Browsing Category

health

ഫാറ്റി ലിവര്‍ രോഗത്തെ തടയാന്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട മൂന്ന് പാനീയങ്ങള്‍

കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെയാണ് ഫാറ്റി ലിവർ രോഗം എന്ന് പറയുന്നത്. ഫാറ്റി ലിവര്‍ രോഗ സാധ്യതയെ തടയാന്‍ പ്രോസസിഡ് ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, സംസ്കരിച്ച ഇറച്ചി വിഭവങ്ങള്‍, ജങ്ക് ഫുഡ്, മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവ…

ചപ്പാത്തിയില്‍ നെയ്യ് പുരട്ടുന്നതിൻ്റെ ഗുണങ്ങള്‍ അറിയാമോ?

നമ്മളില്‍ പലരും ചപ്പാത്തിയോ റൊട്ടിയോ നെയ്യ് ചേര്‍ത്ത് കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഇത് ചപ്പാത്തിയെ മൃദുവാക്കുക മാത്രമല്ല, നിരവധി ആരോഗ്യ ഗുണങ്ങളും നല്‍കുന്നു.വിറ്റാമിനുകള്‍, ധാതുക്കള്‍, ആൻ്റിഓക്‌സിഡൻ്റുകള്‍ എന്നിവയാല്‍ സമ്ബന്നമാണ്…

വീണ്ടും പരിശോധന നേരിട്ട് നെസ്‌ലെയുടെ സെറലാക്ക്; സ്വിസ് സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാണ് എൻജിഒകള്‍

നെസ്‌ലെ ഇന്ത്യയുടെ ബേബി ഫുഡ് ഉല്‍പന്നമായ സെറലാക്ക് വീണ്ടും പരിശോധന നേരിടുന്നു. അന്യായമായ വ്യാപാരം നടത്തുന്നതിന്, ആഗോള സിവില്‍ സൊസൈറ്റി ഓർഗനൈസേഷനുകള്‍, പബ്ലിക് ഐ, ഐബിഎഫ്‌എഎൻ, സ്വിസ് സ്റ്റേറ്റ് സെക്രട്ടേറിയറ്റ് ഫോർ ഇക്കണോമിക് അഫയേഴ്‌സ്…

ഇവ കഴിച്ചോളൂ, ഹീമോഗ്ലോബിൻ്റെ അളവ് കൂട്ടാൻ സഹായിക്കും

ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന ഒരു പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. ശ്വസന അവയവങ്ങളില്‍ നിന്ന് ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുന്നതിന് ഇത് പ്രധാന പങ്കാണ് വഹിക്കുന്നത്.ഹീമോഗ്ലോബിൻ്റെ അളവ് ഓരോ വ്യക്തിക്കും…

ചിക്കന്‍ കഴിക്കാറില്ലേ? എങ്കില്‍, പ്രോട്ടീൻ ലഭിക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും ശരീരത്തിന് ഊര്‍ജം ലഭിക്കാനും സഹായിക്കും.അത്തരത്തില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണമായി എല്ലാവരും കാണുന്ന ഒന്നാണ് ചിക്കന്‍. എന്നാല്‍ ചിക്കനില്‍…

വെണ്ടയ്ക്കയിട്ട് വച്ച വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, ഗുണങ്ങളുണ്ട്

വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് വെണ്ടയ്ക്ക. അതിനാല്‍ തന്നെ വെണ്ടയ്ക്ക ഇട്ടുവച്ച വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.ഇതിനായി നാലോ അഞ്ചോ വെണ്ടയ്ക്ക കീറി രണ്ട് ഗ്ലാസ് വെള്ളത്തില്‍…

മലബന്ധത്തെ അകറ്റാന്‍ ഈ അഞ്ച് കാര്യങ്ങള്‍ മാത്രം ചെയ്താല്‍ മതി

മലബന്ധം ആണോ നിങ്ങളെ അലട്ടുന്നത്? മലബന്ധത്തിന് പല കാരണങ്ങള്‍ ഉണ്ടാകാം. ഇവയുടെ കാരണം കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്.മലബന്ധത്തെ തടയാന്‍ ചെയ്യേണ്ട അഞ്ച് പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... ഒന്ന് വെള്ളം ധാരാളം…

പ്രമേഹരോഗികള്‍ക്ക് പേടിക്കാതെ കുടിക്കാം ഈ ‘ഷുഗര്‍ ഫ്രീ’ പാനീയങ്ങള്‍

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. അത്തരത്തില്‍ പ്രമേഹ രോഗികള്‍ക്ക് കുടിക്കാന്‍ പറ്റിയ ചില പാനീയങ്ങളെ പരിചയപ്പെടാം. 1. ഗ്രീന്‍ ടീ ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ…

അമിതമായി വിയര്‍ക്കുന്നുണ്ടോ? എങ്കില്‍, ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക…

വിയര്‍ക്കുന്നത് ഒരു സ്വാഭാവിക പ്രക്രിയയാണ്. എന്നാല്‍ നിങ്ങള്‍ക്ക് പതിവിലും അല്‍പ്പം കൂടുതല്‍ വിയർപ്പ് തോന്നുന്നതും വിയര്‍പ്പിന് വല്ലാത്ത ദുര്‍ഗന്ധം ഉണ്ടാകുന്നതും ചിലപ്പോള്‍ ചില ഭക്ഷണങ്ങള്‍ മൂലമാകാം.ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ അമിതമായി…

ദിവസവും രാവിലെ ഈ നാല് വ്യായാമങ്ങള്‍ ചെയ്ത് നോക്കൂ, ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കും

വർക്കൗട്ട് ചെയ്ത് കൊണ്ട് ഒരു ദിവസം ആരംഭിക്കുന്നത് ആരോഗ്യത്തോടെയും ഊർജ്ജസ്വലതയോടെയും ഇരിക്കാൻ ഏറ്റവും നല്ല മാർഗമാണ്.രാവിലെ വ്യായാമം ചെയ്യുന്ത് ഉറക്കം മൂലമുണ്ടാകുന്ന അലസതയെ ചെറുക്കാനും മാനസികാവസ്ഥ വർദ്ധിപ്പിക്കാനും സഹായിക്കുന്നു. കൂടുതല്‍…