Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
health
ഹൃദയാഘാതത്തിന് കാരണമാകുന്ന പൂവ്! ഇങ്ങനെയൊരു പൂവിനെ കുറിച്ച് അറിയാമോ?
ഹൃദയാഘാതം അഥവാ ഹാര്‍ട്ട് അറ്റാക്ക്, ഏതൊരാളെയും പേടിപ്പെടുത്തുന്ന അവസ്ഥയാണ്. ജീവന് വലിയ ഭീഷണിയാകുന്ന അവസ്ഥ.
പല കാരണങ്ങളും ഹൃദയാഘാതത്തിലേക്ക് നമ്മെ നയിക്കാം. അമിതവണ്ണം, കൊളസ്ട്രോളോ ബിപിയോ പ്രമേഹമോ പോലുള്ള ജീവിതശൈലീരോഗങ്ങള്‍,…
ഒമാനില്‍ പനി പടരുന്നു, വേണം കരുതല്‍
മസ്കത്ത്: രാജ്യത്തെ തലസ്ഥാന നഗരിയടക്കമുള്ള വിവിധ പ്രദേശങ്ങളില്‍ പനി പടരുന്നു. ചുമ, കഠിനമായ തലവേദന എന്നിവയോടെയാണ് പലര്‍ക്കും പനി അനുഭവപ്പെടുന്നത്.
അസുഖം ബാധിച്ചവരില്‍ പലര്‍ക്കും മാറാന്‍ ചുരുങ്ങിയത് ഏഴു മുതല്‍ 10 ദിവസം വരെ…
ഇന്ന് ലോക ആഹാര ദിനം , കുട്ടികളില്‍ ജങ്ക്ഫുഡ് ശീലം കുറയ്ക്കാൻ കര്‍മ്മ പദ്ധതി
തിരുവനന്തപുരം: കുട്ടികളില്‍ ജങ്ക് ഫുഡ് ശീലം കുറയ്ക്കാൻ സ്കൂളുകളില്‍ ബോധവത്കരണം, ഫാസ്റ്റ് ഫുഡിനെ കരുതലോടെ സ്വീകരിക്കാൻ പ്രചാരണം, റേഷൻ കടകള്‍, സപ്ലൈകോ വിതരണ കേന്ദ്രങ്ങള്‍ വഴി ചെറുധാന്യ വിതരണം.
മാറിയ ഭക്ഷണശീലംമൂലം പെട്ടെന്ന്…
എലിപ്പനിക്കെതിരെ അതിജാഗ്രത പാലിക്കണം
തിരുവനന്തപുരം: ജില്ലയില്‍ ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ എലിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കെട്ടിക്കിടക്കുന്ന മഴവെള്ളത്തില്‍ കളിക്കുകയോ കൈകാലുകളും മുഖവും കഴുകുകയോ ചെയ്യരുത്. എലി, അണ്ണാൻ,…
മാറാത്ത കഴുത്തുവേദന ഈ ക്യാന്‍സറിന്‍റെ ലക്ഷണമോ?
സഹിക്കാന്‍ വയ്യാത്ത, മാറാത്ത കഴുത്തുവേദന ഇന്ന് പലരും അനുഭവിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. ചെറുപ്പക്കാര്‍ തുടങ്ങി മുതിര്‍ന്ന വ്യക്തികള്‍ വരെ ഇന്ന് കഴുത്തുവേദന അനുഭവിക്കുന്നുണ്ട്.
പല കാരണങ്ങള്‍ കൊണ്ടും കഴുത്തുവേദന വരാം. കാരണത്തെ…
മുപ്പത്തിയഞ്ച് വയസ് കഴിഞ്ഞാല്‍ സ്ത്രീകള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ അത് ചെയ്യണം; അനുഭവം പറഞ്ഞ് മഞ്ജു…
കൊച്ചി: റിയാലിറ്റി ഷോകളിലൂടെയും സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയാണ് മഞ്ജു സുനിച്ചൻ.
മഞ്ജുവിന് ഏക മകനാണ്, ബെര്‍ണാച്ചു എന്ന വിളിപ്പേരുള്ള ബെര്‍ണാഡ്. വെറുതെ അല്ല ഭാര്യ നടക്കുന്ന സമയം മുതല്‍ മഞ്ജുവിന്റെ ഒപ്പം…
പുരുഷന്മാരില്‍ കഷണ്ടി ഉണ്ടാകുന്നതിന് പിന്നിലെ നാല് കാരണങ്ങള്‍
പുരുഷന്മാരില്‍ കഷണ്ടി ഉണ്ടാകുന്നത് സ്വാഭാവികമാണ്. ആണുങ്ങളില്‍ പലരിലും 30 വയസ്സാകുന്നതോടെ കഷണ്ടിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.ആണുങ്ങളില്‍ കാണുന്ന കഷണ്ടിയെ ആൻഡ്രോജനിറ്റിക് അലോപേഷ്യ (Androgenetic alopecia) എന്നാണ് പറയുന്നത്.…
കഴുത്തിന് ചുറ്റുമുള്ള കറുപ്പകറ്റാൻ ഇതാ ആറ് പൊടിക്കൈകള്‍…
കഴുത്തില്‍ വരുന്ന കറുപ്പുനിറം ചിലരെ എങ്കിലും വിഷമിപ്പിച്ചേക്കാം. കഴുത്തിലെ കറുപ്പ് മാറ്റാൻ പലതരത്തിലുള്ള ക്രീമുകളും ഉപയോഗിച്ചിട്ടും ഫലം കാണത്തവരാണ് അധികവും.
അമിതമായി രാസപദാര്‍ഥങ്ങള്‍ അടങ്ങിയ ക്രീമുകള്‍ ഉപയോഗിക്കുന്നതും കഴുത്തിലെ…
ശ്രദ്ധിക്കൂ, വെറും വയറ്റില്‍ നാരങ്ങ വെള്ളം കുടിച്ചാല്‍…
വിറ്റാമിൻ സി, ആൻറി ഓക്സിഡൻറുകള്‍, ലയിക്കുന്ന നാരുകള്‍, സസ്യ സംയുക്തങ്ങള്‍ എന്നിവയാല്‍ സമ്ബന്നമാണ് നാരങ്ങ. ശരീരത്തിന് ആവശ്യമായ പലവിധ പോഷകങ്ങള്‍ അടങ്ങിയ ഒന്നാണ് നാരങ്ങ.
ഇതുകൊണ്ടുതന്നെ നാരങ്ങ വെള്ളം കുടിച്ച് കൊണ്ട് ദിവസം ആരംഭിച്ചാല്‍…
നരച്ച മുടി ഇനിയൊരു പ്രശ്നമേ അല്ല; ഹെയര്‍ ഡൈ തയ്യാറാക്കാം വീട്ടില്‍ തന്നെ; തികച്ചും നാച്വറലായി
പോഷകാഹാരക്കുറവ്, പാരമ്ബര്യം,ആധുനിക ജീവിതശൈലി, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തുടങ്ങിയവയെല്ലാം അകാലനര ഉണ്ടാകുന്നതിന് പ്രധാന കാരണമാണ്.
കൃത്രിമ ഹെയര്‍ ഡൈകള്‍ ഉപയോഗിച്ച് മുടിക്ക് കറുപ്പ് നിറം വരുത്തുന്നവരാണ് എല്ലാവരും. ഇത് തലയ്‌ക്ക്…