Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
health
കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചു; 43കാരൻ ചികിത്സയിൽ
കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചു. 43കാരനാണ് ചികിത്സയിലുള്ളത്. മിംസ് ആശുപത്രിയിലാണ് രോഗി ചികിത്സയിൽ കഴിയുന്നത്. രോഗിയുടെ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട മിംസ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ ക്വാറന്റൈനിൽ പോകേണ്ടി വരും.…
ഷിഗെല്ല: വയനാട്ടിൽ കൂടുതൽ പേർക്ക് രോഗലക്ഷണങ്ങൾ; രോഗം പടരുന്നത് രണ്ടാംഘട്ടത്തിലേക്ക് കടന്നോ എന്ന്…
കൽപ്പറ്റ: വയനാട് കോളിയാടിയിലെ ഷിഗെല്ല പടരുന്നത് രണ്ടാംഘട്ടത്തിലേക്ക് കടന്നോ എന്ന് ആശങ്ക. നേരത്തെ സ്കൂളിലെ കുട്ടികൾക്കും അധ്യാപകർക്കുമായിരുന്നു രോഗ ലക്ഷണം കണ്ടിരുന്നത്. ചില കുട്ടികളുടെ ബന്ധുക്കളിലും രോഗലക്ഷണം കണ്ടതോടെയാണ് സംശയം. സ്കൂളിലെ…
ഷിഗെല്ല ആശങ്ക: ഈ വര്‍ഷം മാത്രം രോഗം ബാധിച്ചത് 85 പേര്‍ക്ക്, പ്രതിരോധം ശക്തമാക്കി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല വ്യാപനത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയോളം ആളുകള്‍ക്കാണ് ഈ വര്‍ഷം രോഗം ബാധിച്ചത്. ഈ വര്‍ഷം ഇതുവരെ 85 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഈ മാസം…
നിങ്ങൾ ദിവസവും ഓട്സ് കഴിക്കാറുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ദിവസവും അത്താഴത്തിനോ അല്ലെങ്കിൽ പ്രാതലിനോ ഓട്സ് കഴിക്കുന്ന നിരവധി പേരുണ്ട്. ഓട്സ് ഏറെ പോഷകസമൃദ്ധമായ ഭക്ഷണമാണ്. ഓട്സ് കഴിക്കുന്നതിന്റെ പ്രധാന ഗുണങ്ങളിലൊന്ന് അതിലെ ഉയർന്ന നാരുകളുടെ ഉള്ളടക്കമാണ്. പ്രത്യേകിച്ച് കൊളസ്ട്രോൾ കുറയ്ക്കാനും…
’11 മണി മുതൽ 3 മണി വരെ വെയിലേൽക്കരുത്, ധാരാളം വെള്ളം കുടിക്കണം’; അത്യുഷ്‌ണം മൂലമുണ്ടാകുന്ന…
സംസ്ഥാനത്ത് ക്രമാതീതമായി ഉയരുന്ന ചൂടിൽ ജാഗ്രത നിർദേശവുമായി മുഖ്യമന്ത്രി. ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രിയുടെ നിർദേശം. ‘സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. പാലക്കാട്…
സംസ്ഥാനത്ത് കൊടുംചൂട് തുടരും, പാലക്കാട് 40, കൊല്ലത്ത് 39 ,9 ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില…
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. നിലവിൽ 12 ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. പാലക്കാട് ജില്ലയിൽ കനത്ത ചൂട്…
കനത്ത ചൂടിൽ അങ്കണവാടികൾ അടയ്ക്കുന്നില്ലെന്ന വിമർശം; ശിശു വികസന വകുപ്പിൻ്റെ വിശദീകരണവും മാർഗ…
സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിലും അങ്കണവാടികൾ അടയ്ക്കുന്നില്ലെന്ന വിമര്‍ശനത്തില്‍ വിശദീകരണവുമായി വനിതാ ശിശുവികസന വകുപ്പ്. നിലവില്‍ കുട്ടികള്‍ അങ്കണവാടികളിൽ എത്തണമെന്ന് നിര്‍ബന്ധമില്ലെന്നും ആരോഗ്യപ്രശ്‌നങ്ങളോ മറ്റ്…
രാജ്യത്തെ മികച്ച ആരോഗ്യസ്ഥാപനങ്ങളുടെ പട്ടികയില്‍ താനൂര്‍ യു.പി.എച്ച്.സി.യും ഇടം നേടി
താനൂർ : രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം നേടി താനൂര്‍ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന നാഷ്ണല്‍ ക്വാളിറ്റി അഷ്വറന്‍സ്…
ആരോഗ്യ സേവനങ്ങൾ വിരൽ തുമ്പിൽ സാധ്യമാക്കി നിലമ്പൂർ ജില്ലാശുപത്രി
ആരോഗ്യ സേവനങ്ങൾ വിരൽ തുമ്പിൽ സാധ്യമാക്കി നിലമ്പൂർ ജില്ലാ ആശുപത്രി. വീട്ടിലിരുന്ന് ഓണ്‍ലൈനായി ഒ.പി ടിക്കറ്റും ആശുപത്രി അപ്പോയിന്റ്മെന്റുമെടുക്കാൻ കഴിയുന്ന ഇ ഹെല്‍ത്ത് സംവിധാനം ഇനി നിലമ്പൂർ ജില്ലാശുപത്രിയിലും സാധ്യമാകുകയാണ്.
പ്ലാൻ…
കേരളത്തിന്റെ മലയോര ഹൈവേയിൽ ഓടാൻ മിലിന്ദ് സോമൻ എത്തുന്നു; “എന്നാൽ വാ” ആഹ്വാനം ഏറ്റെടുത്ത് കേരളം
ബോളിവുഡ് താരവും ഫിറ്റ്നസ് ഐക്കണുമായ മിലിന്ദ് സോമൻ കേരളത്തിന്റെ മലയോര ഹൈവേയിൽ ഓടാൻ എത്തുന്നു. ഫെബ്രുവരി 22 ഞായറാഴ്ച രാവിലെ 7 മണിക്ക് ഏലപ്പാറ – കാഞ്ചിയാർ മലയോര ഹൈവേയിലാണ് മിലിന്ദ് സോമൻ ഓടുന്നത്. കഴിഞ്ഞ വർഷം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്…
