Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
health
പിരീഡ്സ് ദിവസങ്ങളില്‍ ശീതള പാനീയങ്ങള്‍ കുടിക്കുന്നത് ഒഴിവാക്കൂ, കാരണം
വയറുവേദന, ഓക്കാനം, നടുവേദന എന്നിവ മിക്ക പല സ്ത്രീകളും ആർത്തവ സമയത്ത് നേരിടുന്ന പ്രശ്നങ്ങളാണ്. വ്യത്യസ്ത തരത്തിലുള്ള ചായകളോ ഡാർക്ക് ചോക്ലേറ്റോ കഴിക്കുന്നത് വേദന കുറയ്ക്കുന്നതിന് സഹായിക്കും.എന്നാല്‍ ആർത്തവ വേദനയെ വഷളാക്കു്ന ചില…
മുടികൊഴിച്ചില്‍ കുറയ്ക്കാൻ വെളുത്തുള്ളി ; ഉപയോഗിക്കേണ്ട വിധം
മുടികൊഴിച്ചില്‍ പലരേയും അലട്ടുന്ന പ്രശ്നമാണ്. മുടികൊഴിച്ചില്‍ കുറയ്ക്കുകയും മുടി വേഗത്തില്‍ വളരാൻ സഹായിക്കുകയും ചെയ്യുന്ന ഒന്നാണ് വെളുത്തുള്ളി.മുടിയുടെ വളർച്ചയെ സഹായിക്കുന്ന പ്രകൃതിദത്ത ഘടകമെന്ന നിലയില്‍ വെളുത്തുള്ളിയില്‍ മികച്ചതായി…
വെറും വയറ്റില്‍ കരിക്കിന്‍ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
നിരവധി ആരോഗ്യ ഗുണങ്ങളുള്ള പ്രകൃതിദത്തമായ ഒരു ശീതളപാനീയമാണ് കരിക്കിന്‍ വെള്ളം. മഗ്നീഷ്യം, പൊട്ടാസ്യം, കാത്സ്യം, സോഡിയം, വിറ്റാമിൻ സി, ഫൈബറുകള്‍ എന്നിവയാല്‍ സമ്ബന്നമാണ് കരിക്കിന്‍ വെള്ളം.ദിവസവും രാവിലെ വെറും വയറ്റില്‍ കരിക്കിന്‍ വെള്ളം…
മുഖത്ത് ചെറുപ്പം കാത്തുസൂക്ഷിക്കാന്‍ കൊളാജൻ അടങ്ങിയ ഈ ഭക്ഷണങ്ങള്‍ കഴിക്കാം
ചര്‍മ്മത്തിലെ ഇലാസ്തികത നിലനിര്‍ത്തി, ചര്‍മ്മത്തെ സ്വാഭാവികമായി ചെറുപ്പമാക്കി നിലനിര്‍ത്താൻ സഹായിക്കുന്ന പ്രോട്ടീനുകളാണ് കൊളാജൻ.മുഖത്ത് ചുളിവുകള്‍, നേർത്ത വരകള്‍, ചർമ്മം തൂങ്ങല്‍ തുടങ്ങിയ മുഖത്ത് പ്രായക്കൂടുതല്‍ തോന്നുന്നതിന്‍റെ…
പ്രമേഹം വരാനുള്ള സാധ്യതയുണ്ടെന്ന് തോന്നുന്നുണ്ടോ ? എങ്കില്‍, ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കൂ
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യയിലും ലോകമെമ്ബാടും പ്രമേഹരോഗികളുടെ എണ്ണത്തില്‍ വലിയ വർദ്ധനയാണുണ്ടായത്.ശരീരത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് നിയന്ത്രിക്കാൻ ആവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കുന്നതില്‍ പാൻക്രിയാസ് പരാജയപ്പെടുമ്ബോള്‍…
നേന്ത്രപ്പഴത്തിന്‍റെ തൊലി കൊണ്ടുള്ള ഫേസ് പാക്കുകള്‍ ഉപയോഗിക്കൂ, മുഖത്ത് മാറ്റമുണ്ടാകും
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് നേന്ത്രപ്പഴം. ഇവ കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടവുമാണ്. നേന്ത്രപ്പഴം കഴിച്ചതിന് ശേഷം അതിന്‍റെ തൊലി വെറുതെ കളയുക തന്നെയാണ് എല്ലാവരും ചെയ്യുന്നത്.എന്നാല്‍ ഇനി അവയെ കളയേണ്ട, സൗന്ദര്യപരിപാലനത്തിന്…
എബിസി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ, കാരണം
മൊത്തത്തിലുള്ള ആരോഗ്യത്തിന് മികച്ചതാണ് എബിസി ജ്യൂസ്. നിറം വർധിപ്പിക്കാനും ചർമ്മത്തിലെ ചുളിവുകള്‍ മാറ്റാനും ശരീരഭാരം കുറയ്ക്കാനുമെല്ലാമുള്ള ഏറ്റവും നല്ലതാണ് എബിസി ജ്യൂസ്.ആപ്പിള്‍, ബീറ്റ്റൂട്ട്, ക്യാരറ്റ് എന്നിവ ചേർത്ത് തയ്യാറാക്കുന്ന ഈ…
ഡയറ്റില്‍ പച്ചമുളക് ഉള്‍പ്പെടുത്തൂ; അറിയാം ആരോഗ്യ ഗുണങ്ങള്‍
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് പച്ചമുളക്. ഫൈബർ, ഫോളേറ്റ്, ഇരുമ്ബ്, മഗ്നീഷ്യം, ഫോസ്ഫറസ്, അയേണ്‍, വിറ്റാമിന്‍ എ, സി, കെ, ബി 6, പൊട്ടാസ്യം, മാംഗനീസ് എന്നിവ പച്ചമുളകില്‍ അടങ്ങിയിരിക്കുന്നു.വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പച്ചമുളക്…
പാവയ്ക്കയോടൊപ്പം കഴിക്കാന്‍ പാടില്ലാത്ത അഞ്ച് ഭക്ഷണങ്ങള്‍
രുചി കയ്പ്പാണെങ്കിലും ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ഒരു പച്ചക്കറിയാണ് പാവയ്ക്ക. വിറ്റാമിന്‍ ബി, സി, ഇരുമ്ബ്, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്, സിങ്ക്, കാത്സ്യം തുടങ്ങിയവ ഇവയില്‍ അടങ്ങിയിട്ടുണ്ട്.എന്നാല്‍ പാവയ്ക്കയോടൊപ്പം കഴിക്കാന്‍…
എച്ച് വൺ എൻ വൺ: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്
മലപ്പുറം ജില്ലയിലെ വണ്ടൂർ, പെരിന്തൽമണ്ണ, കുറ്റിപ്പുറം, എടപ്പാൾ, തവനൂർ,പൊന്നാനി എന്നീ മേഖലകളിൽ എച്ച് വൺ എൻ വൺ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാൽ, ഇത്തരം പനികൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ ഡോക്ടർ…
