Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
health
ചൂട് കൂടുമ്ബോള്‍ ശരീരത്തില്‍ യൂറിക്ക് ആസിഡ് കൂടാം; അറിയാം ഈ ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട…
മനുഷ്യരില്‍ പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന ഒന്നാണ് യൂറിക് ആസിഡ്. അതായത് ഭക്ഷണത്തില്‍ പ്രോട്ടീനിന്റെ അളവ് കൂടുന്നത് യൂറിക് ആസിഡ് വര്‍ധിക്കാന്‍ കാരണമാകും.ഇത്തരത്തില്‍ ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയാല്‍ അവ…
വൃഷണത്തില്‍ വേദന, വൃഷണസഞ്ചിക്ക് കനം കൂടുക; പുരുഷന്മാര്‍ ഈ ലക്ഷണങ്ങളെ ശ്രദ്ധിക്കാതെ പോകരുത്,…
വൃഷണത്തില്‍ ആരംഭിക്കുന്ന അര്‍ബുദമാണ് ടെസ്റ്റിക്യുലാര്‍ ക്യാന്‍സര്‍ അഥവാ വൃഷണത്തിലെ അര്‍ബുദം.18നും 50നും ഇടയിലുള്ള പുരുഷന്മാരിലാണ് ഈ അര്‍ബുദം സാധാരണ ഗതിയില്‍ കാണപ്പെടുന്നത്.വൃഷണത്തിലെ ക്യാൻസറിന്‍റെ ലക്ഷണങ്ങള്‍ തുടക്കത്തിലെ കണ്ടെത്താന്‍…
ഫാറ്റി ലിവര്‍ രോഗം തടയാൻ ഒഴിവാക്കേണ്ട ആറ് കാര്യങ്ങള്‍
കരളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവർ. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, വൃക്കരോഗം എന്നിവയ്ക്ക് ഈ രോഗം കാരണമാകുന്നു.അമിതവണ്ണം, ടൈപ്പ്-2 പ്രമേഹം, അമിതമായ മദ്യപാനം എന്നിവ ഫാറ്റി ലിവറിൻ്റെ മൂന്ന് കാരണങ്ങളാണ്. ഇവ കൂടാതെ…
സ്ട്രെച്ച് മാര്‍ക്കുകള്‍ മാറാൻ വീട്ടിലുണ്ട് മൂന്ന് പ്രതിവിധികള്‍
പ്രസവം കഴിഞ്ഞ മിക്കവാറും അമ്മമാരുടെ പ്രധാന പ്രശ്നമാണ് സ്ട്രെച്ച് മാർക്കുകള്‍. ഗർഭാവസ്ഥയുടെ നാളുകളിലൂടെ കടന്നു പോകുന്ന 90% ശതമാനം സ്ത്രീകളിലും സ്ട്രെച്ച് മാർക്കുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്.സ്ട്രെച്ച് മാർക്കുകള്‍ മാറാൻ വീട്ടില്‍ തന്നെ…
Health Tips : ദിവസവും വെറും വയറ്റില്‍ ജീരക വെള്ളം കുടിക്കുന്നത് പതിവാക്കൂ, ഗുണങ്ങള്‍ ഇതൊക്കെയാണ്
ദിവസവും വെറും വയറ്റില്‍ ജീരക വെള്ളം കുടിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങള്‍ നല്‍കുന്നു. ജീരകത്തില്‍ ആന്റി ഓക്സിഡൻറുകള്‍ അടങ്ങിയിരിക്കുന്നു.ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ജീരകത്തിൻ്റെ സത്തില്‍…
ഈ ലോകാരോഗ്യ ദിനത്തില്‍ ഓര്‍ത്തിരിക്കേണ്ട ഏഴ് കാര്യങ്ങള്‍
എല്ലാ വർഷവും ഏപ്രില്‍ 7 ന് ലോകാരോഗ്യദിനം ആഘോഷിക്കുന്നു.ലോകമെമ്ബാടുമുള്ള ആളുകളെ ബാധിക്കുന്ന വിവിധ ആരോഗ്യ വിഷയങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനാണ് ഈ ദിനം ആഘോഷിക്കുന്നത്.
'എൻ്റെ ആരോഗ്യം, എൻ്റെ അവകാശം' എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യ…
ചൂട് കാരണം തലവേദനയോ? ഏത് തലവേദനയ്ക്കും ശമനം നല്‍കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍…
വേനല്‍ക്കാലത്ത് പലർക്കും നേരിടേണ്ടി വരുന്ന ഒരു പ്രശ്‌നമാണ് തലവേദന. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ വരുന്ന അകാരണമായ ഈ തലവേദനയുടെ കാരണം ചിലപ്പോള്‍ വേനല്‍ക്കാലത്തെ ചൂടാകാം.ഇത്തരത്തില്‍ ഉണ്ടാവുന്ന തലവേദന അകറ്റാന്‍ ചില വഴികള്‍…
അകാലനര അലട്ടുന്നുണ്ടോ? എങ്കില്‍ നെല്ലിക്ക ഇങ്ങനെ ഉപയോഗിച്ച് നോക്കൂ
പ്രായമാകുമ്ബോള്‍ മുടി നരയ്ക്കുന്നത് സ്വാഭാവിക പ്രക്രിയയാണ്. പക്ഷെ ചെറുപ്രായത്തില്‍ തന്നെ മുടി നരയ്ക്കുന്നത് പലരെയും വിഷമിപ്പിക്കാറുണ്ട്.അകാലനര ഉണ്ടാകുന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. പോഷകാഹാരക്കുറവ്, പാരമ്ബര്യം, ജീവിതശൈലിയിലെ…
ഈ അഞ്ച് ഭക്ഷണങ്ങള്‍ മാത്രം കഴിച്ചാല്‍ മതി, കരളിനെ സംരക്ഷിക്കാം…
ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. നിരവധി വ്യത്യസ്ത ധര്‍മങ്ങള്‍ കരള്‍ നിര്‍വഹിക്കുന്നു. കരളിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
അമിത മദ്യപാനവും പുകവലിയും പലപ്പോഴും കരള്‍ രോഗത്തിന് കാരണമാകും. അതുപോലെ,…
Health Tips: എല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കാം മഗ്നീഷ്യം അടങ്ങിയ ഈ ഏഴ് ഭക്ഷണങ്ങള്‍…
ആരോഗ്യകരമായ ഭക്ഷണശീലങ്ങളാണ് ആരോഗ്യമുള്ള എല്ലുകളുടെ പിന്നിലെ രഹസ്യം. പോഷകങ്ങളടങ്ങിയ ഭക്ഷണം എല്ലുകളുടെ ആരോഗ്യത്തെ ദീര്‍ഘകാലം നിലനിര്‍ത്തും.അത്തരത്തില്‍ എല്ലുകളുടെ ആരോഗ്യത്തിന് വേണ്ട ഒരു ധാതുവാണ് മഗ്നീഷ്യം. എല്ലുകളുടെയും പേശികളുടെയുമൊക്കെ…