Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
health
കുക്കുമ്ബറിനോടൊപ്പം ഈ സാധനങ്ങള്‍ കഴിക്കല്ലേ, പണി കിട്ടും
സാലഡില്‍ ചേര്‍ത്തും, പച്ചയ്ക്കും എല്ലാം നമ്മള്‍ കഴിക്കുന്ന ആരോഗ്യകരമായ പച്ചക്കറിയാണ് കുക്കുമ്ബര്‍. എല്ലാ പച്ചക്കറികള്‍ക്കുമൊപ്പം കുക്കുമ്ബറും ചേര്‍ത്ത് നമ്മള്‍ സാലഡ് ഉണ്ടാക്കി കഴിക്കും.എന്നാല്‍ എല്ലാത്തിനുമൊപ്പം ചേര്‍ന്ന് പോകുന്ന ഒന്നല്ല…
ദിവസവും ഒരു നെല്ലിക്ക കഴിച്ചാലോ; ആരോഗ്യത്തിന് നല്ലതെന്ന് പഠനങ്ങള്‍
നെല്ലിക്കയുടെ ഔഷധ ഗുണത്തെക്കുറിച്ച് പ്രത്യകം പറയേണ്ടതില്ലല്ലോ. ആരോഗ്യത്തെ പിന്തുണയ്ക്കുന്ന നിരവധി ഘടകങ്ങള്‍ നെല്ലിക്കയ്ക്കുണ്ട് എന്ന കാര്യം സുപരിചിതമാണ്.നെല്ലിക്ക അച്ചാറായും, ജ്യൂസായും പലതരത്തിലാണ് നമ്മള്‍ ഉപയോഗിക്കുന്നത്. വിറ്റാമിൻ സി,…
രക്തസമ്മര്‍ദം കൂടുതലാണോ? കുറയ്ക്കാൻ ബീറ്റ്റൂട്ട് സഹായിക്കും
രക്തസമ്മർദം നമ്മുടെ ഇടയില്‍ ഒരു സാധാരണ രോഗമായി മാറിയിരിക്കുകയാണ്. എന്തുപറ്റിയതാ എന്ന ചോദ്യത്തിന്, ഓ ഒന്നമില്ലെന്നെ പതിവ് പോലെ ബിപി ഒന്ന് പറ്റിച്ചതാ എന്ന് പറയുമ്ബോളും നമ്മള്‍ അതിന് അത്ര പ്രാധാന്യമെ നല്‍കാറുള്ളു.ബീപി കുറയ്ക്കാൻ ഉപ്പ്…
ചപ്പാത്തി കഴിച്ചാല്‍ വണ്ണം കുറയുമോ? സത്യമിതാണ്
തടി കൂടുതലാണോ? എങ്കില്‍ ചോറ് മാറ്റി ചപ്പാത്തി കഴിച്ചൂടെ.. പലരും കേട്ടിട്ടുള്ള ഒരു ചോദ്യമായിരിക്കും ഇത്. ചപ്പാത്തി കഴിച്ചാല്‍ വണ്ണം കുറയുമെന്ന് കേള്‍ക്കാത്ത ആരും തന്നെയുണ്ടാവില്ല അല്ലെ.ശരീരഭാരം കുറയ്ക്കാന്‍ തീരുമാനിച്ച പലരുടെയും ആദ്യത്തെ…
ദിവസം 7,000 ചുവടുകള്‍ നടക്കൂ , അകാല മരണം ഒഴിവാക്കൂ
ഒരു ദിവസം 7,000 ചുവടുകള്‍ നടക്കുന്നത് അകാല മരണ സാധ്യത കുറയ്ക്കുന്നതായി പഠനം.ദി ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഹൃദ്രോഗം, പ്രമേഹം, ഡിമെന്‍ഷ്യ, വിഷാദം തുടങ്ങിയ രോഗങ്ങള്‍ തടയുന്നതിന് 7,000 ചുവടുകള്‍…
6 മാസംകൊണ്ട് 27 കിലോ കുറയ്ക്കാന്‍ ചാറ്റ്ജിപിടി സഹായിച്ചെന്ന് യൂട്യൂബര്‍
ഒടുവിലതാ ചാറ്റ്ജിപിടി സഹായിച്ച് ശരീര ഭാരവും കുറയ്ക്കാന്‍ തുടങ്ങിയിരിക്കുകയാണ് ആളുകള്‍. ' മൈ ലൈഫ് ബൈ എഐ' എന്ന ചാനലിലെ യൂട്യൂബറാണ് ചാറ്റ്ജിപിടിയുടെ സഹായത്തോടെ 27 കിലോഗ്രാം ഭാരം കുറച്ചതായി അവകാശപ്പെടുന്നത്.ജൂലൈ 12 ന് പോസ്റ്റ് ചെയ്ത ഒരു…
കണ്ണാടി പോലെ തിളങ്ങുന്ന ചര്‍മത്തിന്; കൊറിയന്‍ ഗ്ലാസ് സ്‌കിന്‍ സ്വന്തമാക്കാന്‍ ഈ വഴികള്‍ പരീക്ഷിക്കൂ
കണ്ണാടി പോലെ തിളങ്ങുന്ന മുഖം! സൗന്ദര്യത്തെ വര്‍ണക്കാന്‍ കവികളും എഴുത്തുകാരും ചര്‍മത്തെ കണ്ണാടിയുമായി ഉപമിക്കുന്നത് ശ്രദ്ധയില്‍പ്പെടാറില്ലെ. കണ്ണാടി പോലെ തിളങ്ങുന്ന ചര്‍മം ആളുകളുടെ ആഗ്രഹമാണ്. പണ്ടൊക്കെ കേരളത്തില്‍ കവികള്‍ മുഖത്തെ…
സംസ്ഥാനത്ത് ആകെ 581 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍ ; മലപ്പുറം ജില്ലയില്‍ 63
തിരുവനന്തപുരം: വിവിധ ജില്ലകളിലായി ആകെ 581 പേരാണ് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 63 പേരും പാലക്കാട് 420 പേരും കോഴിക്കോട് 96 പേരും എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍…
ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന ഭക്ഷണങ്ങള്‍
ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും ഭക്ഷണത്തിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. അത്തരത്തില്‍ ദഹനക്കേട് അകറ്റാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1.…
മഞ്ചേരി മെഡിക്കല്‍ കോളെജില്‍ വിവിധ ഒഴിവുകൾ
മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, അനസ്‌തേഷ്യോളജി, പീഡിയാട്രിക്, പള്‍മനറി മെഡിസിന്‍, റേഡിയോ ഡയഗ്‌നോസിസ്, ഒ.ബി.ജി തുടങ്ങിയ വിഭാഗങ്ങളിലെ സീനിയര്‍ റസിഡണ്ട് തസ്തികകളിലേക്ക് ഈ വിഭാഗങ്ങളില്‍ ബിരുദാനന്തര…
