Fincat
Browsing Category

health

ഈ അഞ്ച് പച്ചക്കറികള്‍ വേവിക്കാതെ കഴിക്കല്ലേ; വയറിനും പ്രശ്നം- ഗുണവും നഷ്ടം…

പോഷകക്കുറവ് സംഭവിക്കുന്നതിനെ മിക്കവരും വളരെ നിസാരമായൊരു കാര്യമായാണ് കണക്കാക്കുന്നത്. എന്നാലങ്ങനെയല്ല, പോഷകക്കുറവ് ക്രമേണ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും നമ്മെ നയിക്കും. അത് പഠനം, ജോലി, വ്യക്തിബന്ധങ്ങള്‍, ക്രിയാത്മക ജീവിതം,…

കിഡ്നി ക്യാന്‍സറിന്‍റെ സൂചനയാണ് ഈ ലക്ഷണങ്ങള്‍…

മനുഷ്യ ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം അവതാളത്തിലാകാം. ക്യാന്‍സര്‍ പോലും വൃക്കയെ ബാധിക്കാം. സ്ത്രീകളെ അപേക്ഷിച്ച്‌ പുരുഷന്മാര്‍ക്ക് ഈ അര്‍ബുദം വരാനുള്ള സാധ്യത അല്‍പം…

മുടിക്ക് കട്ടി കുറഞ്ഞുവരുന്നോ? കാരണമിതാകാം… പരിശോധിക്കൂ…

മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് പല പ്രശ്നങ്ങളും നേരിടാം. മുടി കൊഴിച്ചില്‍ തന്നെ ഇതില്‍ ഏറ്റവും പ്രധാനം. കൂട്ടത്തില്‍ ചിലര്‍ മുടിക്ക് കട്ടി കുറയുന്നതിലെ വിഷമവും പങ്കിടുന്നത് കാണാം. മുടിക്ക് കട്ടി കുറയുന്നുവെന്ന് പറയുമ്ബോള്‍ മുടി…

ഭക്ഷണം കഴിച്ചതിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് തടയാൻ ഇതാ മൂന്ന് മാര്‍ഗങ്ങള്‍

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന രോഗാവാസ്ഥയാണ് പ്രമേഹം. പ്രമേഹമുള്ളവര്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ശ്രമിക്കുക. കൂടാതെ, ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവിനെക്കുറിച്ച്‌ നിങ്ങള്‍ അറിഞ്ഞിരിക്കണം.…

ദിവസവും കോളിഫ്ലവര്‍ കഴിക്കൂ; അറിയാം ഈ അത്ഭുത ഗുണങ്ങള്‍…

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ക്രൂസിഫറസ് പച്ചക്കറി കുടുംബത്തിലെ ഒരു അംഗമാണ് കോളിഫ്ലവര്‍. വെള്ള, പച്ച, പര്‍പ്പിള്‍ തുടങ്ങി പല നിറങ്ങളിലും ഇവ ലഭിക്കും. വിറ്റമിൻ സി, കെ, ഫോളിക് ആസിഡ്, വിറ്റമിൻ ബി6, ബി5, ഒമേഗ 3 ഫാറ്റി ആസിഡ്, നാരുകള്‍,…

ഒരിക്കലും മൂക്കിലെ രോമങ്ങള്‍ പിഴുതുകളയരുത്, ഇക്കാര്യങ്ങള്‍ അറിയണം

മൂക്കില്‍ തഴച്ചു വളരുന്ന രോമങ്ങള്‍ പലപ്പോഴും നമ്മള്‍ക്ക് വലിയ ശല്യമാണ്. ഈ ശല്യമകറ്റാനായി രോമങ്ങള്‍ കൈകൊണ്ടോ പ്ലക്കര്‍ കൊണ്ടോ പറിച്ചു കളയുന്ന സ്വഭാവക്കാരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത് എത്രത്തോളം അപകടകരമാണെന്ന് നമ്മള്‍…

വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ശരീരം കാണിക്കും ഈ ലക്ഷണങ്ങള്‍…

ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും ആവശ്യമായ ഒന്നാണ് വിറ്റാമിൻ ഡി. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതാണ് വിറ്റാമിന്‍ ഡി. ശരീരത്തിന്…

ബർ​ഗർ കഴിച്ചു; 15 പേർ ചികിത്സ തേടി, ഷവർമ കഴിച്ചോ എന്നും പരിശോധന

പത്തനംതിട്ട: പത്തനംതിട്ടയിൽ ബർ​ഗർ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയെന്ന് പരാതി. പത്തനംതിട്ട ഇലവുംതിട്ട ജംഗ്ഷനിലെ ദീപ ബേക്കറിയിൽ നിന്ന് ആഹാരസാധനങ്ങൾ വാങ്ങി കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയുണ്ടായത്. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച പതിനഞ്ചോളം പേർ വിവിധ…

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ രാവിലെ ചെയ്യേണ്ട കാര്യങ്ങള്‍…

പ്രമേഹം ഇന്നത്തെ കാലത്ത് ഒരു സാധാരണ പദമായി മാറിയിരിക്കുന്നു. കാരണം, ഏകദേശം 100 ദശലക്ഷത്തിലധികം ഇന്ത്യക്കാര്‍ക്ക് ഈ രോഗവുമായി ബന്ധമുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി…

ഉച്ചയ്ക്ക് ചോറിന് പകരം ഈ മൂന്ന് ഭക്ഷണങ്ങള്‍ കഴിക്കൂ, വയറിലെ കൊഴുപ്പിനെ പുറംതള്ളാം…

വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ഏറെ ബുദ്ധിമുട്ടാണ്. ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പെടുത്തുകയാണ് ആദ്യം വേണ്ടത്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉച്ചയ്ക്ക് ചോറിന്‍റെ അളവ് കുറയ്ക്കുന്നതാണ് നല്ലത്. കാരണം…