Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
health
വെള്ളം കുടി ശീലമാക്കൂ മാനസികസമ്മർദ്ദം കുറയ്‌ക്കൂ ;പഠനം
ആരോഗ്യമുള്ള ശരീരത്തിന് ഭക്ഷണം പോലെ തന്നെ ഏറെ പ്രധാനമാണ് വെള്ളം. ഒരു ദിവസം കൃത്യമായ അളവിൽ വെള്ളം കുടിച്ചില്ലെങ്കിൽ അത് ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും ബാധിക്കും. ശരീരത്തിനുള്ളിലെ ആന്തരിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിൽ പോലും…
വൻകുടൽ കാൻസറിനുള്ള സാധ്യത കുറയ്ക്കാം; ലളിതമായ ഈ നാല് ഭക്ഷണ ശീലങ്ങൾ ഉൾപ്പെടുത്തൂ
ദഹനവ്യവസ്ഥയിൽ വലിയ പങ്കുവഹിക്കുന്ന അവയവമാണ് വൻകുടൽ. ഭക്ഷണം ദഹിപ്പിക്കുന്നതിനും, വെള്ളവും പോഷകങ്ങളും ആഗിരണം ചെയ്യുന്നതിനും, ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും വൻകുടലിൻ്റെ സഹായം അത്യാവശ്യമാണ്. വിറ്റാമിൻ കെ , ബി…
ചർമ്മ സംരക്ഷണത്തിന് ഇനി റോസ് വാട്ടറും ഉൾപ്പെടുത്തൂ, ഗുണങ്ങളേറെ…
ചർമ്മസംരക്ഷണത്തിന് ഏറ്റവും കൂടതൽ ആളുകൾ കാലങ്ങളായി ഉപയോഗിച്ച് വരുന്ന ഒന്നാണ് റോസ് വാട്ടർ. ടോണറായോ മിസ്റ്റായോ ഉപയോഗിക്കുന്ന ഈ സുഗന്ധമുള്ള വെള്ളം അതിന്റെ പല ഗുണങ്ങൾക്കും പേരുകേട്ടതാണ്. ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ, പ്രകൃതിദത്ത ജലാംശം…
ആശങ്കപ്പെടുത്തുന്ന അമീബിക് മസ്തിഷ്കജ്വരം; അറിഞ്ഞിരിക്കേണ്ട ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും
സംസ്ഥാനത്ത് വീണ്ടും ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. രാമനാട്ടുകര സ്വദേശിയായ 30 വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായി. മലപ്പുറം സ്വദേശിയായ പെൺകുട്ടിയാണ്…
വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ പെൺകുട്ടിക്ക് രോഗബാധ
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ പെൺകുട്ടിക്കാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധന ഫലം പോസിറ്റീവ് എന്ന് കണ്ടെത്തി. വിദഗ്ധ പരിശോധനയ്ക്കായി…
കുളിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കാറുണ്ടോ? ഗുണങ്ങൾ ചെറുതല്ല!
ഭൂമിയിൽ ജീവന്റെ അടിസ്ഥാനം തന്നെ വെള്ളമാണെന്ന് പറഞ്ഞ് തരേണ്ടതില്ലല്ലോ.. പക്ഷേ പലർക്കും വെള്ളം കുടിക്കാൻ മടിയാണ്. എന്തെങ്കിലും അസുഖം ബാധിക്കുമ്പോൾ മാത്രമാകും വെള്ളം കുടിക്കുന്നത് കൃത്യമായി തുടരുക. എന്നാൽ മിക്കവരും മനസിലാക്കാതെ പോകുന്ന…
കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
പോഷകങ്ങളുടെ അപര്യാപ്‌തതമൂലം കണ്ണുകള്‍ക്ക് അനാരോഗ്യമുണ്ടാകുകയും കാഴ്‌ചശക്തിയെ ബാധിക്കുകയും ചെയ്യാം. കണ്ണുകളുടെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. അത്തരത്തില്‍ കണ്ണുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ…
വീണ്ടും വില്ലനായി ഷവർമ? ഹോട്ടലിൽ നിന്നും ഷവർമ്മ വാങ്ങി കഴിച്ച കുട്ടികൾ ചികിത്സയിൽ
ഭക്ഷ്യ വിഷബാധയെ തുടർന്ന് 14 കുട്ടികൾ ചികിത്സ തേടി. കാസർകോട് പള്ളിക്കര പൂച്ചക്കാടാണ് സംഭവം. നബിദിന ആഘോഷത്തിൽ പങ്കെടുത്ത കുട്ടികളാണ് ശാരീരിക അവശതകളെ തുടർന്ന് ചികിത്സ തേടിയത്. ആഘോഷത്തിൽ പങ്കെടുത്തവർ പൂച്ചക്കാട്ടെ ഹോട്ടലിൽ നിന്നും ഷവർമ്മ…
രാവിലെ ഗ്യാസ് മൂലം വയര്‍ വീര്‍ത്തിരിക്കുന്നോ? ചെയ്യേണ്ട കാര്യങ്ങള്‍
ഗ്യാസ്ട്രബിൾ, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നത്, നെഞ്ചെരിച്ചല്‍, അസിഡിറ്റി, മലബന്ധം തുടങ്ങിയവയൊക്കെ പലരെയും ബാധിക്കുന്ന ദഹന പ്രശ്നങ്ങളാണ്. ഇത്തരത്തില്‍ വയര്‍ ഗ്യാസ് മൂലം വീര്‍ത്തിരിക്കുന്നതിനെ തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍…
നാരങ്ങ ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്ന 5 കാര്യങ്ങൾ ഇതാണ്
അടുക്കളയിൽ ഒഴുച്ചുകൂടാൻ കഴിയാത്ത ഒന്നാണ് നാരങ്ങ. ചൂടുകാലങ്ങളിൽ ധാരാളം നാരങ്ങ വെള്ളം കുടിക്കുന്നവരാണ് നമ്മൾ. എന്നാൽ നാരങ്ങയ്ക്ക് വേറെയും ഉപയോഗങ്ങളുണ്ട്. അടുക്കള വൃത്തിയാക്കാനും, പൂന്തോട്ടത്തിലെ കീടങ്ങളെ അകറ്റാനുമെല്ലാം നാരങ്ങ…
