി ന്യൂക്ലിയര്‍ മെഡിസിനില്‍ പിജി സീറ്റുകള്‍; അനുവദിച്ചത് കോഴിക്കോട് മെഡിക്കല്‍…

സംസ്ഥാനത്ത് ആദ്യമായി ന്യൂക്ലിയര്‍ മെഡിസിനില്‍ പിജി സീറ്റുകള്‍ അനുവദിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിനാണ് സീറ്റുകള്‍ അനുവദിച്ചത്. രാജ്യത്ത് സ്റ്റേറ്റ് മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായാണ് ന്യൂക്ലിയര്‍ മെഡിസിന് പിജി പഠനം സാധ്യമാകുന്നത്.…

കണ്ണ് മങ്ങുന്നത് പോലെ തോന്നാറുണ്ടോ? കാഴ്ചയുടെ പ്രശ്‌നമാണെന്ന് കരുതാൻ വരട്ടെ, ഈ രോഗങ്ങളുടെ…

നിങ്ങള്‍ക്ക് ഇടയ്‌ക്കൊക്കെ കാഴ്ച മങ്ങുന്നത് പോലെ തോന്നാറുണ്ടോ ? പലരും ഇത് കണ്ണിന്റെ കാഴ്ചയുടെ മാത്രം പ്രശ്‌നമാണെന്ന് കരുതുന്നു. എന്നാല്‍ ശരിക്കും ഇത് കണ്ണിന്റെ പ്രശ്‌നമാവണമെന്നില്ല. ചിലപ്പോള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ പറ്റി ശരീരം…

കൂൺ കഴിച്ച ഒരു കുടുംബത്തിലെ 6 പേർ ആശുപത്രിയിൽ; 2 പേരുടെ നില ഗുരുതരം

തിരുവനന്തപുരം അമ്പൂരിയിൽ കൂൺ കഴിച്ച ആറ് പേർ ആശുപത്രിയിൽ. കുമ്പച്ചൽക്കടവ് സ്വദേശി മോഹനൻ കാണിയും കുടുംബാംഗങ്ങളെയുമാണ് കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ രാവിലെ വനത്തിൽ നിന്ന് ശേഖരിച്ച കൂൺ പാചകം ചെയ്ത് കഴിച്ചതിന്…